തര്‍ക്കം തീര്‍ന്നുവെന്നാണു് കരുതിയതു്. കോപ്പിൈറ്റ്, ഇട്ട സ്ഥലം എന്നിവ കഴിഞ്ഞു് ആധികാരികതയിലേക്കു് കടന്ന നിലയ്ക്കു് ഞാനിതു് വിട്ടു. ആ ടേബിള്‍ വേണ്ടെങ്കില്‍ വേണ്ട.

ചന്ദ്രശേഖരന്‍ നായര്‍ കണ്ടുപിടിച്ചു എന്നിങ്ങനെയുള്ള പ്രയോഗങ്ങള്‍ രസമായിട്ടുണ്ടു്. ആധികാരികമല്ല എന്നു് ആരെങ്കിലും തെളിയിച്ചിട്ടുണ്ടോ എന്നൊന്നും നോക്കിയതായും കാണുന്നില്ല. 

ഏതായാലും കര്‍ക്കശമായ ഗുണനിലവാരപരിശോധനയ്ക്കു ശേഷമാണു് വിക്കിപീഡിയിലെ ലേഖനങ്ങള്‍ വരുന്നതു് എന്നു് നിഷ്കളങ്കന്മാരെ തെറ്റിദ്ധരിപ്പിക്കാന്‍ ഇത്തരം തര്‍ക്കങ്ങള്‍ സഹായിക്കും.

മഹേഷ് മംഗലാട്ട്