മാതൃഭൂമിയിലെ വാര്‍ത്ത..

http://mathrubhumi.com/php/newFrm.php?news_id=1230405&n_type=HO&category_id=3&Farc=&previous=Y

2009/6/2 MANJITH JOSEPH <manjithkaini@gmail.com>
ഏഷ്യാനെറ്റ് ന്യൂസില്‍ ഇപ്പോള്‍ നമ്മുടെ പത്രക്കുറിപ്പ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. മാതൃഭൂമിയില്‍ ജോസഫ് ആന്റണിയുടെ സ്റ്റോറിയുമുണ്ട്. വേറെ എവിടൊക്കെ വന്നിട്ടുണ്ട് എന്നൊന്ന് അപ്ഡേറ്റ് ചെയ്യണേ. 

പി.ആറോ മാര്‍ക്ക് ആരോമാര്‍ക്ക് അഭിനന്ദനങ്ങള്‍!

2009/6/1 Francis Nazareth <simynazareth@gmail.com>

ഏഷ്യാനെറ്റ് ഗള്‍ഫ് റേഡിയോയില്‍ നിന്നും കുഴൂര്‍ വിത്സണ്‍ വിളിച്ചിരുന്നു.  ഇന്ന് രാവിലത്തെ വാര്‍ത്തയ്ക്കിടെ എന്നെ ഫോണ്‍ വിളിച്ചു, ഞാന്‍ റേഡിയോയില്‍ മലയാളം വിക്കിപീഡിയയെക്കുറിച്ചും പ്രവാസികളുടെ പങ്കിനെപ്പറ്റിയും പറഞ്ഞു, കൂടുതല്‍ പേര്‍ കടന്നുവരണം എന്നും പറഞ്ഞു..

മിക്കവാറും ഗള്‍ഫ് രാജ്യങ്ങളിലൊക്കെ ഏഷ്യാനെറ്റ് റേഡിയോ കിട്ടും... കുറെപ്പേര്‍ കേട്ടുകാണും.

-സിമി

1 June 2009 7:00 PM ന്, സാദിക്ക് ഖാലിദ് Sadik Khalid <sadik.khalid@gmail.com> എഴുതി:

പേരുകള്‍ പരാമര്‍ശിക്കുന്നത് എല്ലാം ഒഴിവാക്കേണ്ടതാണ് എന്നാണ് പൊതുവെയുള്ള അഭിപ്രായം. ഷിജുവിന്റെ ബ്ലോഗില്‍ (http://shijualex.blogspot.com/2009/06/10000.html) പറഞ്ഞ കാര്യങ്ങളില്‍ ചെറിയ മിനുക്ക് പണികള്‍ നടത്തില്‍ ഒന്നാന്തരമൊരു പത്രക്കുറിപ്പ് തയ്യാറാക്കുവാന്‍ പറ്റുമെന്ന് തോന്നുന്നു.

2009/6/1 MANJITH JOSEPH <manjithkaini@gmail.com>

വിക്കിപീഡിയയുടെ സ്ഥാപകന്‍ ഔദ്യോഗികമായി ജിമ്മി വെയിത്സ് മാത്രമാണ്. വിനോദ് മലയാളം വിക്കിപീഡിയയുടെ ആദ്യ ഉപയോക്താവാണ്. ആ പേരും കൊടുക്കണമെന്ന് എനിക്കഭിപ്രായമില്ല. കാരണം നിസാരം കഴിഞ്ഞ കുറേ പത്രലേഖനങ്ങളില്‍ എന്റേതടക്കം കുറേ പേരുകള്‍ അവിടെ തത്തിക്കളിച്ചു(വേണ്ട എന്നു നിഷ്ക്കര്‍ഷിച്ചിട്ടും). പക്ഷേ ഞാനൊന്നും ഇപ്പോള്‍ വിക്കിപീഡിയയില്‍ സജീവമേയല്ല. എനിക്കു ശേഷം വന്ന ഉപയോക്താക്കളുമായി തുലനം ചെയ്യുമ്പോള്‍ എന്റെ സംഭാവനകളൊക്കെ എത്ര നിസാരം. ഓരോ കാലത്തും ഓരോരുത്തര്‍ സജീവമാകുമെന്നല്ലാതെ വിക്കി ആരുടെയും നിയന്ത്രണത്തിലുള്ള ഒരു സംഭവമല്ലല്ലോ. അതുകൊണ്ട് പേരുകള്‍ എല്ലാം ഒഴിവാക്കുകയാണു നല്ലത്. ഇതു പറയാന്‍ കാരണം പത്രക്കുറിപ്പുമായി ചെല്ലുമ്പോള്‍ പത്രക്കാര്‍ പേരുകള്‍ക്കു നിര്‍ബന്ധം പിടിക്കും. അവര്‍ക്കു പേരുകളില്ലാതെ വാര്‍ത്തകളേയില്ലല്ലോ :)

മറ്റൊരു കാര്യം മാങ്ങ ഞെക്കിപ്പഴുപ്പിച്ചാല്‍ അതും കഴിക്കാമെന്നല്ലാതെ സ്വാദുണ്ടാകണമെന്നില്ല. അതുപോലെ പതിനായിരമെന്ന സംഖ്യയിലെത്തിക്കാന്‍ അല്പം ഞെക്കല്‍ നടത്തിയോ എന്നൊരു സംശയമുണ്ട്. പതിനായിരം എന്നൊക്കെപ്പറഞ്ഞ് പത്രക്കുറിപ്പിറക്കുമ്പോള്‍ കുറേ പുതിയ ആളുകളൊക്കെ വന്നേക്കും എന്നൊരു ചിന്ത നല്ലതായിരുന്നു. കുറഞ്ഞപക്ഷം നന്നായി വികസിപ്പിക്കാന്‍ സാധ്യതകളുള്ള ലേഖനങ്ങളെങ്കിലും ആ സമയത്തു പിറന്നിരുന്നെങ്കില്‍ എന്നു വെറുതേ ആശിച്ചുപോയി. ഇപ്പോഴുള്ള ലേഖനങ്ങള്‍ അപ്രസക്തമാണെന്നല്ല. എന്നാലും പതിനായിരം പതിനായിരം തന്നെ. എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍. 

2009/6/1 Anoop <anoop.ind@gmail.com>

സഹായ സഹകരണങ്ങള്‍ തീര്‍ച്ചയായും പ്രതീക്ഷിക്കാം.

2009/6/1 AKBARALI CHARANKAV <sirajnewswdr@gmail.com>

Nchan Nlae Ithu Siraj Pathrathil Varthayakkan Udheshikkunu
 
Sahakaranam Undakumallo...............?
AKBARALI
REPORTER
SIRAJNEWS DAILY

On 6/1/09, Abhi <abhishekjacob123@gmail.com> wrote:

2009/6/1 Challiyan <challiyan@gmail.com>
ആശാന്‍റേയും ഇപ്പഴത്തെ ആശാരിമാര്‍ടേം പേരു വക്കണമെന്നൊന്നുമില്ല.

വെബ്ദുനിയയില്‍ കുറേ പേരുകള്‍ കൊടുത്തിരുന്നു. അതാണ് ഞാന്‍ അങ്ങനെയൊരു അഭിപ്രായം പറഞ്ഞത്.
 
_______________________________________________
Wikiml-l is the mailing list for Malayalam Wikipedia projects
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l

--
With Regards,
Anoop P

_______________________________________________
Wikiml-l is the mailing list for Malayalam Wikipedia projects
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l

--
Manjith Kainickara
http://manjithkaini.blogspot.com/
http://flickr.com/photos/manjithkaini/

_______________________________________________
Wikiml-l is the mailing list for Malayalam Wikipedia projects
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l

--
സ്‌നേഹാന്വേഷണങ്ങളോടെ,
സാദിക്ക് ഖാലിദ്