മലയാളത്തില്‍ ഇതു വരെ ശ്രദ്ധേയരായ ആളുകള്‍ വിക്കി എഡിറ്റിങ്ങ്
തുടങ്ങാത്തതിനാല്‍ ആ പ്രശ്നം.......................മലയാളത്തിലുമുണ്ട് ഈ പ്രശ്നം
http://ml.wikipedia.org/w/index.php?title=%E0%B4%89%E0%B4%9F%E0%B4%B2%E0%B4%BF%E0%B5%BD_%E0%B4%95%E0%B5%8A%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%AF_%E0%B4%9A%E0%B4%B0%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%B8%E0%B5%8D%E0%B4%AE%E0%B4%B0%E0%B4%A3%E0%B4%95%E0%B5%BE_%28%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3_%E0%B4%B8%E0%B4%BF%E0%B4%A8%E0%B4%BF%E0%B4%AE%E0%B4%AF%E0%B4%BF%E0%B4%B2%E0%B5%86_%E0%B4%B5%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%B2%E0%B4%B5%E0%B4%AD%E0%B5%82%E0%B4%A4%E0%B4%95%E0%B4%BE%E0%B4%B2%E0%B4%82%29&redirect=no

2012/6/2 sugeesh | സുഗീഷ് * <sajsugeesh@gmail.com>
On 6/1/12, Adv. T.K Sujith <tksujith@gmail.com> wrote:
> ഹേയ്,
> മാഷന്മാരെ, ഓരോരുത്തരുടെയും നിലവാരം പ്രകടിപ്പിക്കാനുള്ള (അളക്കാനുള്ള) അവസരം
> കളഞ്ഞുകുളിക്കല്ലേ....
> ഇതേതാണ്ട് ആരോ നിർബന്ധിച്ച് എടുത്തുവെച്ച ഭാരമാണെന്ന് തോന്നും ചിലരുടെ ഭാവം
> കണ്ടാൽ....
ചിലർ ?? ചിലർ ആരെല്ലാമാണെന്ന് വ്യക്തമാക്കണം. അല്ലെങ്കിൽ ഈ അഭിപ്രായം
പുന:പരിശോധിക്കണം,
>
>> ---------- Forwarded message ----------
>> From: Adarsh VK <adarshpillai@gmail.com>
>> To: Malayalam Wikimedia Project Mailing list <wikiml-l@lists.wikimedia.org
>> >
>> Cc:
>> Date: Thu, 31 May 2012 17:59:06 +0530
>> Subject: Re: [Wikiml-l] unsucribe
>> മാത്രമല്ല നാണക്കേടാകുകയും ചെയ്യും
>>
>> 2012/5/31 ViswaPrabha (വിശ്വപ്രഭ) <viswaprabha@gmail.com>
>>
>>> ഈ ലിസ്റ്റിലോ ഇതുപോലുള്ള മറ്റേതെങ്കിലും ഇന്റര്‍നെറ്റ്
>>> മെയില്‍ലിസ്റ്റുകളില്‍ നിന്നോ യാഹൂ, ഗൂഗിള്‍ തുടങ്ങിയ ഗ്രൂപ്പുകളില്‍ നിന്നോ
>>> അണ്‍സബ്സ്ക്രൈബ് ചെയ്യണമെങ്കില്‍ ഒരു നിമിഷം മാത്രം ചെലവാക്കി,  അങ്ങനെ
>>> കിട്ടുന്ന ഏതെങ്കിലും ഒരു മെയിലിന്റെ അടിയില്‍ കാണുന്ന ലിങ്ക് വായിച്ചു
>>> നോക്കി
>>> അതില്‍ പറയുന്നതുപോലെ വേണ്ടിടത്ത് ക്ലിക്കു ചെയ്തു സ്വയം പുറത്താവാനുള്ളതേ
>>> ഉള്ളൂ. അതിനു പകരം മെയില്‍ ലിസ്റ്റില്‍ തന്നെ മറുപടി അയച്ചു കൂവി
>>> വിളിച്ചാല്‍
>>> ആരും വിളികേട്ടെന്നിരിക്കില്ല.  അഥവാ ആര്‍ക്കെങ്കിലും എങ്ങനെയെങ്കിലും
>>> സഹായിക്കണമെന്നു വെച്ചാല്‍ പോലും അതിനു സാധിച്ചെന്നും വരില്ല.
>>>
>>>
>>>
>>> On Thu, May 31, 2012 at 1:51 PM, Renjith Raveendran <
>>> renjith.reveendran@gmail.com> wrote:
>>>
>>>> unsucribe.don't sent me
>>>>
>>>>
>>>> 2012/5/31 DPSC Bose <dpscbose@gmail.com>
>>>>
>>>>> unsucribe.don't sent me
>>>>>
>>>>
>>>
>>> _______________________________________________
>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>> email: Wikiml-l@lists.wikimedia.org
>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>>
>>>
>>
>>
>> --
>>
>>
>> *V K Adarsh* | വികെ ആദര്‍ശ്
>> Manager (Tech), Union Bank of India
>>
>> Mob#* **9387907485*
>> <http://twitter.com/VKadarsh>
>> ~~~~~
>> *Environment friendly Request:*
>> "Please consider your environmental responsibility and don't print this
>> e-mail unless you really need to"
>> Save Paper; Save Trees
>>
>>
>>
>> ---------- Forwarded message ----------
>> From: "sugeesh | സുഗീഷ് *" <sajsugeesh@gmail.com>
>> To: Malayalam Wikimedia Project Mailing list <wikiml-l@lists.wikimedia.org
>> >
>> Cc:
>> Date: Thu, 31 May 2012 23:15:45 +0530
>> Subject: Re: [Wikiml-l] ശ്രദ്ദേയരായ വ്യക്തികള്‍ക്ക് വിക്കിപീഡിയ എഡിറ്റ്
>> ചെയ്യാമോ?
>> ശ്രീ മാത്യൂസിന് പുറത്തു നിന്നും അഭിപ്രായം പറയാം. ഇതില്‍ നിറയെ
>> തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ അടങ്ങിയ താളുകള്‍ മാത്രമാണുള്ളത് എന്ന്.
>> പക്ഷേ, ഒരു വെറും വിക്കിപീഡിയന്‍ എന്ന നിലയില്‍ ചില കാര്യങ്ങള്‍ പറയാന്‍
>> ആഗ്രഹിക്കുന്നു.
>>
>> 1- ശ്രദ്ധേയരായ വ്യക്തികളുടെ തിരുത്തലുകള്‍.
>>
>> എല്ലാ വിക്കിപീഡിയര്‍ക്കും ഉള്ളതുപോലെ തന്നെയാണ് ശ്രദ്ധേയരായ
>> വ്യക്തികള്‍ക്കും വിക്കിപീഡിയയില്‍ ഉള്ള സ്ഥാനം. പ്രധാന വ്യത്യാസം അവര്‍ക്ക്
>> 4
>> താളുകള്‍ വിക്കിപീഡിയയില്‍ റിസര്‍വ്വ് ചെയ്തിരിക്കും എന്നുള്ളതാണ്. അല്ലാതെ
>> വേറെ മേന്മകള്‍ ഒന്നും തന്നെയില്ല.
>>
>>
>> പക്ഷേ, സ്വന്തം താളില്‍ വരുത്തുന്ന തിരുത്തലുകള്‍ ഏകപക്ഷീയമായിട്ടുള്ളതും
>> അവലംബം കണ്ടെത്താന്‍ കഴിയാത്തതുമാണ്. മാത്രവുമല്ല അത്തരം ലേഖനങ്ങളില്‍ മറ്റ്
>> ഉപയോക്താക്കള്‍ നടത്തുന്ന തിരുത്തലുകള്‍ മാറ്റങ്ങള്‍ തുടങ്ങിയവ വളരേ
>> പെട്ടെന്നു
>> തന്നെ റിവര്‍ട്ടു ചെയ്യപ്പെടുകയും ചെയ്യുന്നു. ഇതുമൂലം തന്നെ തിരുത്തല്‍
>> യുദ്ധങ്ങളും ഉണ്ടാകുന്നുണ്ട്.
>>
>> മറ്റ് താളുകള്‍ : മറ്റു താളുകളില്‍ -അതായത് ശ്രദ്ധേയരായ വ്യക്തികള്‍
>> എഴുതിയതോ,
>> തിരുത്തലുകല്‍ വരുത്തിയതോ ആയ താളുകളീല്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ക്ക്
>> ഉതകുന്ന രീതിയില്‍ അവരുടെ പുസ്തകം കൊടുക്കുന്നതില്‍ തെറ്റില്ല. കാരണം
>> വിക്കിപീഡിയ ഒന്നും ആദ്യം പ്രസിദ്ധീകരിക്കാന്‍ ഉദ്ദേശിക്കുന്നില്ല.
>>
>> ..................ശ്രദ്ധേയത എന്ന വാക്കിന്റെ ശ്രദ്ധേയതയെയാണ് ഇപ്പോള്‍
>> ചോദ്യം ചെയ്യേണ്ടത്......
>>
>> On 5/31/12, Adv. T.K Sujith <tksujith@gmail.com> wrote:
>> > പ്രിയ മാത്യു സര്‍,
>> > താങ്കളുടെ നിരീക്ഷണങ്ങള്‍ക്ക് ശക്തമാണ്.
>> > മലയാളം വിക്കിപീഡിയയില്‍ കഥകളും കെട്ടുകഥകളും പത്രവാര്‍ത്തകളും,
>> നൂറുകണക്കിന്
>> > മറ്റുമാദ്ധ്യമങ്ങളില്‍ കാണുന്ന കാര്യങ്ങളും മാത്രമാണുള്ളത് എന്ന വിമര്‍ശനം
>> > തീര്‍ച്ചയായും പരിശോധിക്കപ്പെടേണ്ടതാണ്. അവ തന്നെ ലേഖകരുടെ ഉദ്ദേശ
>> > ലക്ഷ്യങ്ങള്‍ക്കനുസൃതമായി ഏറെ വെള്ളം ചേര്‍ത്താണ് അവതരിപ്പിക്കപ്പെടുന്നത്
>> > എന്ന നിരീക്ഷണവും വിലയിരുത്തപ്പെടണം.
>> >
>> > പക്ഷേ ഇവിടെ തോന്നുന്ന പ്രശ്നം, മറ്റ് ആധികാരിക വിജ്ഞാന കോശങ്ങളിലേത് പോലെ
>> > "വിദഗ്ദ്ധരുടെ മൌലികമായ" ആയ രചനകള്‍ ആവണം വിക്കിയില്‍ ഉള്‍പ്പെടുത്തേണ്ടത്
>> > എന്ന നിബന്ധന ഇല്ലാത്തതാണെന്നു തോന്നുന്നു. മറ്റെവിടെയെങ്കിലും
>> > (കഴിയുമെങ്കില്‍ നൂറുകണക്കിന് മറ്റുമാദ്ധ്യമങ്ങളില്‍)
>> പ്രസിദ്ധീകരിച്ചതാണെന്ന്
>> > തെളിയിക്കാന്‍ കഴിയുന്ന / പ്രസിദ്ധീകരിച്ച കാര്യങ്ങള്‍ ആണ്
>> > വിക്കിയിലെഴുതേണ്ടത്. പക്ഷേ, അവ അതേപടി കോപ്പി പേസ്റ്റ് ചെയ്യാതെ തന്റേതായ
>> > ഭാഷയിലും ശൈലിയിലും എഴുതുന്നവയായിരിക്കണം എന്നതാണ് പ്രധാന നിബന്ധന.
>> >
>> > വിദഗ്ദ്ധരുടെ മൌലിക  രചനകളില്‍ വന്നേക്കാവുന്ന പ്രമാദങ്ങള്‍ (വ്യക്തിപരത,
>> > വര്‍ഗ്ഗ - രാഷ്ട്രീയ - സാമുദായിക താല്പര്യങ്ങള്‍, മുന്‍വിധികള്‍ തുടങ്ങിയവ
>> > )
>> > ഒഴിവാക്കുക എന്നതാവും ഈ നിബന്ധനയ്ക്ക് പിന്നിലുള്ള ഒരു കാര്യം
>> > എന്നുതോന്നുന്നു. നൂറുകണക്കിന് ലേഖനങ്ങളില്‍ പ്രതിപാദിക്കപ്പെടുമ്പോള്‍
>> > ഇത്തരത്തിലുള്ള പ്രമാദങ്ങള്‍ ഏറെക്കുറേ പരിഹരിക്കപ്പെടാന്‍
>> സാദ്ധ്യതയുണ്ടല്ലോ.
>> >
>> >
>> >>
>> >> 2012/5/30 N.M. Mathew <nmmat@hotmail.com>
>> >>
>> >>>  I am a regular reader of Malayalam Wiki project e-mails.
>> >>>
>> >>> Though I had begun contributing to Malayalam based articles, I stopped
>> it
>> >>> long ago. Stories, fables, fairy tales, articles in newspapers,
>> >>> quotations,
>> >>> anecdotes and so on are available in hundreds of books and internet
>> >>> articles. I find that these are too often diluted to suit someone’s
>> >>> own
>> >>> goals and interest. Historical facts in Wikipedia, including
>> >>> Malayalam,
>> >>> are
>> >>> not reliable at all. In English Wiki, I have experienced, articles
>> based
>> >>> on
>> >>> reliable sources have soon be deleted and replaced by stories
>> >>> Majority
>> >>> of authors in Wikipedia are not showing courage to reveal their
>> identity.
>> >>> How can you trust a document if the authors hide themselves under a
>> >>> Pseudo-name?
>> >>>
>> >>> **** **
>> >>>
>> >>> Even a primary source is reliable only if it has gone through various
>> >>> modern scientific processes.
>> >>>
>> >>>
>> >>>
>> >>> Mathew
>> >>> ---------------------------------------
>> >>>
>> >>>
>> >>>
>> >>>
>> >>>
>> >>>  ------------------------------
>> >>> Date: Tue, 29 May 2012 12:43:25 +0530
>> >>> From: shijualexonline@gmail.com
>> >>> To: wikiml-l@lists.wikimedia.org
>> >>> Subject: [Wikiml-l] ശ്രദ്ദേയരായ വ്യക്തികള്‍ക്ക് വിക്കിപീഡിയ എഡിറ്റ്
>> >>> ചെയ്യാമോ?
>> >>>
>> >>>
>> >>> ശ്രദ്ദേയരായ വ്യക്തികള്‍ക്ക് വിക്കിപീഡിയയില്‍ അവരുടെ ഇഷ്ട വിഷയങ്ങളില്‍
>> >>> സംഭാവന ചെയ്യാമോ?  അവരുടെ പുസ്തകം  ആധികാരികതയുള്ളതാണെന്കിലും അത് അവലംബം
>> >>> ആയി
>> >>> ഉപയോഗിക്കാമോ?   ഒരു ഇന്ത്യന്‍ ഭാഷാ വിക്കിയില്‍ ഇപ്പോള്‍ നടക്കുന്ന ഒരു
>> >>> പ്രശ്നവുമായി ബന്ധപ്പെട്ട് പൊങ്ങി വന്നതാണ് ഈ ചോദ്യം . ചില
>> വിക്കിപീഡിയരുടെ
>> >>> വാദം  അനുസരിച്ച്:
>> >>>
>> >>>    - ശ്രദ്ധേയരായ വ്യക്തികള്‍ വിക്കിപീഡിയയില്‍ സംഭാവന ചെയ്യരുത്
>> >>>    (ആര്‍ക്കും  എഡിറ്റ് ചെയ്യാം  എന്ന അടിസ്ഥാനനയത്തിനു തന്നെ എതിരാണ്് ഈ
>> >>> വാദം )
>> >>>    - അവര്‍ അവരുടെ പ്രവര്‍ത്തനമേഖലകളില്‍ സംഭാവന ചെയ്യരുത് (താല്പര്യ
>> >>>    വ്യതാസം  ആണ് അതിനായി പറയുന്ന ന്യായം)
>> >>>    - അവര്‍ അവരുടെ പുസ്തകങ്ങള്‍ (അത് എത്ര ആധികാരികം  ആണെന്കിലും, വേറെ
>> >>>    അവലംബം  ഒന്നും  ഇല്ലെന്കിലും ) അവലംബം   ആയി ഉപയോഗിക്കരുത്. പക്ഷെ
>> >>>    മൂന്നാമതൊരു വിക്കിപീഡിയനു അതേ പുസ്തകങ്ങള്‍ തന്നെ അവലംബം  ആയി
>> >>> ഉപയോഗിക്കാം
>> >>>
>> >>> ഇതേ രീതിയില്‍ ശ്രദ്ധേയരായ വ്യക്തികളെ വിക്കി എഡിറ്റിങ്ങില്‍ നിന്ന്
>> >>> അകറ്റുന്ന ഒരു പ്രവണത പല ഇന്ത്യന്‍ വിക്കിപീഡിയരുടെ ഇടയില്‍ ഉണ്ട്.
>> >>> മലയാളത്തില്‍ ഇതു വരെ ശ്രദ്ധേയരായ ആളുകള്‍ വിക്കി എഡിറ്റിങ്ങ്
>> >>> തുടങ്ങാത്തതിനാല്‍ ആ പ്രശ്നം വന്നിട്ടില്ല. പക്ഷെ ഇത് മിക്കവാറും
>> >>> വിക്കിപീഡിയര്‍ അഭിമുഖീകരിക്കുന്ന ചോദ്യം  ആവണം . ഇനി തുടങ്ങിയാല്‍ തന്നെ
>> >>> മുകളില്‍ സൂചിപ്പിച്ച പോലത്തെ ന്യായങ്ങള്‍ ആവണം  അവരും  നേരിടാന്‍
>> >>> പോകുന്നത്.
>> >>> അതിനാല്‍ ഈ വിഷയങ്ങളില്‍ ഉള്ള സംശയങ്ങള്‍ ദുരീകരിക്കുവാന്‍ ഈ വിഷയം
>> >>> റെ‌‌ഫറന്സ് ഡെസ്കില്‍ ചോദിച്ചു. ചോദ്യവും  മറുപടിയും  ഇവിടെ കാണാം
>> >>> <
>> http://en.wikipedia.org/w/index.php?title=Wikipedia:Help_desk&oldid=494902690#Can_a_notable_person_contribute_to_wikipedia.3F
>> >.
>> >>>
>> >>> അവിടുത്തെ മറുപടി അനുസരിച്ച്
>> >>>
>> >>>    - ആര്‍ക്കും  വിക്കിപീഡിയ എഡിറ്റ് ചെയ്യാം  (ശ്രദ്ധേയരായ
>> >>>    വ്യക്തികള്‍ക്കും )
>> >>>    - നിഷ്പക്ഷമായി സംഭാവന ചെയ്യുന്ന കാലത്തോളം  അവര്ക്ക് ഏത് ലേഖനത്തിലും
>> >>>    കൈ വെക്കാം  (*അവരെ കുറിച്ചുള്ള ലേഖനത്തില്‍ അടക്കം* )
>> >>>    - നിഷപക്ഷമായി സംഭാവന ചെയ്യുന്നിടത്തോളം  അവര്ക്ക് അവരുടെ
>> >>> പുസ്തകങ്ങളും
>> >>>    (അത് ഒരു ആധികാരിക അവലംബം  ആണെന്കില്) അവലംബം  ആയി ചേര്ക്കാം
>> >>>    - അവര്‍ക്ക് മറ്റ് വിക്കിപീഡിയയില്‍ നിന്ന് പ്രത്യേക പദവി ഒന്നും
>>  ഇല്ല.
>> >>>    എല്ലാകാര്യത്തിലും  എല്ലാ നയങ്ങളും  അവര്ക്കും  ബാധകമാണ്്
>> >>>
>> >>>
>> >>> ഈ വിഷയത്തില്‍ എല്ലാവരുടേയും  അഭിപ്രായം  അറിയാന്‍ ആഗ്രഹിക്കുന്നു.
>> >>>
>> >>> ഷിജു
>> >>>
>> >>> _______________________________________________ Wikiml-l is the
>> >>> mailing
>> >>> list for Malayalam Wikimedia Projects email:
>> >>> Wikiml-l@lists.wikimedia.orgWebsite:
>> >>> https://lists.wikimedia.org/mailman/listinfo/wikiml-l
>> >>>
>> >>>
>> >>> _______________________________________________
>> >>> Wikiml-l is the mailing list for Malayalam Wikimedia Projects
>> >>> email: Wikiml-l@lists.wikimedia.org
>> >>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>> >>>
>> >>>
>> >>
>> >>
>> >> --
>> >> umesh.p.nair@gmail.com | ɯoɔ˙lıɐɯƃ@ɹıɐu˙d˙ɥsǝɯn
>> >>
>> >>
>> >> ---------- Forwarded message ----------
>> >> From: Umesh P N <umesh.p.nair@gmail.com>
>> >> To: Malayalam Wikimedia Project Mailing list <
>> wikiml-l@lists.wikimedia.org
>> >> >
>> >> Cc:
>> >> Date: Wed, 30 May 2012 14:56:14 -0700
>> >> Subject: Re: [Wikiml-l] ശ്രദ്ദേയരായ വ്യക്തികള്‍ക്ക് വിക്കിപീഡിയ എഡിറ്റ്
>> >> ചെയ്യാമോ?
>> >> I am sorry.  Hadn't seen the latest mails.  Viswam explained things
>> >> clearly.  Thanks!
>> >>
>> >> 2012/5/30 mirshad (operating officer) <mirshad@castalialabs.com>
>> >>
>> >>> വിശ്വേട്ടന് നന്ദി. ഈത്രയും ഭംഗിയായി കാര്യങ്ങള്‍ പറഞ്ഞു തന്നതിന്. അതിന്
>> >>> ഒരവസരമുണ്ടാകുന്ന തരത്തില്‍ ചോദ്യം ചോതിച്ച എന്‍. എം .  മാത്യൂ എന്ന
>> >>> വ്യക്തിക്കും നന്ദി രേഖപ്പെടുത്തട്ടെ .
>> >>>
>> >>> Mirshad K | Operating Officer | www.CastaliaLabs.com |
>> >>> Phone : +91 97444 55773
>> >>>
>> >>>
>> >>>
>> >>> 2012/5/30 Shiju Alex <shijualexonline@gmail.com>
>> >>>
>> >>>> ഈ വിഷയം ഇവിടെ അവതരിപ്പിക്കാനുള്ള പ്രധാനകാരണം വിക്കിസമൂഹവും
>> >>>> വിക്കിപീഡിയയും വളരുമ്പോള്‍ നേരിടേണ്ടി വരുന്ന ചില സംഗതികളും അതിനെ
>> >>>> നിലവില്‍
>> >>>> ചില സമൂഹങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്ന് കാണിക്കാനും ആണ്.
>> >>>>
>> >>>> എല്ലാവരും ചൂണ്ടിക്കാണിച്ച പോലെ വിക്കിപീഡിയയില്‍ എഡിറ്റ് ചെയ്യുന്ന
>> >>>> എല്ലാവരും (ശ്രദ്ധേയന്‍ ആയാലും) നിഷ്പക്ഷതയോടെ, സ്വന്തം
>> >>>> ഇഷ്ടാനിഷ്ടങ്ങള്‍
>> >>>> മാറ്റിവെച്ച് വിക്കിയില്‍ സംഭാവന ചെയ്യുക എന്നതാണ് പ്രധാനം. അത്
>> എല്ലാവരും
>> >>>> മുറുകെ പിടിച്ചാല്‍ എല്ലാ പ്രതിസന്ധികളേയും മറികടക്കാം.
>> >>>>
>> >>>> മലയാളം വിക്കിപീഡിയ സമൂഹം വിക്കിനയങ്ങള്‍ കര്‍ശനമായി പാലിക്കാന്‍
>> >>>>> പ്രതിബദ്ധതയുള്ളവരുടേതായി നിലനിര്‍ത്തുക എന്നതാണ് ഏറെ പ്രധാനപ്പെട്ട
>> >>>>> സംഗതി.
>> >>>>> സമൂഹാംഗങ്ങള്‍ നയങ്ങള്‍ മുറുകെപ്പിടിച്ച്, കര്‍ശനമായും
>> >>>>>
>> >>>> ധൈര്യമായും നിഷ്പക്ഷതയോടെയും ഇടപെടാന്‍ ശേഷിയുള്ളവരാകുന്നപക്ഷം,
>> >>>>> വിക്കിപീഡിയ ആരെ, എന്തിനെയാണ്
>> >>>>>
>> >>>> പേടിക്കേണ്ടിവരുക...?
>> >>>>>
>> >>>>
>> >>>> മിക്കവാറും അടിസ്ഥാന നയങ്ങള്‍ ഒക്കെ ഇതിനകം രൂപീകരിച്ചിട്ടുണ്ടെങ്കിലും
>> >>>> ശ്രദ്ധേയതയുടെ കാര്യത്തില്‍ സമഗ്രമായൊരു നയം മലയാളം വിക്കിയില്‍
>> >>>> രൂപീകരിച്ചിട്ടില്ല. അത് പലപ്പൊഴും കീറാമുട്ടിയും ആണ്. അതിനാല്‍ ആ
>> നയങ്ങല്‍
>> >>>> ഉണ്ടാക്കുന്ന കാര്യത്തില്‍ നമ്മള്‍ കുറച്ച് കൂടെ വേഗം കാണിക്കണം എന്ന്
>> >>>> തോന്നുന്നു.
>> >>>>
>> >>>> ഇതേ പോലെ വലിയ ഒരു പ്രശ്നം ആണ് പുസ്തകങ്ങളുടെ ആധികാരികത.
>> >>>> ഏതൊക്കെ/എങ്ങനത്തെയൊക്കെ പുസ്ത്കങ്ങള്‍ ആധികാരിക അവലംബം ആയി
>> തീരുമാനിക്കാം
>> >>>> എന്ന കാര്യത്തില്‍ ഒരു നയം വേണ്ടതാണ്.
>> >>>>
>> >>>> പക്ഷെ ഈ നയ രൂപീകരണങ്ങള്‍ ഒന്നും എളുപ്പമല്ല താനും. അതിനു കൂടുതല്‍
>> >>>> പേര്‍
>> >>>> മുന്‍കൈ എടുത്തേ മതിയാകൂ.
>> >>>>
>> >>>>
>> >>>>
>> >>>> 2012/5/30 Adv. T.K Sujith <tksujith@gmail.com>
>> >>>>
>> >>>>
>> >>>>>
>> >>>>> തീര്‍ച്ചയായും ശ്രദ്ധേയരായ വ്യക്തികളെ മടികൂടാതെ അനുവദിക്കണം.
>> >>>>> പക്ഷേ, അവരില്‍ പലര്‍ക്കും ശ്രദ്ധേയത, നിഷ്പക്ഷതാനയം,
>> താല്പര്യവ്യത്യാസം,
>> >>>>> പകര്‍പ്പുപേക്ഷ, അറിവിന്റെ സ്വതന്ത്രവ്യാപനം തുടങ്ങിയ സംഗതികള്‍
>> >>>>> പുതുമയുള്ള കാര്യങ്ങളായിരിക്കും.
>> >>>>> മലയാളത്തിലെ ശ്രദ്ധേയരെ സംബന്ധിച്ച് അതൊക്കെ അസഹ്യമാകുവാനും വഴിയുണ്ട്
>> >>>>> (തീര്‍ത്തും വ്യക്തിരമായ നിരീക്ഷണമാണേ..)
>> >>>>> നമ്മളോടൊപ്പം സഹകരിക്കുന്നതുവഴി അവര്‍ സഹിഷ്ണതയുടെ പുതിയൊരു തലം
>> >>>>> കണ്ടെത്തുകയും ചെയ്തേക്കാം.
>> >>>>>
>> >>>>> മലയാളം വിക്കിപീഡിയ സമൂഹം വിക്കിനയങ്ങള്‍ കര്‍ശനമായി പാലിക്കാന്‍
>> >>>>> പ്രതിബദ്ധതയുള്ളവരുടേതായി നിലനിര്‍ത്തുക എന്നതാണ് ഏറെ പ്രധാനപ്പെട്ട
>> >>>>> സംഗതി.
>> >>>>> സമൂഹാംഗങ്ങള്‍ നയങ്ങള്‍ മുറുകെപ്പിടിച്ച്, കര്‍ശനമായും
>> >>>>> ധൈര്യമായും നിഷ്പക്ഷതയോടെയും ഇടപെടാന്‍ ശേഷിയുള്ളവരാകുന്നപക്ഷം,
>> >>>>> വിക്കിപീഡിയ ആരെ, എന്തിനെയാണ്
>> >>>>> പേടിക്കേണ്ടിവരുക...?
>> >>>>>
>> >>>>> ഒപ്പം വിക്കിപീഡിയയിലുള്ളവരുടെ അക്കാദമിക് ശേഷി നിരന്തരം
>> >>>>> വര്‍ദ്ധിപ്പിക്കുകയും ശേഷിയുള്ളവരെ കൂടുതല്‍
>> >>>>> (ശ്രദ്ധേയര്‍ക്ക് ഈ കഴിവ് കാണാം) വിക്കിയിലേക്ക് കൂട്ടിക്കൊണ്ടുവരികയും
>> >>>>> വേണം. അത്തരക്കരെ ലോഭമന്യേ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും
>> വേണം.
>> >>>>> അങ്ങനെവരുന്നപക്ഷം ആരെങ്കിലും താല്പര്യ വ്യത്യാസത്തോടെ എന്തെഴുതിയാലും
>> >>>>> അതൊക്കെ
>> >>>>> നിയന്ത്രിക്കാന്‍ വിക്കിപീഡിയര്‍ക്ക് കഴിയുമെന്ന് തോന്നുന്നു.
>> >>>>>
>> >>>>> സുജിത്ത്
>> >>>>>
>> >>>>> From: Pradeep R <pradeep717@gmail.com>
>> >>>>>> To: Malayalam Wikimedia Project Mailing list <
>> >>>>>> wikiml-l@lists.wikimedia.org>
>> >>>>>> Cc:
>> >>>>>> Date: Wed, 30 May 2012 11:47:44 +0530
>> >>>>>> Subject: Re: [Wikiml-l] ശ്രദ്ദേയരായ വ്യക്തികള്‍ക്ക് വിക്കിപീഡിയ
>> >>>>>> എഡിറ്റ് ചെയ്യാമോ?
>> >>>>>>
>> >>>>>> താല്പര്യ വത്യാസം പ്രവര്‍ത്തന മേഖലകളില്‍ മാത്രമല്ലല്ലോ ഉള്ളത്?
>> >>>>>> ജാതിമത
>> >>>>>> രാഷ്ട്രീയ വേര്‍തിരിവുകള്‍ വിക്കിപീടിയയില്‍ ഓള ങ്ങള്‍
>> സൃഷ്ടിക്കുന്നതും
>> >>>>>> കൂട്ടായ പ്രവര്‍ത്തനത്തിലൂടെ മെല്ലെ ശരിയുടെ  വഴിയെ നീങ്ങുന്നതും
>> നമ്മള്‍
>> >>>>>> കാണുന്നതല്ലേ ? പിന്നെ ശ്രദ്ധേയരെ എന്തിനു ഭയക്കണം?
>> >>>>>>
>> >>>>>> പ്രദീപ്‌
>> >>>>>>
>> >>>>>> 2012/5/29 Shiju Alex <shijualexonline@gmail.com>
>> >>>>>>
>> >>>>>>> ശ്രദ്ദേയരായ വ്യക്തികള്‍ക്ക് വിക്കിപീഡിയയില്‍ അവരുടെ ഇഷ്ട
>> വിഷയങ്ങളില്‍
>> >>>>>>> സംഭാവന ചെയ്യാമോ?  അവരുടെ പുസ്തകം  ആധികാരികതയുള്ളതാണെന്കിലും അത്
>> >>>>>>> അവലംബം  ആയി
>> >>>>>>> ഉപയോഗിക്കാമോ?   ഒരു ഇന്ത്യന്‍ ഭാഷാ വിക്കിയില്‍ ഇപ്പോള്‍ നടക്കുന്ന
>> ഒരു
>> >>>>>>> പ്രശ്നവുമായി ബന്ധപ്പെട്ട് പൊങ്ങി വന്നതാണ് ഈ ചോദ്യം . ചില
>> >>>>>>> വിക്കിപീഡിയരുടെ
>> >>>>>>> വാദം  അനുസരിച്ച്:
>> >>>>>>>
>> >>>>>>>    - ശ്രദ്ധേയരായ വ്യക്തികള്‍ വിക്കിപീഡിയയില്‍ സംഭാവന ചെയ്യരുത്
>> >>>>>>>    (ആര്‍ക്കും  എഡിറ്റ് ചെയ്യാം  എന്ന അടിസ്ഥാനനയത്തിനു തന്നെ
>> എതിരാണ്്
>> >>>>>>> ഈ വാദം )
>> >>>>>>>    - അവര്‍ അവരുടെ പ്രവര്‍ത്തനമേഖലകളില്‍ സംഭാവന ചെയ്യരുത് (താല്പര്യ
>> >>>>>>>    വ്യതാസം  ആണ് അതിനായി പറയുന്ന ന്യായം)
>> >>>>>>>    - അവര്‍ അവരുടെ പുസ്തകങ്ങള്‍ (അത് എത്ര ആധികാരികം  ആണെന്കിലും,
>> വേറെ
>> >>>>>>>    അവലംബം  ഒന്നും  ഇല്ലെന്കിലും ) അവലംബം   ആയി ഉപയോഗിക്കരുത്.
>> >>>>>>> പക്ഷെ
>> >>>>>>>    മൂന്നാമതൊരു വിക്കിപീഡിയനു അതേ പുസ്തകങ്ങള്‍ തന്നെ അവലംബം  ആയി
>> >>>>>>> ഉപയോഗിക്കാം
>> >>>>>>>
>> >>>>>>> ഇതേ രീതിയില്‍ ശ്രദ്ധേയരായ വ്യക്തികളെ വിക്കി എഡിറ്റിങ്ങില്‍ നിന്ന്
>> >>>>>>> അകറ്റുന്ന ഒരു പ്രവണത പല ഇന്ത്യന്‍ വിക്കിപീഡിയരുടെ ഇടയില്‍ ഉണ്ട്.
>> >>>>>>> മലയാളത്തില്‍ ഇതു വരെ ശ്രദ്ധേയരായ ആളുകള്‍ വിക്കി എഡിറ്റിങ്ങ്
>> >>>>>>> തുടങ്ങാത്തതിനാല്‍ ആ പ്രശ്നം വന്നിട്ടില്ല. പക്ഷെ ഇത് മിക്കവാറും
>> >>>>>>> വിക്കിപീഡിയര്‍ അഭിമുഖീകരിക്കുന്ന ചോദ്യം  ആവണം . ഇനി തുടങ്ങിയാല്‍
>> >>>>>>> തന്നെ
>> >>>>>>> മുകളില്‍ സൂചിപ്പിച്ച പോലത്തെ ന്യായങ്ങള്‍ ആവണം  അവരും  നേരിടാന്‍
>> >>>>>>> പോകുന്നത്.
>> >>>>>>> അതിനാല്‍ ഈ വിഷയങ്ങളില്‍ ഉള്ള സംശയങ്ങള്‍ ദുരീകരിക്കുവാന്‍ ഈ വിഷയം
>> >>>>>>> റെ‌‌ഫറന്സ് ഡെസ്കില്‍ ചോദിച്ചു. ചോദ്യവും  മറുപടിയും  ഇവിടെ കാണാം
>> >>>>>>> <
>> http://en.wikipedia.org/w/index.php?title=Wikipedia:Help_desk&oldid=494902690#Can_a_notable_person_contribute_to_wikipedia.3F
>> >.
>> >>>>>>>
>> >>>>>>> അവിടുത്തെ മറുപടി അനുസരിച്ച്
>> >>>>>>>
>> >>>>>>>    - ആര്‍ക്കും  വിക്കിപീഡിയ എഡിറ്റ് ചെയ്യാം  (ശ്രദ്ധേയരായ
>> >>>>>>>    വ്യക്തികള്‍ക്കും )
>> >>>>>>>    - നിഷ്പക്ഷമായി സംഭാവന ചെയ്യുന്ന കാലത്തോളം  അവര്ക്ക് ഏത്
>> >>>>>>>    ലേഖനത്തിലും  കൈ വെക്കാം  (*അവരെ കുറിച്ചുള്ള ലേഖനത്തില്‍ അടക്കം*
>> )
>> >>>>>>>    - നിഷപക്ഷമായി സംഭാവന ചെയ്യുന്നിടത്തോളം  അവര്ക്ക് അവരുടെ
>> >>>>>>>    പുസ്തകങ്ങളും  (അത് ഒരു ആധികാരിക അവലംബം  ആണെന്കില്) അവലംബം  ആയി
>> >>>>>>> ചേര്ക്കാം
>> >>>>>>>    - അവര്‍ക്ക് മറ്റ് വിക്കിപീഡിയയില്‍ നിന്ന് പ്രത്യേക പദവി ഒന്നും
>> >>>>>>>    ഇല്ല. എല്ലാകാര്യത്തിലും  എല്ലാ നയങ്ങളും  അവര്ക്കും  ബാധകമാണ്്
>> >>>>>>>
>> >>>>>>>
>> >>>>>>> ഈ വിഷയത്തില്‍ എല്ലാവരുടേയും  അഭിപ്രായം  അറിയാന്‍ ആഗ്രഹിക്കുന്നു.
>> >>>>>>>
>> >>>>>>> ഷിജു
>> >>>>>>>
>> >>>>>>> _______________________________________________
>> >>>>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>> >>>>>>> email: Wikiml-l@lists.wikimedia.org
>> >>>>>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>> >>>>>>>
>> >>>>>>>
>> >>>>>>
>> >>>>>>
>> >>>>>> --
>> >>>>>> *Pradeep R.*
>> >>>>>> TPD, BARC,
>> >>>>>> Mumbai-400 085
>> >>>>>>
>> >>>>>> Email:
>> >>>>>> pradeepr@barc.gov.in
>> >>>>>> pradeep717@gmail.com <pradeepr@barc.gov.in>
>> >>>>>>
>> >>>>>> Tel: *
>> >>>>>> 022 25592246(Off.)**
>> >>>>>> 022 25527225(Res.)
>> >>>>>> 9892268729(Mob.)*
>> >>>>>>
>> >>>>>> _______________________________________________
>> >>>>>> Wikiml-l mailing list
>> >>>>>> Wikiml-l@lists.wikimedia.org
>> >>>>>> https://lists.wikimedia.org/mailman/listinfo/wikiml-l
>> >>>>>>
>> >>>>>>
>> >>>>>
>> >>>>>
>> >>>>> --
>> >>>>> Adv. T.K Sujith     | *അഡ്വ. ടി.കെ സുജിത്*
>> >>>>> Alappuzha, Kerala | *ആലപ്പുഴ, കേരളം*
>> >>>>> 09846012841
>> >>>>>
>> >>>>>
>> >>>>> _______________________________________________
>> >>>>> Wikiml-l is the mailing list for Malayalam Wikimedia Projects
>> >>>>> email: Wikiml-l@lists.wikimedia.org
>> >>>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>> >>>>>
>> >>>>>
>> >>>>
>> >>>> _______________________________________________
>> >>>> Wikiml-l is the mailing list for Malayalam Wikimedia Projects
>> >>>> email: Wikiml-l@lists.wikimedia.org
>> >>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>> >>>>
>> >>>>
>> >>>
>> >>> _______________________________________________
>> >>> Wikiml-l is the mailing list for Malayalam Wikimedia Projects
>> >>> email: Wikiml-l@lists.wikimedia.org
>> >>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>> >>>
>> >>>
>> >>
>> >>
>> >> --
>> >> umesh.p.nair@gmail.com | ɯoɔ˙lıɐɯƃ@ɹıɐu˙d˙ɥsǝɯn
>> >>
>> >> _______________________________________________
>> >> Wikiml-l mailing list
>> >> Wikiml-l@lists.wikimedia.org
>> >> https://lists.wikimedia.org/mailman/listinfo/wikiml-l
>> >>
>> >>
>> >
>> >
>> > --
>> > Adv. T.K Sujith     | *അഡ്വ. ടി.കെ സുജിത്*
>> > Alappuzha, Kerala | *ആലപ്പുഴ, കേരളം*
>> > 09846012841
>> >
>>
>>
>> --
>> *sugeesh|സുഗീഷ്
>> nalanchira|നാലാഞ്ചിറ
>> thiruvananthapuram|തിരുവനന്തപുരം
>> 8590312340|9645722142*
>>
>> _______________________________________________
>> Wikiml-l mailing list
>> Wikiml-l@lists.wikimedia.org
>> https://lists.wikimedia.org/mailman/listinfo/wikiml-l
>>
>>
>
>
> --
> Adv. T.K Sujith     | *അഡ്വ. ടി.കെ സുജിത്*
> Alappuzha, Kerala | *ആലപ്പുഴ, കേരളം*
> 09846012841
>


--
*sugeesh|സുഗീഷ്
nalanchira|നാലാഞ്ചിറ
thiruvananthapuram|തിരുവനന്തപുരം
8590312340|9645722142*
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l



--
Kannan shanmugam