>>> അംഗീകരിക്കുന്നത്.
>>>
>>>
>>>
>>>
>>> On 10/24/12, Shiju Alex <
shijualexonline@gmail.com> wrote:
>>> > ലിപിവ്യത്യാസമില്ലാതെ എല്ലാ മലയാളകൃതികളും മലയാളം വിക്കിഗ്രന്ഥശാലയിൽ ആവാം
>>> > എന്ന ഏകദെശധാരണ ആയതിനാൽ മലയാളലിപിയിൽ അല്ലാത്തതും എന്നാൽ മലയാളഭാഷയിൽ
>>> > ഉള്ളതുമായ ഒരു കൃതി വിക്കിഗ്രന്ഥശാലയിൽ ചേർത്ത് സാങ്കേതികകാര്യങ്ങൾ
>>> > പരീക്ഷിക്കേണ്ടതുണ്ട്.
>>> >
>>> >
>>> > അതിനായി ഞാൻ നിർദ്ദേശിക്കുന്നത് ഒരു പക്ഷെ മലയാളത്തിലെ കണ്ടെടുക്കപ്പെട്ട
>>> > ഏറ്റവും പ്രാചീനകൃതിയായ മുഹ്യുദീൻ
>>> > മാല<
>>>
http://ml.wikisource.org/wiki/%E0%B4%AE%E0%B5%81%E0%B4%B9%E0%B5%8D%E2%80%8C%E0%B4%AF%E0%B4%A6%E0%B5%8D%E0%B4%A6%E0%B5%80%E0%B5%BB_%E0%B4%AE%E0%B4%BE%E0%B4%B2
>>> >തന്നെയാണ്.
>>>
>>> > ഇത് നിർദ്ദേശിക്കാനുള്ള പ്രധാനകാരണം ഈ കൃതി മലയാളലിപിയിൽ ഇതിനകം
>>> > വിക്കിഗ്രന്ഥശാലയിൽ ലഭ്യമാണ് എന്നതു കൊണ്ടാണ്. (പക്ഷെ മലയാളലിപിയിൽ ഉള്ള ഈ
>>> > പതിപ്പിൽ അക്ഷരത്തെറ്റുകൾ ഉണ്ടെന്ന് ആരൊക്കെയോ പറഞ്ഞിരുന്നു. അത്
>>> ഉറപ്പുള്ളവർ
>>> > അക്ഷരത്തെറ്റ് തിരുത്തുക). നമുക്ക് ഇനി ഈ കൃതിയുടെ അറബിമലയാളം പതിപ്പ്
>>> > ആവശ്യമാണ്. ലഭ്യമായ ഏറ്റവും പഴയ പതിപ്പ് ആണ് വേണ്ടത്. 100ലേറെ വർഷം
>>> > പഴക്കമുള്ളതാണെങ്കിൽ ഏറ്റവും അഭികാമ്യം. ഈ തരത്തിൽ മുഹ്യുദ്ദീൻ മാലയുടെ
>>> അറബി
>>> > മലയാളത്തിലുള്ള പതിപ്പ് ഈ ലിസ്റ്റിൽ ഉള്ള ആരുടെയെങ്കിലും കൈയ്യിൽ
>>> (അല്ലെങ്കിൽ
>>> > പരിചയക്കാരുടെ കൈയ്യിൽ) ഉണ്ടെങ്കിൽ ആ വിവരം പങ്ക് വെച്ചാൽ നന്നായിരുന്നു.
>>> > അതിന്റെ ഒപ്പം തന്നെ ഈ കൃതിയുടെ മലയാളലിപിയിൽ ഉള്ള ഏറ്റവും പഴയ പതിപ്പും
>>> > ലഭ്യമാണെങ്കിൽ പങ്ക് വെക്കണം എന്ന് അഭ്യർത്ഥിക്കുന്നു.
>>> >
>>> >
>>> > ഷിജു
>>> >
>>> > 2012/10/24 Georgekutty K.A. <
jorjqt@live.com>
>>> >
>>> >> '*കർസോനി*' എന്നോ '*കർസോൻ*' എന്നോ? ഉദയമ്പേരൂർ സൂനഹദോസിന്റെ കാനോനകളുടെ
>>> >> ഓശാന പതിപ്പിനെഴുതിയ ഉപോദ്ഘാതത്തിൽ സ്കറിയാ സക്കറിയ '*കർസോൻ*' എന്നാണ്
>>> >> എഴുതിയിരിക്കുന്നത്. സൂനഹദോസ് കാനനിലും '*കറുസൊൻ*' എന്നാണ്. "*ശുദ്ധമാന
>>>
>>> >> സുനഹദോസിന്ന വിളിക്കപ്പെട്ടു വന്നവരാരും മലയാഷ്മയിലും
>>> കറുസൊനിലുംഎഴുത്തുപെട്ട
>>> >> സുനഹദൊസിൽ ഒപ്പുകുത്താതെ പൊകരുത എന്ന വഴക്കത്തിന്റെറയും
>>> >> മഹറൊന്ററയും പ്രാശ്യത്വത്താല*" മെനസിസ് മെത്രാപ്പോലീത്ത കല്പിച്ചതായി
>>> കാനനിൽ
>>>
>>> >> പറയുന്നു (ഏഴാം മൗത്വാ പത്തൊൻപതാം കാനോന - പുറം 245)
>>> >>
>>> >> ജോർജുകുട്ടി
>>> >>
>>> >>
>>> -----------------------------------------------------------------------------------------------
>>> >> Date: Tue, 23 Oct 2012 20:34:30 +0530
>>> >> From:
tonynantony@gmail.com
>>> >> To:
wikiml-l@lists.wikimedia.org
>>> >>
>>> >> Subject: Re: [Wikiml-l] അറബിമലയാളം
>>> >>
>>> >> ഏതു ലിപിയിലെഴുതിയാലും ഉച്ചരിക്കുന്നത് മലയാളമെങ്കില്‍(അറബി മലയാളം
>>> >> പോലുള്ളവ)എന്നേ ഉദ്ദേശിച്ചുള്ളു. നാടന്‍ പാട്ടുകളെക്കുറിച്ചല്ല പറഞ്ഞത്.
>>> >>
>>> >> 2012/10/23 thachu mon <
thachan.makan@gmail.com>
>>> >>
>>> >> കർസോനി ഇവിടെ <
http://en.wikipedia.org/wiki/Garshuni> ഉണ്ട്.
>>>
>>> >> സുറിയാനിലിപിയിൽ മറ്റു ഭാഷകളും എഴുതിയിരുന്നു. കർസോനി അവയ്ക്കൊക്കെ ഉള്ള
>>> >> പേരാണ്. പരമ്പരാഗതമായി മാർത്തോമാ ക്രിസ്ത്യാനികൾ ഉപയോഗിച്ചുവന്നത്
>>> >> കർസോനിയായിരുന്നു. കർസോനി ഒരു ലിപിവ്യവസ്ഥയിലപ്പുറം ഒരു
>>> >> സാഹിത്യപ്രസ്ഥാനത്തിന്
>>> >> രൂപംനൽകിയിട്ടുണ്ടോ എന്നറിയില്ല. റമ്പാൻ പാട്ട് തുടങ്ങിയ ഫോൿസാഹിത്യം
>>> >> എഴുതപ്പെട്ടതാണോ എന്നോ കാലഘട്ടം ഏതെന്നോ അറിയാമ്മേല.
>>> അറബിമലയാളത്തിനെക്കാൾ
>>> >> എന്തായാലും കർസോനിക്ക് പ്രാചീനത കാണും. എന്നാൽ അതുപോലെ ആധുനികതയുണ്ടെന്ന്
>>> >> തോന്നുന്നില്ല.സ്വാതന്ത്രസമരകാലത്ത് പത്രങ്ങളും മാസികകളുമൊക്കെ
>>> ഉണ്ടായിരുന്നു
>>> >> അറബിമലയാളത്തിന്. (മദ്രസയിൽ എഴുത്ത് പഠിപ്പിച്ചതുകൊണ്ട് മാത്രം
>>> >> അറബിമലയാളസാഹിത്യത്തിന് ഇന്ന് വേണ്ട പരിഗണനയുണ്ടെന്ന് പറയാമോ അസീസ്?)
>>> >> എന്തായാലും കർസോനി ചെറുവിഭാഗം ക്രിസ്ത്യാനികളുടെ മാത്രമായിരുന്നു.
>>> അറബിമലയാളം
>>> >> മലബാറിലെ മുസ്ലീങ്ങളിലും ഒതുങ്ങിയിരുന്നു.
>>> >>
>>> >> വട്ടെഴുത്ത് 19-ആം നൂറ്റാണ്ടിന്റെ തുടക്കംവരെ പ്രചാരത്തിലുണ്ടായിരുന്നു
>>> എന്ന
>>> >> പ്രസ്താവന പരിശോധിക്കണം. 15-ആം നൂറ്റാണ്ടിനു ശേഷം വട്ടെഴുത്തിന്റെ
>>> >> വികസിതരൂപമായ കോലെഴുത്താണ് നിലവിൽ വരുന്നത്. മലബാറിൽ കാര്യമായി
>>> >> പ്രചാരത്തിലിരുന്ന കോലെഴുത്തിൽ പലമാതിരി വൈവിധ്യമുണ്ടായിരുന്നു.
>>> >> "*അതുവരെ സമൂഹത്തിലെ
>>>
>>> >>
>>> >> വളരെ ചെറിയ ന്യൂനപക്ഷം വരുന്ന മേൽജാതിക്കാർക്കിടയിൽ മാത്രമായിരുന്നു
>>> >> ഇതിന് പ്രചാരമുണ്ടായിരുന്നത്*." ബാക്കിയുള്ളവർക്കിടയിൽ പറ്റു
>>>
>>> >> ലിപികളായിരുന്നു പ്രചാരത്തിൽ എന്നല്ല പ്രിൻസ്, ആ മേൽജാതിക്കാർക്കു മാത്രം
>>> >> അവകാശപ്പെട്ടതായിരുന്നു എഴുത്തുതന്നെ. ഇതിൽ ഹിന്ദുവും ക്രിസ്ത്യാനിയും
>>> >> മുസൽമാനും പെടും. ഗ്രന്ഥാക്ഷരത്തിന് മുമ്പേ മണിപ്രവാളത്തിൽ
>>> >> സ്ഥാനമുണ്ടായിരുന്നു. പിന്നീട് കോലെഴുത്തു-ഗ്രന്ഥപാരമ്പര്യങ്ങൾ ഇണക്കി
>>> >> മാനകീകരിക്കപ്പെട്ട മലയാണ്മയ്ക്കു എഴുത്തച്ഛന്റെ കാലഘട്ടത്തിനുശേഷം
>>> >> കോലെഴുത്തിനെപ്പോലെത്തന്നെയോ അധികമോ സ്വീകാര്യത കിട്ടിയിട്ടുണ്ട് എന്ന്
>>> >> കരുതണം. അർണ്ണോസുപാതിരിയെപ്പോലുള്ളവർ ഗ്രന്ഥാക്ഷരത്തിലാണ്
>>> എഴുതിയിരുന്നത്. ഈ
>>> >> പ്രചാരവും കോലെഴുത്തിനെ അപേക്ഷിച്ച് അതിനുണ്ടായിരുന്ന
>>> ഏകീകൃതവ്യവസ്ഥയുമാണ്
>>> >> മിഷനറിമാർ വിദ്യാഭ്യാസപ്രവർത്തനത്തിൽ ആര്യ എഴുത്ത് സ്വീകരിക്കാൻ കാരണം.
>>> >>
>>> >> ഒരു സമൂഹത്തിനകത്തുതന്നെ പരസ്പരം തിരിച്ചറിയാനാവാത്ത ലിപികളോ ഭാഷയോ
>>> >> നിലനിൽക്കുന്നത് സാമൂഹികോദ്ഗ്രഥനത്തിന് വിഘാതംതന്നെയാണ് (തെളിവുകൾ
>>> നിരവധി).
>>> >> അത് സമൂഹത്തെ തുറസ്സിൽനിന്ന് അറകളിലാക്കുന്ന മറ്റൊരു ഘടകമാകും. അങ്ങനെ
>>> >> ആകാതിരിക്കുന്നെങ്കിൽ അത് മറ്റു ഘടകങ്ങൾ കാരണമാണ്. പരസ്പരവിനിമയത്തിന്
>>> >> വൈവിധ്യം തടസ്സമാകരുത്. (പ്രിൻസ് തന്നെ നാനാജാതിമതസ്ഥർ ഒരുമിച്ച് അക്ഷരം
>>> >> പഠിക്കുന്ന ദൃഷ്ടാന്തവും പറയുന്നു)
>>> >>
>>> >> കഥ എന്തായാലും, ഗ്രന്ഥമായാലും വട്ടെഴുത്തായാലും കർസോനിയായാലും
>>> >> അറബിമലയാളമായാലും നമുക്ക് മലയാളിക്ക് വായിക്കാൻ പറ്റുന്ന ഒരു പാഠം
>>> >> നിർബന്ധമാണ്. അതാണ് മേൽപ്പറഞ്ഞ വൈവിധ്യത്തെ വിനിമയക്ഷമമാക്കുന്ന ഘടകം.
>>> >>
>>> >> പിന്നെ, ടോണി പറഞ്ഞത് മനസ്സിലായില്ല. വായ്മൊഴിമലയാളം കൊണ്ട്
>>> നാടൻപാട്ടുകളും
>>> >> മറ്റുമാണോ ഉദ്ദേശിക്കുന്നത്? എങ്കിൽ, ആധികാരികരേഖയില്ലാത്ത വാമൊഴിപാഠം
>>> >> ഗ്രന്ഥശാലയിൽ ചേർക്കാനാവില്ല എന്നാണ് ഉത്തരം.
>>> >>
>>> >> From: tony antony <
tonynantony@gmail.com>
>>> >> To: Malayalam Wikimedia Project Mailing list <
>>>
wikiml-l@lists.wikimedia.org
>>> >> >
>>> >> Cc:
>>> >> Date: Tue, 23 Oct 2012 18:12:57 +0530
>>> >> Subject: Re: [Wikiml-l] അറബിമലയാളം
>>> >>
>>> >> ശ്രീ പ്രിന്‍സ് മാത്യുവിന്റെ അഭിപ്രായത്തോട് യോജിക്കുന്നു, വായ് മൊഴി
>>> >> മലയാളത്തിന്റെ ഏതു ലിഖിത രൂപവും വിക്കി ഗ്രന്ഥശാലയിലേക്ക്
>>> >> ഉള്‍പ്പെടുത്തുന്നത്
>>> >> നന്നായിരിക്കും
>>> >>
>>> >> 2012/10/23 Shiju Alex <
shijualexonline@gmail.com>
>>> >>
>>> >> അക്കാലത്തു തന്നെ സുറിയാനിലിപി ഉപയോഗിച്ച് മലയാളം എഴുതുന്ന കർസോനി എന്ന
>>> >> സമ്പ്രദായം നിലനിന്നിരുന്നു.
>>> >>
>>> >>
>>> >> കർസോനി-യെകുറിച്ച് എവിടെയും വിവരങ്ങൾ ഒന്നും കാണുന്നില്ല. മലയാളം
>>> >> വിക്കിപീഡിയയിൽ അതിനെകുറിച്ച് ഒരു ലെഖനം തുടങ്ങിയാൽ നന്നായിരിക്കും
>>> >>
>>> >>
>>> >> 2012/10/23 ViswaPrabha (വിശ്വപ്രഭ) <
viswaprabha@gmail.com>
>>> >>
>>> >> +1 Prince Mathew
>>> >>
>>> >>
>>> >> 2012/10/23 Prince Mathew <
mr.princemathew@gmail.com>
>>> >>
>>> >> നമ്മൾ ഇന്ന് മലയാളലിപി എന്നു വിളിക്കുന്ന "ആര്യൻ എഴുത്ത്" കേരളീയ
>>> >> സമൂഹത്തിൽ ഇന്നു കാണുന്നതരത്തിൽ വമ്പിച്ച പ്രചാരം നേടിയത് അച്ചടിയുടെയും
>>> >> പാശ്ചാത്യ വിദ്യാഭ്യാസത്തിന്റെയും വരവോടെ മാത്രമാണ്. അതുവരെ സമൂഹത്തിലെ
>>> >> വളരെ ചെറിയ ന്യൂനപക്ഷം വരുന്ന മേൽജാതിക്കാർക്കിടയിൽ മാത്രമായിരുന്നു
>>> >> ഇതിന് പ്രചാരമുണ്ടായിരുന്നത്. 1800കളുടെ തുടക്കത്തിൽ വരെ ഇവിടെ
>>> >> വട്ടെഴുത്തിനായിരുന്നു കൂടുതൽ പ്രചാരം. 1806-ലെ ആർത്താറ്റ് പടിയോലയും
>>> >> മറ്റും എഴുതപ്പെട്ടത് വട്ടെഴുത്ത് ലിപിയിലാണ്. അതിനും എത്രയോ മുമ്പ്
>>> >> മലബാറിലെ മുസ്ലീം സമുദായത്തിനിടയിൽ അറബിമലയാളം നിലനിന്നിരിക്കാം.
>>> >> അക്കാലത്തു തന്നെ സുറിയാനിലിപി ഉപയോഗിച്ച് മലയാളം എഴുതുന്ന കർസോനി എന്ന
>>> >> സമ്പ്രദായം നിലനിന്നിരുന്നു. മലയാളഭാഷ എഴുതുവാൻ ഉപയോഗിച്ചിരുന്ന ലിപികളിൽ
>>> >> ഒരുപക്ഷേ ഏറ്റവും അവസാനം ഉപയോഗത്തിൽ വന്നത് നമ്മുടെ ഇപ്പോഴത്തെ
>>> >> ലിപിയായിരിക്കും. പിന്നീട് ബ്രിട്ടീഷ് കാലഘട്ടത്തിലാണ് നാനാജാതി മതസ്തർ
>>> >> ഒരുമിച്ച് ഒരു ക്ലാസിലിരുന്ന് ആദ്യമായി അക്ഷരം പഠിക്കാൻ തുടങ്ങിയത്.
>>> >>
>>> >> പറഞ്ഞുവന്നത് ഇതാണ്. മലയാളഭാഷയുടെ ചരിത്രം പരിശോധിച്ചാൽ നമുക്കു
>>> >> മനസിലാക്കാനാവുക മലയാളഭാഷയ്ക്ക് എക്കാലവും ഒന്നിലേറെ ലിപികൾ
>>> >> ഉണ്ടായിരുന്നുവെന്നാണ്. നമുക്ക് ഇഷ്ടപ്പെട്ടാലും ശരി, ഇല്ലെങ്കിലും ശരി,
>>> >> ഇതാണു സത്യം. ഇതിൽ അസ്വാഭാവികമായി ഒന്നുമില്ല. ലോകത്തെ പല ഭാഷകളിലും
>>> >> ഇതുപോലെ ഒന്നിലേറെ ലിപികൾ പ്രചാരത്തിലുണ്ട് അല്ലെങ്കിൽ ഉണ്ടായിരുന്നു.
>>> >> ഇതിനു സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, മതപര കാരണങ്ങൾ ഉണ്ടാവാം. വിവിധ
>>> >> എഴുത്തുരീതികൾ ഒരു ഭാഷയെ ശിഥിലമാക്കുകയല്ല, വൈവിധ്യത്താൽ
>>> >> സമ്പുഷ്ടമാക്കുകയാണു ചെയ്യുക.
>>> >>
>>> >> വിക്കിഗ്രന്ഥശാലയിൽ നിർബന്ധമായും ചേർക്കപ്പെടേണ്ട ധാരാളം താളിയോല
>>> >> ഗ്രന്ഥങ്ങളും മറ്റും വട്ടെഴുത്തിലും കോലെഴുത്തിലുമൊക്കെയുണ്ട്. നമ്മുടെ
>>> >> പൈതൃകസ്വത്തായ ഇവയെ സംരക്ഷിക്കേണ്ടതും എല്ലാവർക്കും ഉപയോഗിക്കത്തക്ക
>>> >> രീതിയിൽ പൊതുസമൂഹത്തിനു ലഭ്യമാക്കേണ്ടതും നമ്മുടെ കടമയാണ്. ഈ ലിപികൾക്ക്
>>> >> യൂണിക്കോഡ് റേഞ്ച് ലഭ്യമാക്കാനും നമ്മൾ തന്നെ മുൻകൈ എടുക്കേണ്ടതുണ്ട്.
>>> >>
>>> >> On 10/22/12, sugeesh | സുഗീഷ് * <
sajsugeesh@gmail.com> wrote:
>>> >> > അങ്ങനെ ആയാലും മതി...
>>> >> >
>>> >> > 2012/10/22 manoj k <
manojkmohanme03107@gmail.com>
>>> >> >
>>> >> >> ഇതുവരെയുള്ളത് പഞ്ചായത്തില്‍ ബാക്കപ്പ്
>>> >> >> <
>>> >>
>>>
http://ml.wikisource.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%97%E0%B5%8D%E0%B4%B0%E0%B4%A8%E0%B5%8D%E0%B4%A5%E0%B4%B6%E0%B4%BE%E0%B4%B2:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF_%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D_(%E0%B4%A8%E0%B4%BF%E0%B5%BC%E0%B4%A6%E0%B5%8D%E0%B4%A6%E0%B5%87%E0%B4%B6%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE)#.E0.B4.85.E0.B4.B1.E0.B4.AC.E0.B4.BF.E0.B4.AE.E0.B4.B2.E0.B4.AF.E0.B4.BE.E0.B4.B3.E0.B4.82
>>> <
>>>
http://ml.wikisource.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%97%E0%B5%8D%E0%B4%B0%E0%B4%A8%E0%B5%8D%E0%B4%A5%E0%B4%B6%E0%B4%BE%E0%B4%B2:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF_%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D_%28%E0%B4%A8%E0%B4%BF%E0%B5%BC%E0%B4%A6%E0%B5%8D%E0%B4%A6%E0%B5%87%E0%B4%B6%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE%29#.E0.B4.85.E0.B4.B1.E0.B4.AC.E0.B4.BF.E0.B4.AE.E0.B4.B2.E0.B4.AF.E0.B4.BE.E0.B4.B3.E0.B4.82
>>> >
>>>
>>> >> >
>>> >> >> ചെയ്തിട്ടുണ്ട്.
>>> >> >>
>>> >> >> ചര്‍ച്ച ഇവിടെ(മെയിലിങ്ങ് ലിസ്റ്റില്‍ ) തുടരുന്നതല്ലേ നല്ലത്. ?
>>> >> >>
>>> >> >> 2012, ഒക്ടോബര്‍ 22 10:04 am ന്, sugeesh | സുഗീഷ് *
>>> >> >> <
sajsugeesh@gmail.com>എഴുതി:
>>> >> >>
>>> >> >> അങ്ങനെയെങ്കിൽ നമുക്ക് ഇത് ഒരു ചർച്ചയാക്കിക്കൂടെ... ഗ്രന്ഥശാലയിൽ....
>>> >> >>
>>> >> >>
>>> >> >> _______________________________________________
>>> >> >> Wikiml-l is the mailing list for Malayalam Wikimedia Projects
>>> >> >> email:
Wikiml-l@lists.wikimedia.org
>>> >> >> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>> >> >>
>>> >> >> To stop receiving messages from Wikiml-l please visit:
>>> >> >>
https://lists.wikimedia.org/mailman/options/wikiml-l
>>> >> >>
>>> >> >
>>> >> >
>>> >> >
>>> >> > --
>>> >> > *sugeesh|സുഗീഷ്
>>> >> > nalanchira|നാലാഞ്ചിറ
>>> >> > thiruvananthapuram|തിരുവനന്തപുരം
>>> >> > 8590312340|9645722142*
>>> >> >
>>> >> _______________________________________________
>>> >> Wikiml-l is the mailing list for Malayalam Wikimedia Projects
>>> >> email:
Wikiml-l@lists.wikimedia.org
>>> >> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>> >>
>>> >> To stop receiving messages from Wikiml-l please visit:
>>> >>
https://lists.wikimedia.org/mailman/options/wikiml-l
>>> >>
>>> >>
>>> >>
>>> >> _______________________________________________
>>> >> Wikiml-l is the mailing list for Malayalam Wikimedia Projects
>>> >> email:
Wikiml-l@lists.wikimedia.org
>>> >> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>> >>
>>> >> To stop receiving messages from Wikiml-l please visit:
>>> >>
https://lists.wikimedia.org/mailman/options/wikiml-l
>>> >>
>>> >>
>>> >>
>>> >> _______________________________________________
>>> >> Wikiml-l is the mailing list for Malayalam Wikimedia Projects
>>> >> email:
Wikiml-l@lists.wikimedia.org
>>> >> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>> >>
>>> >> To stop receiving messages from Wikiml-l please visit:
>>> >>
https://lists.wikimedia.org/mailman/options/wikiml-l
>>> >>
>>> >>
>>> >>
>>> >> _______________________________________________
>>> >> Wikiml-l mailing list
>>> >>
Wikiml-l@lists.wikimedia.org
>>> >>
>>> >>
https://lists.wikimedia.org/mailman/listinfo/wikiml-l
>>> >>
>>> >>
>>> >> To stop receiving messages from Wikiml-l please visit:
>>> >>
https://lists.wikimedia.org/mailman/options/wikiml-l
>>> >>
>>> >>
>>> >>
>>> >> _______________________________________________
>>> >> Wikiml-l is the mailing list for Malayalam Wikimedia Projects
>>> >> email:
Wikiml-l@lists.wikimedia.org
>>> >> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>> >>
>>> >> To stop receiving messages from Wikiml-l please visit:
>>> >>
https://lists.wikimedia.org/mailman/options/wikiml-l
>>> >>
>>> >>
>>> >>
>>> >> _______________________________________________ Wikiml-l is the
>>> >> mailing
>>> >> list for Malayalam Wikimedia Projects email:
>>> >> Wikiml-l@lists.wikimedia.orgWebsite:
>>> >>
https://lists.wikimedia.org/mailman/listinfo/wikiml-l To stop
>>> receiving
>>> >> messages from Wikiml-l please visit:
>>> >>
https://lists.wikimedia.org/mailman/options/wikiml-l
>>> >>
>>> >> _______________________________________________
>>> >> Wikiml-l is the mailing list for Malayalam Wikimedia Projects
>>> >> email:
Wikiml-l@lists.wikimedia.org
>>> >> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>> >>
>>> >> To stop receiving messages from Wikiml-l please visit:
>>> >>
https://lists.wikimedia.org/mailman/options/wikiml-l
>>> >>
>>> >
>>>
>>> _______________________________________________
>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>> email:
Wikiml-l@lists.wikimedia.org
>>> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>>>
>>> To stop receiving messages from Wikiml-l please visit:
>>>
https://lists.wikimedia.org/mailman/options/wikiml-l
>>>
>>
>>
>> _______________________________________________
>> Wikiml-l mailing list
>>
Wikiml-l@lists.wikimedia.org
>>
https://lists.wikimedia.org/mailman/listinfo/wikiml-l
>>
>>
>> To stop receiving messages from Wikiml-l please visit:
>>
https://lists.wikimedia.org/mailman/options/wikiml-l
>>
>
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email:
Wikiml-l@lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit:
https://lists.wikimedia.org/mailman/options/wikiml-l