ആദ്യം (2007ൽ ആണെന്നാണ് ഓർമ്മ) പുതിയ മാറ്റങ്ങൾ എന്നായിരുന്നു. പിന്നീട് പലർ ആവശ്യപ്പെട്ടതിനു് അനുസരിച്ച് ചർച്ച ചെയ്ത് സമവായം ആയാണ് സമീപകാല മാറ്റങ്ങൾ എന്ന് ആക്കിയത്.

സജീവമായ പ്രവർത്തനങ്ങൾ നടക്കുന്ന വിക്കികളിൽ സമീപകാല മാറ്റങ്ങൾ എന്നത് തികച്ചും ചേരുമെങ്കിലും വലിയ പ്രവർത്തനങ്ങൾ ഒന്നും നടക്കാത്ത വിക്കിയിൽ വേരെ എന്തെങ്കിലും പരിഭാഷ ആവും നല്ലത്.

2013/2/10 Daredevil Duckling <daredevil.duckling@gmail.com>
"സമീപകാല മാറ്റങ്ങൾ" എന്നതിനേക്കാൾ നല്ലത് "പുതിയ മാറ്റങ്ങൾ" എന്നോ "തൊട്ടുമുൻപുണ്ടായ മാറ്റങ്ങൾ" എന്നോ ആണ്. അതല്ലെങ്കിൽ "ഇപ്പോള്‍ സംഭവിച്ച മാറ്റങ്ങൾ" എന്നോ "ഇതിനകമുള്ള മാറ്റങ്ങൾ" എന്നോ പറയാം. സമീപകാലം എന്നുകേട്ടാൽ കുറേ ആഴ്ചകളോ മാസങ്ങളോ നീണ്ട ഒരു കാലയളവാണ് മനസിൽ വരുക.

2013/2/10 സുനിൽ (Sunil) <vssun9@gmail.com>
സമീപകാല മാറ്റങ്ങൾ താളിലും ശ്രദ്ധിക്കുന്നവയുടെ പട്ടികയിലും മാറ്റങ്ങൾ താളിനനുസരിച്ച് ഗണമായി പ്രദർശിപ്പിക്കുക (ജാവാസ്ക്രിപ്റ്റ് ആവശ്യമാണ്)

സമീപകാല മാറ്റങ്ങൾ, ശ്രദ്ധിക്കുന്നവയുടെ പട്ടിക എന്നീ താളുകളിലെ വിവരങ്ങൾ താളുകൾക്കനുസരിച്ചുള്ള കൂട്ടങ്ങളായി ഒതുക്കി പ്രദർശിപ്പിക്കുക (ജാവാസ്ക്രിപ്റ്റ് ആവശ്യമാണ്)

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l