"നീക്കം ചെയ്യപ്പെടേണ്ട ലേഖനങ്ങള്‍" എന്ന വിഭാഗത്തിലെ ലേഖനങ്ങള്‍ എന്നതിലുള്ള ഒരു പുതിയ ലേഘനമാണ് 'സായി സാഹിത്യം'. വായിച്ചു നോക്കിയപ്പോള്‍ നീക്കം ചെയ്യപെടെണ്ടാതാണെന്ന് തോന്നുന്നില്ല. കാരണം ഇതിന്റെ ലെഘകന്‍ പകര്‍പ്പവകാശമില്ലാത്ത എന്നാല്‍ റെഫെറന്‍സ് കൊടുതിട്ടുള്ളതായി കണ്ടു. അതിന്റെ സംവാദം പേജിലും ഒരു കാരണവും കണ്ടില്ല. വിക്കിയില്‍ എന്തുകൊണ്ടാണ് ഇത്തരം ലേഘനങ്ങള്‍ ഒഴിവാക്കാന്‍ പറയുന്നതെന്ന് മനസിലാകുന്നില്ല... !



23 September 2008 11:30 AM ന്, Arayil P Das <arayilpdas@gmail.com> എഴുതി:
ലൈസന്‍സ് ഇനിയാണങ്കിലും ചേര്‍ക്കാമല്ലോ?
----- Original Message -----
From: Sunil TG
Sent: Tuesday, September 23, 2008 8:15 AM
Subject: [Wikiml-l] ഒരു പടം, ഒരു ലൈസെന്‍സ്...

നമസ്കാരം.

 

ഞാന് വിക്കിയില് കയറ്റിയ ഒരു പടം ലൈസെന്സ് ഇല്ല എന്ന പേരില് നീക്കം ചെയാന് തിരഞ്ഞെടുത്തിരിക്കുന്നു.

 

പടം കയറ്റിയപ്പോള് ലൈസെന്സ് ഏതാണെന്ന് ചോദിക്കുകയുണ്ടായില്ല. കുറെ ആഴ്ചകള് മുന്ബോക്കെ ചോദിക്കുന്നുണ്ടായിരുന്നു.

 

@അട്മിന്സ്: എന്തായാലും പടം അങ്ങ് നീക്കം ചെയ്തോളുക... ട്ടോ. നോം വീണ്ടും ലൈസെന്സ് വെച്ചു കേറ്റാം.

 

സുനില്

Sunil


_______________________________________________
Wikiml-l mailing list
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l


_______________________________________________
Wikiml-l mailing list
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l