ഇംഗ്ളീഷില്‍ പ്രധാനതാള്‍ എന്നാല്‍ Home ആണലോ. പ്രധാനതാള്‍ എന്നതിനു പകരം പൂമുഖം എന്നാക്കിയാലോ?.  പ്രധാനതാള്‍ ഒറ്റപ്പദമായി പറയുന്നതാണ് സുഖം.


---------- Original message ----------
From:Umesh Nair< umesh.p.nair@gmail.com >
Date: 20 Sept 08 23:10:55
Subject: Re: [Wikiml-l]=?utf-8?b?4LSq4LWN4LSw4LSn4LS+4LSo4LSk4LS+4LSz4LWN4oCN?==?utf-8?b?IOC0heC0pOC1iyDgtKrgtY3gtLDgtKfgtL7gtKgg4LSk4LS+4LSz4LWN?==?utf-8?b?4oCNID8=?=
To: "Malayalam wiki project mailing list"

It is better to put the space between the two words.  This is because pradhaana is Sanskrit and thaaL is Malayalam.

However, pradhaanathaaL is not incorrect.

- Umesh

2008/9/20 Sidharthan P <sidharthan.p@gmail.com>
മലയാളം വിക്കിപീഡിയയിലെ സൈഡ് ബാറില്‍ ഇപ്പോള്‍ പ്രധാനതാള്‍ എന്ന ലിങ്കാണുള്ളത്. അവിടെ ക്ലിക്ക് ചെയ്ത് അകത്തേക്ക് പോകുമ്പോള്‍ തലക്കെട്ട് പ്രധാന താള്‍ എന്നാകുന്നു. വിക്കിയുടെ മറ്റ് സഹോദരസംരംഭങ്ങളിലും കാണുന്നത് പ്രധാന താള്‍ എന്നാണ്. ഇതില്‍ ഏതാണ് ശരി?

പ്രധാനമന്ത്രി എന്ന രീതിയില്‍ പ്രധാനതാള്‍ എന്നുതന്നെയാണോ?

സിദ്ധാര്‍ത്ഥന്‍

_______________________________________________
Wikiml-l mailing list
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l
--
Umesh Nair