പിന്തുണയ്ക്കുന്നു  !

2015-05-07 0:49 GMT+05:30 sugeesh | സുഗീഷ് * <sajsugeesh@gmail.com>:

സുഹൃത്തുക്കളെ,

മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പദ്ധതിയുടെ നാലാം ഭാഗം 2014-ൽ നടത്താൻ കഴിയാതെ പോയി എന്ന കാര്യം ഏവർക്കും അറിയാവുന്നതാണല്ലൊ.?

ഈ വർഷം നമുക്ക് പൂർവ്വാധികം ഭംഗിയാക്കിത്തന്നെ നടത്തിയാലോ.?

തീയതിയും മറ്റ് വിവരങ്ങളും ഒന്നും തന്നെ ആയിട്ടില്ല. എല്ലാവരുടേയും അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു.

സസ്നേഹം,


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l



--
Regards

________________
Rakesh Krishnan R
+91 9540889362