കൈപ്പടയ്ക്ക് പ്രശ്ണം ഒന്നും ഉണ്ടാകാൻ വഴിയില്ല. ഇനി ഉണ്ടാകുമോ? മൊത്തം കൺഫ്യൂഷൻ ആയി.

2012/7/22 sugeesh | സുഗീഷ് * <sajsugeesh@gmail.com>
ഇനി ഗാന്ധിജിയുടെ കൈപ്പടയും ഒപ്പും നീക്കം ചെയ്യേണ്ടിവരുമോ ?

On 7/21/12, Shiju Alex <shijualexonline@gmail.com> wrote:
> ഇവിടെ പക്ഷെ ഡിജിറ്റൽ/വിക്കിപീഡിയ ഒപ്പുകളെ കുറിച്ചല്ലല്ലോ
> പരാമർശിച്ചിരിക്കുന്നത്. ശ്രദ്ധേയരായ വ്യക്തികൾ ഓട്ടോഗ്രാഫുകളിലും,
> പൊതുസഞ്ചയത്തിലുള്ള പ്രമാണങ്ങളിലും ,സന്ദർശക പുസ്തകങ്ങളിലും മറ്റും ഇടുന്ന
> ഒപ്പുകളുടെ പകർപ്പവകാശം ആണ് വിഷയം. നിലവിൽ ഇതിനെ കുറിച്ച് പരാമർശിക്കുന്ന
> നിയമങ്ങൾ ഇല്ലെന്ന് തോന്നുന്നു.
>
>
> വിക്കിപീഡിയയിലെ ഉപയൊക്താക്കളുടെ ഒപ്പിന്റെ രൂപകല്പനയ്ക്ക് വിക്കിപീഡിയയുടെ
> ലൈസൻസ് ആയ CC-BY-SA തന്നെ ആണ് ബാധകം എന്ന് എനിക്ക് തോന്നുന്നു.
>
>
>
> ഷിജു
>
> 2012/7/20 ajay balachandran <drajay1976@yahoo.com>
>
>> ഫോണ്ടുകൾ (മീര, കാർത്തിക എന്നിവപോലെ മറ്റുള്ളവർക്കും ലഭ്യമായവ)
>> ഇറ്റാലിക്സിലാക്കുകയും നിറം മാറ്റുകയും മറ്റും ചെയ്ത് കലാപരമാക്കുന്ന തരം
>> ഒപ്പുകൾക്ക് പകർപ്പവകാശം ബാധകമല്ല. ഫോണ്ടുകളുടെ പകർപ്പവകാശം ഒപ്പു
>> നിർമിക്കുന്നയാളുടെയല്ലാത്തതുതന്നെ കാരണം. സ്വന്തം പേരിനും പകർപ്പവകാശം നേടുക
>> സാദ്ധ്യമല്ല (ഞാൻ "അജയ്" എന്ന പേരിന് പകർപ്പവകാശം അവകാശപ്പെട്ടാൽ മറ്റുള്ള
>> അജയന്മാർ എന്തു ചെയ്യും?).
>>
>> സ്വന്തമായി ആരെങ്കിലും ഒരൊപ്പ് വരച്ചുണ്ടാക്കിയാൽ അതിന് (ഒരു
>> കലാരൂപമെന്നനിലയിൽ) പകർപ്പവകാശം അവകാശപ്പെടാൻ സാധിക്കും.  ഇത് വ്യക്തമായി
>> പരാമർശിക്കുന്ന നിയമമോ കോടതിവിധികളോ ഇന്ത്യയിലുള്ളതായി കണ്ടുപിടിക്കാൻ
>> എനിക്ക്
>> സാധിച്ചില്ല. (http://www.indiankanoon.org/ എന്ന വെബ് സൈറ്റിൽ സർച്ച്
>> ചെയ്ത് നോക്കൂ). രേഖകളിൽ നേരിട്ട് ഇടുന്ന സ്വന്തം ഒപ്പ് ആരെങ്കിലും
>> പകർത്തിയാൽ അതു ക്രിമിനൽ കുറ്റമാണെന്നത് പക്ഷേ വ്യക്തമാണ്. അത് ഇവിടെ
>> ബാധകമല്ല താനും.
>>
>> ഇതു സംബന്ധിച്ച ഇന്ത്യൻ നിയമം *Information Technology Act*,
>> *2000*<http://www.google.co.in/url?sa=t&rct=j&q=&esrc=s&source=web&cd=1&sqi=2&ved=0CGYQFjAA&url=http%3A%2F%2Feprocure.gov.in%2Fcppp%2Fsites%2Fdefault%2Ffiles%2Feproc%2Fitact2000.pdf&ei=1twIUN3aGY6qrAeg8eHICA&usg=AFQjCNFI7ygw4o2WLpyivyT5WAUr9s3viw>
>> ആണ്.
>> ഇതിൽ ലൈസൻസ് എടുത്ത ഡിജിറ്റൽ സിഗ്നേച്ചറുകൾക്കാണ് നിയമസാധുതയുള്ളതായി
>> പറയുന്നത്. വിക്കിപ്പീഡിയയിൽ ആൾക്കാർ ഉപയോഗിക്കുന്ന ഒപ്പ് എന്തായാലും അത്തരം
>> ഡിജിറ്റൽ സിഗ്നേച്ചറല്ല. അതിന് ഒരു കലാവസ്തു എന്ന നിലയിലുള്ള പകർപ്പവകാശമേ
>> കൂടിവന്നാൽ അവകാശപ്പെടാൻ സാധിക്കൂ. ആദ്യം പറഞ്ഞതുപോലെ സ്വന്തം
>> ഫോണ്ടുപയോഗിച്ചാലേ അതവകാശപ്പെടാൻ പറ്റൂ എന്നാണ് എന്റെ അഭിപ്രായം.
>>
>> അജയ് ബാലചന്ദ്രൻ
>>
>>   ------------------------------
>> *From:* Sreejith K. <sreejithk2000@gmail.com>
>> *To:* Malayalam Wikimedia Project Mailing list <
>> wikiml-l@lists.wikimedia.org>
>> *Sent:* Thursday, 19 July 2012 9:11 PM
>> *Subject:* Re: [Wikiml-l] ഒപ്പുകളുടെ പകർപ്പവകാശം
>>
>> ഈ "*ചിലപ്പോൾ പകർപ്പവകാശം ഉണ്ടാകുമായിരിക്കും*" എന്ന വാചകം വളരെ അപകടകരമാണ്.
>> മായ്ക്കാൻ ഈ ഒരു കാരണം ധാരാളം.
>>
>> - ശ്രീജിത്ത് കെ.
>>
>> 2012/7/19 സുനിൽ (Sunil) <vssun9@gmail.com>
>>
>> ഒപ്പുകളുടെ കാര്യത്തിൽ ഇന്ത്യൻ പകർപ്പവകാശനിയമങ്ങളിൽ കൃത്യമായി ഒന്നും
>> പറയുന്നില്ല. ഒപ്പുകൾ സാധാരണ അക്ഷരങ്ങളിലല്ലാതെ (കലാപരമായി) ഉണ്ടാക്കുമ്പോൾ
>> പകർപ്പവകാശത്തിനു കീഴിൽ വരാൻ സാധ്യതയുണ്ട്.
>>
>> 2012/7/19 Vaishak Kallore <vaikoovery@gmail.com>
>>
>> എവിടെയായാലും നിയമം നിയമം തന്നെയല്ലേ?
>>
>> കോമൺസിലായാലും മലയാളത്തിലായാലും!!
>>
>> വേണ്ടത് നിയമം എന്താണെന്ന് മനസ്സിലാക്കുകയാണ്.
>>
>>
>> 2012/7/19 kannan shanmugam <fotographerkannan@gmail.com>
>>
>> കോമണ്‍സില്‍ മാച്ചാലും മലയാളത്തില്‍ അപ്ലോഡിയത് നിലനില്‍ക്കുമോ ?മലയാളത്തില്‍
>> നിന്ന് കോമണ്‍സിലാക്കിയതിന്റെ കാര്യം പോക്കു തന്നെയെന്നൂഹിക്കുന്നു.
>>
>>
>> 2012/7/19 Vaishak Kallore <vaikoovery@gmail.com>
>>
>> നിലനിർത്താൻ വേണ്ടിയാണ് ശ്രീജിത്ത് സഹായം ചോദിച്ചത്.
>>
>> നിയമമറിയില്ലെങ്കിൽ അത് മായ്ക്കപ്പെടും! :(
>>
>>
>> 2012/7/19 zuhair ali <zuhairalik@gmail.com>
>>
>> പെട്ടെന്ന് മായ്കുന്നതിനെ കുറിച്ച് മാത്രം ചിന്തിക്കാതെ എങ്ങിനെ നില നിർത്താം
>> എന്നതിനെ കുറിച്ച് ചിന്തിക്കൂ...ഇത്രയും എണ്ണം മായ്കാൻ സെക്കന്‍റുമതി.പക്ഷെ
>>  അത്  അതോടു നഷ്ടപ്പെടുന്ന പക്ഷം പിന്നെ ഒരിക്കലും വീണ്ടെടുക്കാനാവില്ല...
>>
>> Zuhairali
>> Thiruvizhamkunnu
>>
>> 9497351189
>>
>> face book http://www.facebook.com/zuhairalik <http://on.fb.me/azpqD1>
>>
>>
>>
>> 2012/7/19 Sreejith K. <sreejithk2000@gmail.com>
>>
>>  നമ്മുടെ രാജ്യത്തിൽ ഒപ്പുകളുടെ കാര്യത്തിലുള്ള പകർപ്പവകാശനിയമങ്ങളെപ്പറ്റി
>> ആർക്കെങ്കിലും ധാരണ ഉണ്ടോ? ഒരു ലോഡ് ഒപ്പുകൾ കോമൺസിൽ മായ്ക്കാൻ
>> ഇട്ടിട്ടുണ്ട്.
>>
>>
>> http://commons.wikimedia.org/wiki/Commons:Deletion_requests/File:Manmohan_Singh_Signatures.svg
>>
>> സഹായം പ്രതീക്ഷിക്കുന്നു.
>>
>> - ശ്രീജിത്ത് കെ.
>>
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l@lists.wikimedia.org
>> Website: https://lists.wikimedia.org/mailman/listinfo/wikiml-l

>> --
>> Best Regards
>>
>> Vaishak Kallore

>> Kannan shanmugam

--
*sugeesh|സുഗീഷ്
nalanchira|നാലാഞ്ചിറ
thiruvananthapuram|തിരുവനന്തപുരം
8590312340|9645722142*
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l