@ Jyothis:

എങ്ങനെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം? (Windows)

ലിനക്സില്‍ എങ്ങനെ മലയാളം ടൈപ്പ് ചെയ്യാം

@ അനിവാർ:

കഴിഞ്ഞോ?

@ നന്ദകുമാർ :

കടലാസിൽ അച്ചടിച്ച അക്ഷരങ്ങൾക്ക് ആണവം/സംയുക്തം എന്നൊക്കെ ഉണ്ടോ?

2013/12/28 Anivar Aravind <anivar.aravind@gmail.com>

2013/12/28 Rakesh Warrior <rakeshwarier@gmail.com>

>>എന്തായാലും ജ്യോതിസ്സിന്റെ അഭ്യര്‍ത്ഥനപ്രകാരം ഈ ത്രെഡില്‍ ഇടപെടല്‍ നിര്‍ത്തുന്നു <<

ഇത്രയും ആയ സ്ഥിതിക്ക് ഈ ത്രെഡിൽ ചര്ച്ച തുടരണം എന്നാണു എന്റെ അഭിപ്രായം.  കാര്യം എന്തായാലും ഇപ്പോൾ പിന്മാറുന്നത് താങ്കൾക്കു ഉത്തരം മുട്ടിയിട്ടാണ് എന്നൊരു പ്രതീതി ഉണ്ടാക്കും ..

അങ്ങനെ ഒരു പ്രതീതി വേണ്ട . ലിസ്റ്റ് അഡ്മിന്റെ ഇടപെടലിനെ മാനിക്കാമെന്നു വെക്കുന്നതിനെ ഇങ്ങനെ വ്യാഖ്യാനിക്കെണ്ടതില്ലെ. ജ്യോതിസ്സ് ക്ഷമിക്കണം . ഈ ത്രെഡ് തുടരേണ്ടിവന്നിരിക്കുന്നു

ഫോര്കിംഗ് എന്ത് കൊണ്ടാണ് മോശം പ്രാക്ടീസ് ആകുന്നതു ?? 
(ഫ്രം Balashankar 's reply - ഫോർക്ക് എന്നു് വെച്ചാൽ, നിലനിൽക്കുന്ന ഒരു സോഫ്റ്റ്‌വെയറിന്റെ കോഡ് എടുത്ത്, നമുക്ക് ആവശ്യമുള്ള മാറ്റം വരുത്തി നമ്മുടെ പേരിൽ ഇറക്കുന്ന പരിപാടിയാണ് ഫോർക്ക്)
അത് ചെയ്യുന്നില്ലെങ്കിൽ സ്വതന്ത്ര സോഫ്റ്റ്‌വെയർ ന്റെ  പ്രധാന  പ്രയോജനം തന്നെ ഇല്ലതാകില്ലേ ??   

http://en.wikipedia.org/wiki/Fork_(software_development)#Forking_of_free_and_open_source_software വായിക്കൂ അവിടെ ഇതു വിശദമായി പറയുന്നുണ്ടല്ലോ. (മലയാളംവിക്കിപീഡിയയില്‍ ഫോര്‍ക്കിങ്ങിനെപ്പറ്റി ലേഖനം തുടങ്ങാറായെന്നു തോന്നുന്നു)

Forking is considered a Bad Thing—not merely because it implies a lot of wasted effort in the future, but because forks tend to be accompanied by a great deal of strife and acrimony between the successor groups over issues of legitimacy, succession, and design direction. There is serious social pressure against forking. As a result, major forks (such as the Gnu-Emacs/XEmacs split, the fissioning of the 386BSD group into three daughter projects, and the short-lived GCC/EGCS split) are rare enough that they are remembered individually in hacker folklore.[14]

Eric S. Raymond, Jargon File

ഫോര്‍ക്കിങ്ങിന്റെ  ഇന്ത്യന്‍ മാതൃക സര്‍ക്കാര്‍ വിലാസം പ്രൊജക്റ്റുകള്‍ കൂടിയാണു്.ഓപ്പണ്‍ഓഫീസ് ഭാരതീയ ഓ ഓ യും . ഫയര്‍ഫോക്സ് ഇന്‍ഡിഫോക്സും  ഡെബിയന്‍  ബോസ്സ് ഓപ്പറേറ്റിങ്ങ് സിസ്റ്റവും  .ടെസറാക്റ്റ് ഇന്‍ഡിക് OCR പരിചിത് എന്ന പ്രൊജക്റ്റും ഒക്കെയാവുന്നതുപോലുള്ളവ . ഇതിന്റെ പ്രശ്നം മാറ്റങ്ങള്‍ സോഫ്റ്റ്‌വെയര്‍  ഉറവകളിലോട്ട് തിരിച്ചു കോണ്ട്രിബ്യൂട്ട് ചെയ്യപ്പെടുന്നില്ല എന്നതാണു്. അവ പ്രത്യേകം കിടന്നു നശിക്കുന്നു . ഡെവല്പ്പര്‍ സമൂഹത്തെ സ്പ്ലിറ്റ് ചെയ്യുന്നു . പരസ്പരം മെര്‍ജ് ചെയ്യാന്‍ പ്രയാസമുള്ള ഒരു കോഡ് ബേസ് ഉണ്ടാക്കുന്നു.  ഒഴിവാക്കാന്‍ കഴിയാത്ത സാഹചര്യങ്ങളിലേ ഒരു ഫോര്‍ക്ക് നടത്താറുള്ളൂ.  ഒന്നു് മെയിന്റെയിനര്‍മാര്‍ ഇല്ലാതെ വരുമ്പോള്‍ (ഉദാ: രഘു  മലയാളം ഫോര്‍ക്ക്)  2. കമ്മ്യൂണിറ്റിയെ അവഗണിക്കാനും അതിനെ കുത്തകവല്‍ക്കരിക്കാനും ഉള്ള ശ്രമങ്ങള്‍ നടക്കുമ്പോള്‍  (ഉദാ ഓപ്പണ്‍ ഓഫീസ് -> ലിബ്രെ ഓഫീസ് )

സ്വതന്ത്രസോഫ്റ്റ്‌വെയറില്‍ മാറ്റം വരുത്താനും ഉപയോഗിക്കാനും ഉള്ള അവകാശം എപ്പോഴും ഉണ്ട് . എന്നാല്‍ ഹാക്കര്‍ ഗ്രൂപ്പുകളുടെ ഒരു എത്തിക്സാണ് മാറ്റങ്ങളെ ഉറവകളിലോട്ടു കൊടുക്കുക എന്നതു്. ഒപ്പം ഒറിജിനല്‍ ഓതറുടെ /പ്രൊജക്റ്റിന്റെ ലക്ഷ്യങ്ങളെ മാനിക്കുക എന്നതും . അല്ലെങ്കില്‍ അതു ഡെവലപ്പര്‍ സമൂഹങ്ങ്ളുടെ എഫര്‍ട്ടുകളെ വെറുതെ കളയലാണു്. ഇവ നടക്കാത്ത സന്ദര്‍ഭങ്ങളില്‍ ഒഴിവാക്കാനാവാത്ത വിയോജിപ്പുകളുണ്ടെങ്കില്‍ അതാണു് ഫോര്‍ക്കിങ്ങിലേക്കു നയിക്കുന്നതു്

2013/12/28 praveenp <me.praveen@gmail.com>

On Friday 27 December 2013 02:27 PM, Anivar Aravind wrote:

If anyone wants to include a font , why dont you file a bug . I think I have suggested same in this list earlier to file bugs to include new lipi fonts.

ഇതേ വിഷയത്തിൽ ബഗ് ഫയൽ ചെയ്ത് പുലിവാൽ പിടിച്ച കാര്യവും ശ്രീ അനിവാർ ജിയ്ക്ക് അറിയാവുന്നതാണല്ലോ :-) ഞാൻ പറഞ്ഞത് ഉള്ളതോ ഇല്ലത്തതോ ആയ ഫോണ്ടുകളുടെ മേന്മയൊന്നുമല്ല.

Blaming outsiders for your failures is not a good way to move forward

ഓരോരുത്തർ "തോന്നലുകളുടെ" അടിസ്ഥാനത്തിൽ ലേഖനമെഴുതുന്നതിന് വിക്കിമീഡിയരെന്ത് പിഴച്ചു?!? പുറമേ നിന്ന് നോക്കി 'your failures'  എന്ന് ആരോപിച്ച് തടിയൂരാൻ എളുപ്പമാണ് ജീ.

എങ്ങനെയോ വിക്കിമീഡിയ പദ്ധതികളിൽ വന്ന സംഗതികൾ വെച്ച് വിക്കിപീഡിയ ഏതെങ്കിലും പക്ഷം പിടിച്ചെന്ന മട്ടിൽ നടക്കുന്ന കള്ള പ്രചാരണം  എതിർക്കുക തന്നെ ചെയ്യേണ്ടതാണ് / ചെയ്യും.

On 27 Dec 2013 12:25, "praveenp" <me.praveen@gmail.com> wrote:

On Friday 27 December 2013 11:56 AM, Anivar Aravind wrote:

2013/12/27 praveenp <me.praveen@gmail.com>
വിക്കിപീഡിയ ഏതെങ്കിലും പഴയലിപിയേയോ പുതിയ ലിപിയേയോ അംഗീകരിച്ചിട്ടുണ്ടെന്ന് എനിക്കഭിപ്രായമില്ല.

അഞ്ജലിയും മീരയും മാത്രമല്ലേ വെബ്‌ഫോണ്ടായുള്ളതു് . രണ്ടും തനതുലിപി മാത്രം .
അതാരും ആവശ്യപ്പെട്ട് വന്നതൊന്നുമല്ലല്ലോ. ഏൽപ്പിക്കപ്പെട്ടതല്ലേ!
അതായിരിക്കാം ലേഖകനു അങ്ങനെ തോന്നിയതു് .
ഇത് ഡിപ്ലോയ് ചെയ്യുന്നതിനു മുമ്പേ തന്നേ ഇവയാണ് ഡിപ്ലോയ് ചെയ്യുകയെന്ന് ലേഖകന്മാർക്ക് തോന്നിത്തുടങ്ങുകയും ഇതേ രീതിയിൽ സ്വന്തം വാദങ്ങൾക്ക് പിന്തുണയ്ക്കായി അനാവശ്യമായി വിക്കിമീഡിയ പദ്ധതികളുടെ പേര് ഉപയോഗിക്കുകയും ചെയ്ത കാര്യം ശ്രീ അനിവാർ ജീക്ക് അറിയാമല്ലോ. :-)

ദയവായി പഴയലിപി വാദത്തിന് / പുതിയ ലിപി വാദത്തിന്  ബലം പകരാൻ വിക്കിമീഡിയ സംരംഭങ്ങളെ ദുരുപയോഗം ചെയ്യരുതെന്നേ ഉദ്ദേശിച്ചുള്ളു. ലേഖകൻ ശ്രീമാൻ മനോജ് കെ. പുതിയവിളയെ പരിചയമുണ്ടെങ്കിൽ ഇനി ഇത്തരം "തോന്നലുകൾ" വസ്തുതകളായി തട്ടിമൂളിക്കാതിരിക്കാനുള്ള വിവേചനബുദ്ധി പ്രകടിപ്പിക്കാൻ അറിയിക്കുമല്ലോ.

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l

--
-- 
Thanks and Regards

Rakesh R Warier
PhD scholar, 
Systems and Control Engineering.
IIT Bombay