എന്തെങ്കിലും ഉദാഹരണങ്ങളിൽ നിന്നാവും ഈ തീരുമാനം വന്നിട്ടുണ്ടാവുക.(അങ്ങനെയൊന്ന് എടുത്തിട്ടുണ്ടെങ്കിൽ - മനോരമ പത്രത്തിൽ മാത്രമല്ലേ ഇത് വന്നിട്ടുള്ളൂ - ഒന്നിലധികം സ്വതന്ത്രസ്രോതസ്സുകൾ അവലംബങ്ങളായി വേണ്ടേ ഉറപ്പിക്കാൻ!!) ഡി.കെ.എഫ് പ്രവർത്തകനായ ശിവഹരിക്കു തന്നെ ഇതൊരു പുതിയ അറിവാണ്.

വരാനുള്ള കാരണം  എന്തായാലും ലേഖനപരിശോധനയിലൂടെയും തിരുത്തുകളിലൂടെയും ചെറുപ്പക്കാർ വിക്കിപ്പീഡിയയിലേയ്ക്കെത്തുകയല്ലേ ചെയ്യുക.

തിരുത്ത് നിഷ്പക്ഷമല്ലെങ്കിൽ നീക്കം ചെയ്യപ്പെടുമല്ലോ? അതിലൂടെ നീക്കം ചെയ്യപ്പെടാത്ത രീതിയിൽ തിരുത്താനും അവലംബങ്ങൾ ചേർക്കാനും വിജ്ഞാനകോശ ശൈലിയിൽ എഴുതാനും മറ്റും ചെറുപ്പക്കാർ പഠിക്കില്ലേ? 

ശരിയായാലും തെറ്റായാലും ഇങ്ങനെ എന്തെങ്കിലും സംഭവിക്കുന്നത് ഉപയോക്താക്കളെ കൂട്ടാനും മലയാളം വിക്കിപ്പീഡിയ വളരാനും ഉപയുക്തമാവും എന്നാണ് എനിക്ക് തോന്നുന്നത്. അഖിൽ പറഞ്ഞതുപോലെ വലതുപക്ഷവും ബി.ജെ.പി.യും കൂടി ഇത് തീരുമാനിച്ചാൽ നന്നായിരുന്നു. അടുത്തകാലത്ത് കെ.എസ്.യു. പക്ഷപാതത്തോടെ എഴുതിയതായിരിക്കാൻ സാദ്ധ്യതയുള്ള ഒരു ലേഖനം ഞാൻ കണ്ടിരുന്നു. അത് കഴിയുന്നത്ര നിഷ്പക്ഷമായ രീതിയിൽ മാറ്റപ്പെട്ടു. എന്തുദ്ദേശത്തോടെയാണ് വിക്കിപ്പീഡിയയിൽ എത്തുന്നതെങ്കിലും ഇവിടെ പെട്ടുകഴിഞ്ഞാൽ ആളുകൾ മലയാളത്തിന് ഉപകാരപ്രദമായ കാര്യങ്ങൾ ചെയ്യുമായിരിക്കും.

അജയ്.

വാൽക്കഷണം:  മനോരമയിൽ മാത്രം വന്നതുകൊണ്ട് ഇത് മാദ്ധ്യമസിൻഡിക്കേറ്റിന്റെ സൃഷ്ടിയാവാൻ വഴിയില്ല. :) അങ്ങനെയായിരുന്നെങ്കിൽ മാതൃഭൂമിയും മറ്റു സിൻഡിക്കേറ്റ് പത്രങ്ങളിലും ഒരേ സമയത്ത് വാർത്ത വന്നേനെ. മാതൃഭൂമിയിൽ ഞാൻ ഇത് കണ്ടില്ല.

From: sugeesh | സുഗീഷ് * <sajsugeesh@gmail.com>
To: Malayalam Wikimedia Project Mailing list <wikiml-l@lists.wikimedia.org>
Sent: Wednesday, 2 January 2013 8:18 PM
Subject: Re: [Wikiml-l] വിക്കിപിഡിയയിലെ ഇടപെടലിനായി പ്രത്യേക ടീം

വിക്കിപീഡിയയിലെ ഏതു കാര്യമാണ് ഇടതുപക്ഷ വിരുദ്ധം ?? അതൊന്നു വിശദമാക്കിയാൽ നന്നായിരുന്നു..

2013/1/2 Sivahari Nandakumar <sivaharivkm@gmail.com>
ഡി.എ.കെ.എഫുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നയാളാണ് ഞാന്‍. ഡി.എ.കെ.എഫില്‍ ധാരാളം സി.പി.എം അനുഭാവികള്‍ ഉണ്ടെന്നെല്ലാതെ അതിന് സി.പി.എമ്മുമായി യാതൊരു ബന്ധവുമില്ല. വലതുപക്ഷ രാഷ്ട്രീയക്കാരും, ബി.ജെ.പി. അനുഭാവികളും കക്ഷി രാഷ്ട്രീയം ഇല്ലാത്തവരും ഈ സംഘടനയില്‍ വിജ്ഞാന സ്വാതന്ത്ര്യം എന്ന ആശമുയര്‍ത്തിപിടിച്ച് ഈ സംഘടനയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തിലെ ക്യാമ്പസ്സുകളിലും ഡി.കെ.എഫിന് യൂണിറ്റും പ്രവര്‍ത്തകരുണ്ട്. അവിടെയൊന്നും എസ്.എഫ്.ഐ സംഘാടനവുമായി ഇതിന് ബന്ധമില്ല. മനോരമ പറയുന്നതുപോലെയാണെങ്കില്‍ കോട്ടയം ഗവ. എഞ്ചിനീയറിംങ്ങ് കോളേജിലും കുസാറ്റിലും മറ്റും ഡി.എ.കെ.എഫ് ഘടങ്ങളുടെ ആവശ്യമില്ലായിരുന്നു. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ വ്യാപനവും, സ്വതന്ത്ര വിജ്ഞാന പ്രവര്‍ത്തനങ്ങളും മാത്രമാണ് ഇതിന്റെ ലക്ഷ്യമെന്ന് കഴിഞ്ഞ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് എനിക്ക് നേരിട്ട് ബോധ്യപ്പെട്ടിട്ടുണ്ട്.

വിക്കിപിഡിയയിലെ ഇടപെടലിനായി പ്രത്യേക ടീമിനെ വിന്യസിക്കും. വിക്കിയിലെ പല കാര്യങ്ങളും ഇടതുപക്ഷവിരുദ്ധമാണെന്നു വിലയിരുത്തിയാണ് ഇൌ നീക്കം.  എന്ന വാര്‍ത്ത ശരിയെങ്കില്‍ അത് വളരെ സ്വാഗതാര്‍ഹമാണ്. അതിന്റെ നിജ സ്ഥിതി അറിയില്ല.

--ശിവഹരി

2013, ജനുവരി 2 4:08 pm ന്, Akhil Krishnan S <mail@akhilan.in> എഴുതി:

നല്ല കാര്യം. ഇങ്ങനെ വലതുപക്ഷവും ബി.ജെ.പിയും കൂടി തീരുമാനിച്ചെങ്കിൽ എന്ത്‌ നന്നായേനെ.
On 2 Jan 2013 15:53, "Hrishi" <hrishi.kb@gmail.com> wrote:
ഒരു പഠനശിബിരം  ഇവരു സ്പോണ്‍സര്‍ ചെയ്യ്വോ? :))

2013/1/2 ajay balachandran <drajay1976@yahoo.com>
:) പ്രത്യേക ഇടതുപക്ഷ വിരുദ്ധതയോ വലതുപക്ഷ വിരുദ്ധതയോ ഞാൻ വിക്കിപ്പീഡിയയിൽ കണ്ടിട്ടില്ല. ഷിജു പറഞ്ഞ പോലെ പുതുതായി വരുന്ന ടീമിനെക്കൂടി വിക്കിപ്പീഡിയയിലെ സ്ഥിരം ഉപയോക്താക്കളാക്കാൻ സാധിച്ചാൽ നന്നായിരുന്നു.

From: Kevin Siji <kevinsiji@gmail.com>
To: Malayalam Wikimedia Project Mailing list <wikiml-l@lists.wikimedia.org>
Sent: Wednesday, 2 January 2013 1:11 PM
Subject: Re: [Wikiml-l] വിക്കിപിഡിയയിലെ ഇടപെടലിനായി പ്രത്യേക ടീം

Get ready for edit wars.

2013/1/2 Shiju Alex <shijualexonline@gmail.com>
http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentId=13146340&programId=1073753765&channelId=-1073751706&BV_ID=@@@&tabId=11

ഈ വാർത്തയിൽ ഇങ്ങനെ ഒരു കുറിപ്പ് കണ്ടു  

വിക്കിപിഡിയയിലെ ഇടപെടലിനായി പ്രത്യേക ടീമിനെ വിന്യസിക്കും. വിക്കിയിലെ പല കാര്യങ്ങളും ഇടതുപക്ഷവിരുദ്ധമാണെന്നു വിലയിരുത്തിയാണ് ഇൌ നീക്കം. 

ഇതിന്റെ വിശദാംശങ്ങൾ ആർക്കെങ്കിലും അറിയാമോ? മലയാളം ആണോ ഇംഗ്ലീഷ് ആണോ ലക്ഷ്യം? മലയാളത്തിലേക്കാണെങ്കിൽ ഇനിയും ധാരാളം പേർ മലയാളം ടൈപ്പിങ്ങ് ഒക്കെ പഠിച്ച് വിക്കിപീഡിയയിലേക്ക് വരുന്നുണ്ടെങ്കിൽ അത് നല്ല കാര്യം തന്നെ.   

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l

--
Regards,
Kevin

---
Regards,
Hrishi | Stultus
http://stultus.in

with warm regards
Sivahari Nandakumar
Appropriate Technology Promotion Society
Eroor, Vyttila 09446582917
http://sivaharicec.blogspot.com
--------------------------------------------------------
      fighting for knowledge freedom

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l

--
sugeesh|സുഗീഷ്
nalanchira|നാലാഞ്ചിറ
thiruvananthapuram|തിരുവനന്തപുരം
8590312340|9645722142