പ്രിയരേ,
മലയാളം വിക്കിപീഡിയയില്‍ പുതിയൊരു സിസോപ്പിനെയും ബ്യൂറോക്രാറ്റിനെയും തെരഞ്ഞെടുക്കുന്നിനുള്ള നാമനിര്‍ദ്ദേശങ്ങള്‍ വന്നിട്ടുണ്ട്. ദയവായി താങ്കളുടെ വോട്ട് രേഖപ്പെടുത്തുക. വോട്ട് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്ക് അമര്‍ത്തുക. ലോഗിന്‍ ചെയ്തശേഷം വോട്ട് ചെയ്യാന്‍ ശ്രദ്ധിക്കുമല്ലോ....

വിക്കിപീഡിയ:കാര്യനിർവാഹകരുടെ തിരഞ്ഞെടുപ്പ്



--
Adv. T.K Sujith     | അഡ്വ. ടി.കെ സുജിത്
Alappuzha, Kerala | ആലപ്പുഴ, കേരളം
09846012841