പ്രിയരേ,
മലയാളം വിക്കിപീഡിയയില്‍ പുതിയൊരു സിസോപ്പിനെയും ബ്യൂറോക്രാറ്റിനെയും
തെരഞ്ഞെടുക്കുന്നിനുള്ള നാമനിര്‍ദ്ദേശങ്ങള്‍ വന്നിട്ടുണ്ട്. ദയവായി താങ്കളുടെ
വോട്ട് രേഖപ്പെടുത്തുക. വോട്ട് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്ക് അമര്‍ത്തുക.
ലോഗിന്‍ ചെയ്തശേഷം വോട്ട് ചെയ്യാന്‍ ശ്രദ്ധിക്കുമല്ലോ....
വിക്കിപീഡിയ:കാര്യനിർവാഹകരുടെ തിരഞ്ഞെടുപ്പ്
<https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%95%E0%B4%BE%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%A8%E0%B4%BF%E0%B5%BC%E0%B4%B5%E0%B4%BE%E0%B4%B9%E0%B4%95%E0%B4%B0%E0%B5%81%E0%B4%9F%E0%B5%86_%E0%B4%A4%E0%B4%BF%E0%B4%B0%E0%B4%9E%E0%B5%8D%E0%B4%9E%E0%B5%86%E0%B4%9F%E0%B5%81%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8D>
--
Adv. T.K Sujith | *അഡ്വ. ടി.കെ സുജിത്*
Alappuzha, Kerala | *ആലപ്പുഴ, കേരളം*
09846012841