മലയാളം വിക്കിപീഡിയയില്‍, ഏഷ്യൻ മാസം 2015 എന്ന പേരില്‍ ഒരുമാസം നീണ്ടുനില്‍ക്കുന്ന ഒരു തിരുത്തല്‍യജ്ഞം ആരംഭിച്ചത് ശ്രദ്ധയില്‍പ്പെട്ടുകാണുമെന്ന് കരുതുന്നു. 
മലയാളം വിക്കിപീഡിയയിൽ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള ലേഖനങ്ങളുടെ എണ്ണവും ആധികാരികതയും വർദ്ധിപ്പിക്കുക എന്ന ഉദ്ദ്യേശ്യത്തില്‍ ഏഷ്യൻ‍ വിക്കിസമൂഹങ്ങളുടെ പരസ്പര സഹകരണം വർദ്ധിപ്പിക്കാനായി പല ഭാഷാവിക്കികളിലായി സംഘടിപ്പിക്കുന്ന ഈ പരിപാടിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ https://ml.wikipedia.org/wiki/WP:WAM

മലയാളം വിക്കിസമൂഹത്തിന് വേണ്ടി