ദേവിന്റെ അഭിപ്രായത്തെ മാനിക്കുന്നു. ഫെയ്സ്ബുക്ക് ഗ്രൂപ്പിൽ സംഭവിച്ചതെന്ത് ??

2011/11/19 ViswaPrabha (വിശ്വപ്രഭ) <viswaprabha@gmail.com>
/ദെവ് പറഞ്ഞതു് തീർത്തും ശരിയാണു്.

“ഹാർദ്ദവമായ” തെറ്റു്.
“ഹാർദ്ദമാ‍യ”  ശരി.


മലയാളത്തെ സ്നേഹിക്കാതെ വിക്കിയെമാത്രം സ്നേഹിക്കുന്നവർ എന്നെഴുതിയിരിക്കുന്നതു് തെറ്റ്.
വിക്കിയിൽകൂടിയെങ്കിലും മലയാളത്തെ സ്നേഹിക്കുവാൻ ശ്രമിക്കുന്നവർക്കു് അഭിവാദ്യങ്ങൾ!!!
-സസ്നേഹം,
വിശ്വം




2011/11/17 /dev <devan1p@gmail.com>
പ്രിയ സുഹൃത്തുക്കളേ,

ഇങ്ങനെയൊരു അഭിപ്രായം ഇവിടെ പറയാമോ എന്നറിയില്ല. എന്നാലും മലയാളത്തെ ഇഷ്ടപ്പെടുന്ന, കുറച്ചുനാൾ മുമ്പുവരെ വിക്കിയിലും സജീവമായിരുന്ന ഒരാൾ എന്ന നിലക്ക് (മലയാളത്തെ സ്നേഹിക്കുന്നവർ വേറെ എവിടെയെങ്കിലും പൊക്കോളാൻ പറഞ്ഞതു ഓർമ്മയിൽ വച്ചുകൊണ്ടുതന്നെ - കട്: ഫേസ്ബുക്ക് ഗ്രൂപ്പ്) അഭിപ്രായം പറയുകയാണ്‌.

ശ്രീ അനൂപ് 2011 നവംബർ 18 മുതൽ 20 വരെ മുംബൈയിൽ വെച്ച് നടക്കുന്ന പ്രഥമ വിക്കികോൺഫറൻസ് ഇന്ത്യയിൽ മലയാളം വിക്കിസരംഭങ്ങളെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന വിക്കിപീഡിയർക്ക് ആശംസകൾ അർപ്പിച്ചുകണ്ടു. അതിൽ ഉപയോഗിച്ചിരിക്കുന്ന “ഹാർദ്ദവമായ” എന്ന പ്രയോഗം തെറ്റാണെന്നാണ്‌ എന്റെ അറിവ്. “ഹാർദ്ദമായ” എന്നതാണ്‌ ശരിയായ പ്രയോഗം.

ഇങ്ങനെയുള്ള തെറ്റുകൾ ഒഴിവാക്കിയാലേ വിക്കിയുടെ അന്തിമമായ ലക്ഷ്യം നിറവേറുകയുള്ളൂ എന്ന് ഞാൻ വിശ്വസിക്കുന്നു.

ഒരിക്കൽക്കൂടി മലയാളത്തെ സ്നേഹിക്കാതെ വിക്കിയെ മാത്രം സ്നേഹിക്കുന്നവരോട് ക്ഷമ ചോദിക്കുന്നു.


--
Best Regards,
/dev


2011/11/17 <wikiml-l-request@lists.wikimedia.org>
Send Wikiml-l mailing list submissions to
       wikiml-l@lists.wikimedia.org

To subscribe or unsubscribe via the World Wide Web, visit
       https://lists.wikimedia.org/mailman/listinfo/wikiml-l
or, via email, send a message with subject or body 'help' to
       wikiml-l-request@lists.wikimedia.org

You can reach the person managing the list at
       wikiml-l-owner@lists.wikimedia.org

When replying, please edit your Subject line so it is more specific
than "Re: Contents of Wikiml-l digest..."

Today's Topics:

  1. ????????????? (????? (Sunil))
  2. Re: ?????? (Anivar Aravind)
  3. ??????!! (Anoop)


---------- Forwarded message ----------
From: "സുനിൽ (Sunil)" <vssun9@gmail.com>
To: Malayalam wiki project mailing list <wikiml-l@lists.wikimedia.org>
Date: Wed, 16 Nov 2011 15:44:59 +0530
Subject: [Wikiml-l] കാര്യനിർവാഹകൻ
വിക്കിപീഡിയയിൽ ഒരു വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന രഘിത്തിനെ കാര്യനിർവാഹകസ്ഥാനത്തേക്ക് നിർദ്ദേശിച്ചിട്ടുണ്ട്. അഭിപ്രായങ്ങളും എതിർപ്പുകളും ചോദ്യങ്ങളും  ക്ഷണിക്കുന്നു.




---------- Forwarded message ----------
From: Anivar Aravind <anivar@movingrepublic.org>
To: Malayalam Wikimedia Project Mailing list <wikiml-l@lists.wikimedia.org>
Date: Wed, 16 Nov 2011 15:49:36 +0530
Subject: Re: [Wikiml-l] പരിഭാഷ
https://donate.wikimedia.org/wiki/Special:FundraiserLandingPage?uselang=ml&country=IN&template=Lp-layout-default&appeal-template=Appeal-template-default&appeal=Appeal-default&form-template=Form-template-default&form-countryspecific=Form-countryspecific-control&utm_medium=sitenotice&utm_source=B11_Donate_Jimmy_AvsB&utm_campaign=C11_1114_AvsB_IN

ഇതില്‍ തുക ഇങ്ങനെയാണ് കാണിക്കുന്നതു്

ദയവായി, ഈ വര്‍ഷവും വിക്കിപീഡിയയെ സംരക്ഷിക്കാനും നിലനിര്‍ത്താനുമായി
നിങ്ങളാലാകുന്ന തുക ($5, €10, ¥1000) സംഭാവനചെയ്യുക.

അതേ സമയം വലതു വശത്തെ ബാറില്‍ "സംഭാവന തുക INR ₹" എന്ന് താഴെപ്പറയുന്ന
ഓപ്ഷനുകളോടെയാണ് കാണിക്കുന്നതു് . അപ്പോള്‍ മെയിന്‍ ടെക്സ്റ്റില്‍ തുക
അപ്ഡേറ്റ് ചെയ്തൂടെ

100     250     500     1000
2000    3000    5000

2011/11/16 സുനിൽ (Sunil) <vssun9@gmail.com>:
>
> https://meta.wikimedia.org/wiki/Fundraising_2011/Jimmy_Letter_003/ml
> 2011/11/9 സുനിൽ (Sunil) <vssun9@gmail.com>
>>
>> ദാദാക്കൾ എനിക്കു പറ്റിയ അബദ്ധമാണ്. ട്രാൻ.വിക്കിയിൽ എല്ലാം
>> തിരുത്തിയിട്ടുണ്ട്. മെറ്റയിൽ ഇനിയെവിടെയെങ്കിലുമുണ്ടെങ്കിൽ തിരുത്താം
>>
>> 2011/11/9 Santhosh Thottingal <santhosh.thottingal@gmail.com>
>>>
>>> ദാദാക്കള്‍ എന്നു് പലയിടത്തും കാണുന്നു. ദാതാക്കള്‍ അല്ലേ.
>>> കുറച്ചെണ്ണം തിരുത്തിയിട്ടുണ്ടു്.
>>>
>>> -സന്തോഷ്.
>>> _______________________________________________
>>> Wikiml-l is the mailing list for Malayalam Wikimedia Projects
>>> email: Wikiml-l@lists.wikimedia.org
>>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>
>
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l@lists.wikimedia.org
> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>
>



--
"[It is not] possible to distinguish between 'numerical' and
'nonnumerical' algorithms, as if numbers were somehow different from
other kinds of precise information." - Donald Knuth


---------- Forwarded message ----------
From: Anoop <anoop.ind@gmail.com>
To: Malayalam wiki project mailing list <wikiml-l@lists.wikimedia.org>
Date: Thu, 17 Nov 2011 16:33:13 +0530
Subject: [Wikiml-l] ആശംസകൾ!!
2011 നവംബർ 18 മുതൽ 20 വരെ മുംബൈയിൽ വെച്ച് നടക്കുന്ന പ്രഥമ വിക്കികോൺഫറൻസ് ഇന്ത്യയിൽ മലയാളം വിക്കിസംരഭങ്ങളെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന വിക്കിപീഡിയർക്ക് ഹാർദ്ദവമായ ആശംസകൾ....

പങ്കെടുക്കുന്നവർ

കേരളം

  1. സന്തോഷ് തോട്ടിങ്ങൽ
  2. ViswaPrabha (വിശ്വപ്രഭ)
  3. അഭിഷേക് ഉമ്മൻ ജേക്കബ്
  4. വിജയകുമാർ ബ്ലാത്തൂർ
  5. അഡ്വ. ടി.കെ സുജിത്
  6. മനോജ്.കെ
  7. വൈശാഖ് കല്ലൂർ
  8. അച്ചുകുളങ്ങര
  9. നത ഹുസൈൻ
  10. ജഗദീഷ് പുതുക്കുടി
  11. ശിവഹരി
  12. അനിൽകുമാർ. കെ.വി
  13. ഡിറ്റി
  14. സ്മിത
  15. അശ്വിൻപ്രീത്
  16. ശബരീഷ്
  17. ജുനൈദ്

ബാംഗ്ലൂർ

  1. രമേശ് എൻ. ജി
  2. ചെറിയാൻ ടിനു എബ്രഹാം
  3. രാജേഷ് ഒടയഞ്ചാൽ
  4. Naveen Francis

ഡെൽഹി

  1. ഷിജു അലക്സ്‌

മലയാളം വിക്കിപീഡിയരുടെ പ്രസംഗങ്ങൾ/പ്രദർശനങ്ങൾ


അനൂപ്

_______________________________________________
Wikiml-l mailing list
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l



_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l



_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l




--
sugeesh|സുഗീഷ്
nalanchira|നാലാഞ്ചിറ
thiruvananthapuram|തിരുവനന്തപുരം
8590312340|9645722142