ഈ പത്രവാർത്ത പൊക്കിപ്പിടിച്ചുകൊണ്ടിരിക്കാതെ ആ പത്രസമ്മേളനത്തിന്റെ വീഡിയോ കണ്ടുനോക്കിക്കൂടേ? ഇദ്ദേഹത്തിന്റെ വക വിക്കിയും ഫേസ്‌ബുക്ക് പേജും ഒക്കെയുണ്ട്. ചെക്കൂ.. എന്നിട്ട് എവിടെയെങ്കിലും വിക്കിപീഡിയ എന്നു പറഞ്ഞിട്ടുണ്ടോ എന്നു നോക്കൂ. ഉണ്ടെങ്കിൽ നമുക്ക് പ്രതിഷേധിക്കാം, അതു പോരേ?

2013/5/26 അഖിൽ കൃഷ്ണൻ എസ്. <akhilkrishnans@gmail.com>

http://en.wikipedia.org/wiki/Streisand_effect :)

On 26 May 2013 17:24, "sugeesh | സുഗീഷ് *" <sajsugeesh@gmail.com> wrote:
വിവരക്കേട് പറയുന്നവർ എന്നും അങ്ങനെതന്നെ പറയും എന്നു കരുതുന്ന
മുൻവിധികളെ നിങ്ങൾക്ക് സലാം.

On 5/26/13, Prince Mathew <mr.princemathew@gmail.com> wrote:
> ഇദ്ദേഹത്തിന്റെ വിക്കി (http://eschoolkerala.wikispaces.com/) സന്ദർശിച്ചു.
> യൂടൂബിൽ പത്രസമ്മേളനവും കണ്ടു. രണ്ടിലും വിക്കിപീഡിയ എന്ന വാക്കേയില്ല. അതേ
> സമയം ഇവരുടെ വിക്കിയിൽ വിക്കി എജ്യൂക്കേറ്റർ എന്നൊരു സംഭവത്തെക്കുറിച്ച്
> പറയുന്നുണ്ട്. ഒരു ആഗോള ഓൺലൈൻ കമ്മ്യൂണിറ്റിയാണിത്.
>
> WikiEducator is an international online community project for the
> collaborative development of learning materials, which educators are free
> to reuse, adapt and share without restriction. WikiEducator was launched in
> 2006[4][5] and is supported by the non-profit Open Education Resource (OER)
> Foundation.[6] A variety of learning resources are available on
> WikiEducator: direct instructional resources such as lesson plans and full
> courses, as well as learning-support resources, such as individual school
> portals and funding proposals.
> (http://en.wikipedia.org/wiki/WikiEducator)
>
> ഒരു പക്ഷേ വിക്കി എജ്യൂക്കേറ്ററിനെ "ദേശാഭിമാനികൾ" വിക്കിപീഡിയ ആക്കിയതാവാം.
> എന്തായാലും ഇവരുടെ വിക്കിയിൽ ധാരാളം ശില്പശാലകളുടെയും കെ. എം മാണി ഉൾപ്പെടുന്ന
> ചടങ്ങിന്റെയും ടിവി റിപ്പോർട്ടുകളുടെയും വീഡിയോകളും വിശദമായ കാര്യപരിപാടികളും
> പത്രവാർത്തയുമൊക്കെ കൊടുത്തിട്ടുണ്ട്. ഫ്രോഡ് പരിപാടിയാവാൻ സാധ്യത കുറവാണ്.
> വിക്കി എന്ന വാക്ക് ആർക്കും ഉപയോഗിക്കാം. വിക്കിപീഡിയയുമായി ബന്ധമുണ്ടോ എന്ന
> ചോദ്യത്തിന് ഇല്ല എന്ന് ഇദ്ദേഹം ഉത്തരം തന്നാൽ പ്രശ്നം തീർന്നില്ലേ ?
>
> അല്ലെങ്കിൽ വേണ്ട, നമുക്ക് ചുമ്മാ ഒരു വിവാദം ഉണ്ടാക്കാം. അതുവഴി രണ്ടു
> സംരംഭത്തിനും വാർത്താപ്രധാന്യം ലഭിക്കുമല്ലോ? യേത് ?
>
> 2013/5/21 sugeesh | സുഗീഷ് * <sajsugeesh@gmail.com>
>
>> മലയാളം വിക്കിസമൂഹത്തിന്റേയും ചാപ്റ്ററിന്റേയും വകയായി ഓരോന്ന്
>> പുറത്തിറങ്ങട്ടെ...എല്ലാവർക്കുമുള്ള പത്ര ചാനൽ സുഹൃത്തുക്കൾ വഴി പരമാവധി
>> ആളുകളിൽ ഇതെത്തിക്കുക.
>>
>> On 5/21/13, Balasankar Chelamattath <c.balasankar@gmail.com> wrote:
>> > വിക്കിപീഡിയ കമ്മ്യൂണിറ്റി ഡ്രിവൺ ആയിട്ടുള്ള ഒരു സംരംഭം ആണല്ലോ. അപ്പോൾ
>> > പ്രതികരിക്കേണ്ടതും കമ്മ്യൂണിറ്റി തന്നെ അല്ലേ?
>> >
>> > Regards,
>> > Balasankar C
>> >
>> >
>> >
>> > 2013, മേയ് 21 6:19 PM ന്, sugeesh | സുഗീഷ് * <sajsugeesh@gmail.com>
>> എഴുതി:
>> >
>> >> എന്തായാലും പത്രക്കുറിപ്പ് വേണം...
>> >>
>> >> On 5/21/13, manoj k <manojkmohanme03107@gmail.com> wrote:
>> >> > //ഒരു പത്രത്തിൽ മാത്രമാണു വന്നതെങ്കിൽപ്പോലും വളരെ പ്രാധാന്യമുള്ള
>> >> > വിഷയമാണിതു്. വിക്കിപീഡിയയുടെ മാത്രം പ്രശ്നമായിട്ടല്ല, സമൂഹത്തിലെ
>> >> > ദുർബ്ബലവിഭാഗങ്ങളെ ചൂഷണം ചെയ്യുന്ന ഇത്തരം ഒരു പാടു സ്ഥാപനങ്ങൾ ഇപ്പോൾ
>> >> > തന്നെയുണ്ടു്. അവരെ അത്തരം ചൂഷണങ്ങളിൽ നിന്നു് സംരക്ഷിക്കേണ്ട, പൗരൻ
>> >> > എന്ന
>> >> > നിലയ്ക്കുള്ള ധാർമ്മികബാദ്ധ്യതയുടെക്കൂടി ഭാഗമാണിതു്. അതിനൊപ്പം,
>> അവയ്ക്കു
>> >> > ദുരുപയോഗം നടത്താൻ വിക്കിപീഡിയയുടെ പേർ അനുവദിച്ചുകൊടുക്കുക എന്നതു്
>> >> തീർത്തും
>> >> > അസ്വീകാര്യമായ കാര്യമാണു്.//
>> >> >
>> >> > [image:
>> >> > float]<
>> >>
>> http://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Symbol_thumbs_up.svg
>> >> >ഇത്
>> >> > തന്നെയാണ് പോയന്റ്. എങ്ങനെ, ആരൊക്കെ പ്രതികരിക്കണമെന്നത്
>> >> > വ്യക്തിനിഷ്ടമായ
>> >> > കാര്യമാണ്. ചാപ്റ്ററിന്റെ ഭാഗത്തു് നിന്നുള്ള കാര്യങ്ങള്‍ വിശ്വേട്ടന്‍
>> >> > ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.മലയാളം വിക്കിപീഡിയ സമൂഹത്തിന്റേതായി
>> >> > പത്രക്കുറിപ്പ് പുറത്തിറക്കുന്നതിലെ നയപരിപാടികള്‍ എനിക്ക് പരിചയമില്ല.
>> >> > മുന്‍പും പത്രക്കുറിപ്പുകള്‍ ഇറക്കിയതായി കണ്ടു. അതില്‍
>> >> > പ്രവര്‍ത്തിച്ചവര്‍
>> >> കൈ
>> >> > വക്കുമല്ലോ. വോട്ടിനിട്ട് പാസാക്കണമെങ്കില്‍ അങ്ങനെയും ചെയ്യണമെന്നാണ്
>> >> > അഭിപ്രായം.
>> >> >
>> >>
>> >>
>> >> --
>> >> *   * Sugeesh | സുഗീഷ്
>> >>      Gujarat  | തിരുവനന്തപുരം
>> >> 7818885929 | 9645722142
>> >> _______________________________________________
>> >> Wikiml-l is the mailing list for Malayalam Wikimedia Projects
>> >> email: Wikiml-l@lists.wikimedia.org
>> >> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>> >>
>> >> To stop receiving messages from Wikiml-l please visit:
>> >> https://lists.wikimedia.org/mailman/options/wikiml-l
>> >>
>> >
>>
>>
>> --
>> *   * Sugeesh | സുഗീഷ്
>>      Gujarat  | തിരുവനന്തപുരം
>> 7818885929 | 9645722142
>> _______________________________________________
>> Wikiml-l is the mailing list for Malayalam Wikimedia Projects
>> email: Wikiml-l@lists.wikimedia.org
>> Website: https://lists.wikimedia.org/mailman/listinfo/wikiml-l
>>
>> To stop receiving messages from Wikiml-l please visit:
>> https://lists.wikimedia.org/mailman/options/wikiml-l
>>
>


--
*   * Sugeesh | സുഗീഷ്
     Gujarat  | തിരുവനന്തപുരം
7818885929 | 9645722142
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l