വിക്കിയിലെ വിഷയങ്ങളെപറ്റിയുള്ള നയം രൂപീകരിക്കേണ്ടത് വിക്കിയിലായതിനാൽ ഈ സം‌വാദം വിക്കി പഞ്ചായത്തിലേക്ക് മാറ്റിയിട്ടുണ്ടു്. ലിങ്ക് താഴെ. നയരൂപീകരണം അവിടെ തുടരുക
ചിത്രങ്ങളുടെ അപ്‌ലോഡിങ്ങ് മലയാളം വിക്കിപീഡിയയിലേക്കോ കോമൺസിലേക്കോ?


2010/10/12 praveenp <me.praveen@gmail.com>
On Tuesday 12 October 2010 04:28 PM, Binu Kalarickan wrote:
> Then we should employ the bot... and disable the upload in Ml.wii till
> the boat finish the job...only fair use image to be uploaded to ml.wiki
>
> With warm regards
>
> Binu Kalarickan
കോമൺസിൽ അപ്‌ലോഡ് ചെയ്യുന്നതാണ് നല്ലത്. ശരിതന്നെ, പക്ഷേ മലയാളം വിക്കിസംരംഭങ്ങളിൽ
അപ്‌ലോഡ് ചെയ്യാമെന്നും അങ്ങനെ ചെയ്തവയിൽ അനുയോജ്യമായവ കോമൺസിലോട്ട് മാറ്റാമെന്നുമിരിക്കെ
എന്തിന് മലയാളത്തിലെ അപ്‌ലോഡ് നിർത്തണം? മലയാളം സംരംഭങ്ങളിലെ ഉപയോക്താവിന് അനാവശ്യമായ
ആശയക്കുഴപ്പമുണ്ടാക്കാമെന്നല്ലാതെ ഇങ്ങനൊരു മാറ്റത്തിന് ഗുണമൊന്നുമില്ലന്നഭിപ്രായം.

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l