ഇതേക്കുറിച്ച് മലയാളം വിക്കി ഗ്രന്ഥശാല പ്രവർത്തകനായ മനോജ് ബ്ലോഗ് പോസ്റ്റ് ഇട്ടിട്ടുണ്ട്. പോസ്റ്റ് ഇവിടെ

2011/6/7 Shiju Alex <shijualexonline@gmail.com>
എന്ത് വിരോധം. എല്ലാവരും ഈ വിവരം അറിയട്ടെ




2011/6/7 നിരക്ഷരന്‍ | Manoj Ravindran <manojravindran@gmail.com>
മഹത്തായ നേട്ടം തന്നെയാണിത്.

ഇത് ഒരു വാർത്തയാക്കി ഏതെങ്കിലും ബ്ലോഗിൽ എഴുതി ഇടുന്നതിന് വിക്കി പ്രവർത്തകർക്ക് വിരോധമുണ്ടോ ?
ഐതിഹ്യമാല ഓൺലൈനായി വായിക്കാൻ തയ്യാറായിരിക്കുന്നു എന്ന് ഓൺലൈൻ വായനക്കാരേയും എഴുത്തുകാരേയും അറിയിക്കുക എന്ന ഒറ്റ ലക്ഷ്യം മാത്രമേ ഇതിന് പിന്നിലുള്ളൂ.

അഭിപ്രായം അറിയിക്കുമല്ലോ.

-നിരക്ഷരൻ



2011/6/7 Shiju Alex <shijualexonline@gmail.com>
ഐതിഹ്യമാല മലയാളം വിക്കിഗ്രന്ഥശാലയിൽ എത്തിയതിനെ പറ്റി മനൊജിന്റെ മെയിൽ താഴെ. ഡിജിറ്റൈസേഷനിലും , പ്രൂഫ് റീഡിങ്ങിലും പങ്കെടുത്ത എല്ലാവർക്കും നന്ദി


---------- Forwarded message ----------
From: manoj k <manojkmohanme03107@gmail.com>
Date: 2011/6/7
Subject: [വിക്കിഗ്രന്ഥശാലാസംഘം] കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാല വിക്കിഗ്രന്ഥശാലയില്‍
To: mlwikilibrarians@googlegroups.com


ഒരു കൂട്ടം മലയാളഭാഷാപ്രേമികളുടെ പ്രവര്‍ത്തനഫലമായി ഐതിഹ്യമാല പ്രോജക്റ്റിന്റെ യൂണീക്കോഡ് ഡിജിറ്റൈസേഷന്‍ പൂര്‍ത്തിയായിരിക്കുകയാണ്. ഇനി വിക്കിഗ്രന്ഥശാലയില്‍ ഓണ്‍ലൈനായിതന്നെ ഐതിഹ്യമാലയിലെ കഥകള്‍ വായിക്കാം. ഡിജിറ്റല്‍ മലയാളത്തിന് ഇത് ഒരു മുതല്‍ക്കൂട്ട് തന്നെയായിരിക്കും.


മലയാളം ഇ ബുക്സ്  എന്ന വെബ് സൈറ്റാണ് ഈ വലിയ ഗ്രന്ഥത്തിന്റെ ഡിജിറ്റൈസേഷന്‍ ആരംഭിച്ചത്.  അവരുമായി സഹകരിച്ച് 120 പേജോളം മലയാളം വിക്കി പ്രവര്‍ക്കര്‍ മലയാളം യൂണീക്കോഡീലാക്കിയെങ്കിലും ഗ്രന്ഥശാലയില്‍ എത്തിക്കുന്നതിന് പിന്നീട് സാങ്കേതിക തടസമുണ്ടായി. തുടര്‍ന്ന് പ്രസ്തുത സൈറ്റുകാര്‍ പ്രസിദ്ധീകരിച്ച് പിഡിഎഫിലെ ആസ്ക്കിയുള്ള പാഠം യൂണീക്കോഡിലേക്ക് മാറ്റം വരുത്തിയാണ് കൃതി ചേര്‍ത്തത്. വിക്കി ഗ്രന്ഥശാലയുടെ ഓഫ്ലൈന്‍ സിഡിയില്‍ ഈ ഗ്രന്ഥം ഉള്‍പ്പെടുത്താന്‍ പിന്നെയും പ്രൂഫ് റീഡീങ്ങ് എന്നൊരു കടമ്പ കടക്കേണ്ടി വന്നു. ഒരാഴ്ചകൊണ്ട് ഐതിഹ്യമാലയിലെ 800 പേജുകളിലായുള്ള 126 അദ്ധ്യായങ്ങളില്  അക്ഷരത്തെറ്റുകളൂം വിക്കിരീതിയിലുള്ള ഫോര്‍മാറ്റിങ്ങും പരിശോധിക്കുക എന്നത് ഒരു വലിയ അദ്ധ്വാനം ആവശ്വമുള്ള ലക്ഷ്യമായിരുന്നു. ആ ലക്ഷ്യം സന്നദ്ധപ്രവര്‍ത്തകരുടെ പ്രവര്‍ത്തനഫലമായി ഇന്ന് പൂര്‍ത്തിയായി.


വിക്കിഗ്രന്ഥശാല പുറത്തിറക്കുന്ന തിരെഞ്ഞെടുത്ത കൃതികളുടെ സി ഡി സമാഹാരത്തില്‍ ഐതിഹ്യമാലയും വായിക്കാം. ഇപ്പോഴും വിപണിയില്‍ കൂടുതല്‍ വില്പന നടന്നുകൊണ്ടിരിക്കുന്ന ഈ പുസ്തകം ഗ്രന്ഥശാലയിലെത്തുന്നതോടെ അത് മലയാളിക്ക് സൗജന്യമായി ലഭ്യമാകുകയാണ്.


മലയാളം ഇ ബുക്സ് സൈറ്റിന്റെ അഡ്മിന്‍ ശങ്കരനും,  ഈ പദ്ധതി പൂര്‍ത്തിയാക്കാനുള്ള പിന്തുണനല്കുകയും ടൈപ്പ് ചെയ്യാനും പ്രൂഫ് റീഡ് ചെയ്യാനും സന്മനസുള്ള ആളുകളെ കണ്ടെത്താനും സഹായിച്ച ഷിജു അലെക്സിനും സന്തോഷ് തോട്ടിങ്ങലിനും ഈ അവസരത്തില്‍  നന്ദി രേഖപ്പെടുത്തുന്നു. വളരെയധികം ആളുകള്‍ ഈ പദ്ധതിയുമായി സഹകരിക്കാന്‍ മുന്നോട്ടുവന്നു. ടൈപ്പ് ചെയ്തും പ്രൂഫ് നോക്കിയും ഈ പദ്ധതിയില്‍ സഹകരിച്ച എല്ലാവര്‍ക്കും നന്ദി പറയുന്നു. ഇത് ഒരു കുട്ടായപ്രവര്‍ത്തനത്തിന്റെ വിജയമാണ്.


വളരെ അദ്ധ്വാനം ആവശ്യമുള്ള ഇതുപോളൂള്ള ഡിജിറ്റൈസേഷന്‍ പദ്ധതികള്‍ക്ക് കൂടുതല്‍ ആളുകള്‍ മുന്നോട്ടു വരേണ്ടതുണ്ട്. പകര്‍പ്പാവകാശം കഴിഞ്ഞിട്ടുള്ള നമ്മുടെ  പ്രിയപ്പെട്ട  പുസ്തകങ്ങള്‍  ഡിജിറ്റൈസ് ചെയ്ത് വയ്ക്കേണ്ടത് ഭാഷയുടെ നിലനില്പ്പിന് ആവശ്യമാണ്.ഇ-വായനയും എഴുത്തും ആയിക്കൊണ്ടിരിക്കുന്ന് ഈ കാലഘട്ടത്തില്‍. അതുകൊണ്ട്  നിങ്ങളുടെ ഒഴിവുസമയങ്ങളില് കുറച്ച്  വിക്കിഗ്രന്ഥശാല പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവയ്ക്കും എന്ന് പ്രതീക്ഷിക്കുന്നു. :) 


ഈ പദ്ധതിയുടെ മറ്റു വിവരങ്ങള്‍ കൂടി ഇതിന് താഴെ ചേര്‍ക്കുന്നു. ആരുടേയെങ്കിലും പേര് വിട്ടുപോയിട്ടുണ്ടെങ്കില് ക്ഷമിക്കുക. ഐതിഹ്യമാലയില്‍ ഇനിയും അക്ഷരതെറ്റുകളും മറ്റും കാണുകയാണെങ്കില്‍ അത് തിരുത്താന്‍ കൂടി അഭ്യര്‍ഥിക്കുന്നു. 


ഈ പതിപ്പിനെ സംബന്ധിച്ച വിവരങ്ങൾ

ആദ്യപതിപ്പ്

ഐതിഹ്യമാല, കൊട്ടാരത്തിൽ ശങ്കുണ്ണി

ഉറവിടം

പങ്കാളി(കൾ)

ആത്മജെറിൻ ഫിലിപ്പ്കുഞ്ഞൻസ്, കല്യാണി, മനോജ്. കെമലയാളം ഇ ബുക്ക് ടീം ജയ്ദീപ് ജോൺ റോഡ്രിഗ്സ്കണ്ണൻ ഷൺമുഖം, സനൽ ശശിധരൻ, അൻവർ വടക്കൻ, വെള്ളെഴുത്ത്അനീഷ് എൻ.എൽ., അഫ്താബ് ഷെയ്ഖ്, നിരക്ഷരൻശ്യാം കുമാർവിനേഷ് പുഷ്പർജ്ജുനൻജിഷ്ണു മോഹൻനിഷാന്ത്അഖിലൻ എസ്. ഉണ്ണിത്താൻ, സജി നെടിയഞ്ചത്ത്, കുര്യൻഎ.പി. ബാലകൃഷ്ണൻ,സൂര്യഗായത്രി

98%

കുറിപ്പുകൾ

120 പേജുകൾ വിക്കി പ്രവർത്തകർ ഡിജിറ്റൈസ് ചെയ്തു. ബാക്കിയുള്ളവ ആസ്ക്കിയിലുള്ള പുസ്തകത്തിൽ നിന്ന് പയ്യൻസ് എന്ന സോഫ്റ്റ്വെയർ ഉപയോഗിച്ച് മനോജ്. കെ യൂണിക്കോഡിലേക്ക് മാപ്പ് ചെയ്തെടുത്തു.

സംശോധകർ


ഐതിഹ്യമാല ഡിജിറ്റൈസേഷൻ

പദ്ധതി ഏകോപനം : മനോജ്.കെ

അദ്ധ്യായം

പേജുകൾ

ഏറ്റെടുത്തിരിക്കുന്ന ആൾ

തീർത്ത തീയതി

നിലവിലുള്ള സ്ഥിതി

[page 561-564]

13-4-2011

പൂർത്തിയായി

[page 564-568]

11-4-2011

പൂർത്തിയായി

[page 568-575]

14-4-2011

പൂർത്തിയായി

[page 576-577]

കല്യാണി

11-4-2011

പൂർത്തിയായി

[page 577-581]

13-4-2011

പൂർത്തിയായി

[page 581-590]

11-4-2011

പൂർത്തിയായി

[page 741-744]

കല്യാണി

18-4-2011

പൂർത്തിയായി

[page 745-747]

12-4-2011

പൂർത്തിയായി

[page 747-755]

20-4-2011

പൂർത്തിയായി

[page 755-757]

12-4-2011

പൂർത്തിയായി

[page 758-760]

21-4-2011

പൂർത്തിയായി

[page 761-763]

18-4-2011

പൂർത്തിയായി

[page 764-770]

19-4-2011

പൂർത്തിയായി

[page 801-802]

12-4-2011

പൂർത്തിയായി

[page 802-803]

25-4-2011

പൂർത്തിയായി

[page 804-805]

28-4-2011

പൂർത്തിയായി

[page 806-808]

28-4-2011

പൂർത്തിയായി

[page 809-814]

14-04-2011

പൂർത്തിയായി

[page 815]

18-04-2011

പൂർത്തിയായി

[page 816]

28-04-2011

പൂർത്തിയായി

[page 817-823]

23-04-2011

പൂർത്തിയായി

[page 824-826]

28-04-2011

പൂർത്തിയായി

[page 827-830]

25-04-2011

പൂർത്തിയായി

[page 861-863]

29-04-2011

പൂർത്തിയായി

[page 864]

29-04-2011

പൂർത്തിയായി

[page 865-868]

20-04-2011

പൂർത്തിയായി

[page 868-875]

25-04-2011

പൂർത്തിയായി

[page 875-879]

20-04-2011

പൂർത്തിയായി

[page 879-880]

Saji Nediyanchath

28-04-2011

പൂർത്തിയായി

[page 881-883]

28-04-2011

പൂർത്തിയായി

[page 883-884]

17-04-2011

പൂർത്തിയായി

[page 885-888]

16-04-2011

പൂർത്തിയായി

[page 17-19]

17-04-2011

പൂർത്തിയായി

പ്രൂഫ് റീഡീങ്ങ്

അദ്ധ്യായം

ഏറ്റെടുത്തിരിക്കുന്ന ആൾ

പൂർത്തിയാക്കേണ്ട തിയ്യതി

അവസ്ഥ

01-06-2011

പൂർത്തിയായി

01-06-2011

പൂർത്തിയായി

<td style="border-bottom-color: rgb(170, 170, 170); border-bottom-style: solid; border-


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l



_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l



_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l




--
With Regards,
Anoop