ഇംഗ്ലീഷിൽ നിന്ന് മലയാളത്തിലേയ്ക്ക് വിവർത്തനം ചെയ്യുന്നത് ഇഷ്ടമുള്ളവർക്ക് ഇവിടെ ഒരു പേജ് കാത്തിരിക്കുന്നു.

http://meta.wikimedia.org/wiki/Huggle/Localization/ml

വാൻഡലിസം കണ്ടുപിടിച്ച് അത് ഒഴിവാക്കാനുള്ള ഹഗ്ഗിൾ എന്ന ഉപകരണത്തിന്റേതാണ് ഈ സന്ദേശങ്ങൾ. ഇവ മുഴുവനായും മലയാളത്തിൽ ആക്കിയാൽ ഈ ഉപകരണം മലയാളം വിക്കിയിൽ ഉപയോഗിക്കാൻ പ്രാപ്തമാക്കാനും നമുക്ക് ശ്രമിക്കാവുന്നതാണ്.

താത്പര്യമുള്ളവർ ശ്രദ്ധിക്കുമല്ലോ.

- ശ്രീജിത്ത് കെ.