നമ്മുടെ കീഴ്വഴക്കമായുള്ള ചർച്ച ഒന്നും കൂടാതെ നീക്കിയതിൽ പരിഭവമില്ല.

ഉള്ളടക്കം; വിക്കിപീഡിയ:കൈപ്പുസ്തകം - എന്നാലും അഖിൽ ഇതിനെക്കുറിച്ച് അന്വേഷിച്ചപ്പോൾ സൂചിപ്പിക്കാഞ്ഞതെന്തേ?? 

Rgds,

Sandeep N Das
Senior Positioning Specialist.
Western Trident (WesternGeco)
 +91 999 54 80 198

"Don't ask what your country can do for you.
Ask instead what you had done for your country"

2013/6/4 manoj k <manojkmohanme03107@gmail.com>
ക്ഷമിക്കണം സന്ദീപ് എല്ലാം മായ്ചിട്ടുണ്ട്. വിക്കിഗ്രന്ഥശാലയില്‍ അനിയോജ്യമല്ലാത്ത ഉള്ളടക്കമാണ്.

ഇത് നിലവില്‍ വിക്കിപീഡിയയില്‍ തന്നെ ചെയ്യാവുന്ന ഒരു  കാര്യമാണ്.

കൈപ്പുസ്തകത്തിന്റെ നിര്‍മ്മാണം ഓഫ്ലൈന്‍  ചെയ്യുന്നതില്‍ നിന്ന് സന്ദീപ് ചെയ്തതുപോലെ വിക്കിയില്‍ പേജുകളുണ്ടാക്കി ഓണ്‍ലൈന്‍ ആയി തെറ്റുകള്‍ തിരുത്തി എളുപ്പം അവിടെ നിന്ന് ഉള്ളടക്കം എടുത്ത് പുനരുപയോഗിക്കും വിധം സൗകര്യമുണ്ടാക്കുക എന്നതാണ്. (ടൈപ്പ് സെറ്റിങ്ങ് എങ്ങനെ കൈകാര്യം ചെയ്യുമെന്നതില്‍ ഐഡിയ ഇല്ല)

എന്തുകൊണ്ടാണ് ഈ ഫയല്‍ കോമണ്‍സില്‍ അപ്ലോഡ് ചെയ്യാത്തത് എന്നും അത്ഭുതപ്പെടുന്നു. (ഉണ്ടെങ്കില്‍ ലിങ്ക് തരുമല്ലോ)

2013/6/4 Sandeep N Das <sandeepndas@gmail.com>
ഇപ്പോഴും ഈ പുസ്തകം പുറത്തൊരു സൈറ്റിൽ നിന്നാണല്ലോ ഡൌണ്‍ലോഡ് ചെയ്യുന്നത് എന്നോർത്തപ്പോൾ വിക്കിഗ്രന്ഥശാലയിൽ കയറ്റിയാൽ എന്താണെന്നു തോന്നി 
അതാകുമ്പോൾ 1 നമ്മുക്ക് അവിശ്യമുള്ളപ്പൊൾ അപ്ഡേറ്റ് ചെയ്യാം 
2 epub ലോ pdf ലോ ഡൌണ്‍ലോഡ് ചെയ്യാം 
etc 
 
അധികം കഷ്ട്പ്പെടേണ്ടി വന്നില്ല.
നേരത്തെ നമ്മൾ ചെയ്തത് പകർത്തിയാൽ മാത്രം മതിയായി.

Rgds,

Sandeep N Das
Senior Positioning Specialist.
Western Trident (WesternGeco)
 +91 999 54 80 198

"Don't ask what your country can do for you.
Ask instead what you had done for your country"

2013/6/3 Sivahari Nandakumar <sivaharivkm@gmail.com>

2013, ജൂൺ 3 11:28 AM ന്, അഖിൽ കൃഷ്ണൻ എസ്. <akhilkrishnans@gmail.com> എഴുതി:

വിക്കിപീഡിയ കൈപ്പുസ്തകത്തിന്റെ അവസാനത്തെ സോഴ്സ്‌ എവിടെ കിട്ടും? കണ്ണി പ്ലീസ്‌..

സസ്നേഹം,
അഖിലൻ

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l

--
with warm regards
Sivahari Nandakumar
Appropriate Technology Promotion Society
Eroor, Vyttila 09446582917
http://sivaharicec.blogspot.com
--------------------------------------------------------
      fighting for knowledge freedom