കേരളത്തില്‍ മൂന് സ്ഥലത്തായി നടത്തിയാലോ? കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നിവിടത്ത് നടത്താം.

--ശിവഹരി

2012, ഒക്ടോബര്‍ 2 10:33 pm ന്, Shiju Alex <shijualexonline@gmail.com> എഴുതി:
സംഗമൊത്സവത്തൊട് അനുബന്ധിച്ച് ഈ വിഷയം വന്നപ്പോൾ അതത് ജില്ലകളിൽ പ്രാദെശികമായി ആഘോഷിക്കാം എന്ന ഒരു നിർദ്ദേശമാണ് വന്നത്


ഇതിനായി ഒരു താൾ വിക്കിയിൽ തുടങ്ങി അവിടെ നമുക്ക് ചർച്ച ചെയ്യാം.ഷിജു

2012/10/2 Fuad Jaleel <fuadjaleel@gmail.com>
പത്താം പിറന്നാളിന് രണ്ടു മാസം അല്ലെയുള്ളൂ ? ദശപൂര്‍ത്തിഎത്തുന്ന നാം  എന്തെങ്കിലും പരിപാടി ആസൂത്രണം ചെയ്യുന്നുണ്ടോ ?
വേണ്ടേ ?

--
Yours cordially
Dr.Fuad Jaleel

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l--
with warm regards
Sivahari Nandakumar
Appropriate Technology Promotion Society
Eroor, Vyttila 09446582917
http://sivaharicec.blogspot.com
--------------------------------------------------------
      fighting for knowledge freedom