2008 നവംബര്‍ മാസം അവസാനിച്ചപ്പോള്‍ മലയാളം വിക്കിപീഡിയയിലെ സ്ഥിതി
വിവരക്കണക്കുകള്‍ താഴെ പറയുന്ന വിധം ആണ്. മലയാളം വിക്കിപീഡിയ ഉപയോക്താവായ
ജേക്കബ് തയ്യാറാക്കിയ വിക്കിപീഡിയയുടെ സ്ഥിതി വിവരക്കണക്കുകളുടെ പട്ടികയില്‍
നിന്നുള്ള വിവരങ്ങളും, അതല്ലാതെ കണ്ടെത്തിയ വിവരങ്ങളും ആണു ഇതില്‍.
- 2008 നവംബര്‍ മാസം മലയാളം വിക്കിപീഡിയയില്‍ *213* ലേഖനങ്ങള്‍ പുതുതായി
കൂട്ടിച്ചേര്‍ക്കപ്പെട്ടു. 2008 നവംബര്‍ 30-നു മലയാളം വിക്കിപീഡിയയില്‍*8234
* ലേഖനങ്ങള്‍ ഉണ്ട്.
- പേജ് ഡെപ്ത് 132ല്‍ നിന്ന് 138 ആയി ഉയര്‍ന്നു. പേജ് ഡെപ്ത്തില്‍ നമ്മള്
ലോക വിക്കിപീഡിയകളില്‍ മൂന്നാം സ്ഥാനം നിലനിര്‍ത്തുന്നു. ഇംഗ്ളീഷും ഹീബ്രുവും
ആണു ഒന്നും രണ്ടും സ്ഥാനങ്ങളില്‍ .
- ഇതു വരെയുള്ള എഡിറ്റുകളുടെ എണ്ണം:* 2,81,000*. നവംബര്‍ മാസം മലയാളം
വിക്കിപീഡിയയില്‍ ഏകദേശം *16,000* എഡിറ്റുകള്‍ ആണു നടന്നത്.
- ഇതു വരെ വിക്കിയില്‍ അംഗത്വമെടുത്ത ഉപയോക്താക്കളുടെ എണ്ണം: *7889*.
നവംബര്‍ മാസത്തില്‍ ഏതാണ്ട് 451ഓളം പേരാണു പുതുതായി അംഗത്വമെടുത്തത്.
- ഇതുവരെ വിക്കിയില്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങളുടെ എണ്ണം: *5376*. നവംബര്‍
മാസത്തില്‍ ഏതാണ്ട് 60 ഓളം ചിത്രങ്ങളാണു വിക്കിപീഡിയയില്‍ ചേര്‍ക്കപ്പെട്ടത്.
*ജേക്കബ് തയ്യാറാക്കിയ ഫോര്‍ക്കാസ്റ്റ് താഴെ.*
*2008 നവംബറില്‍ പ്രതീക്ഷിക്കപ്പെട്ട താളുകളും യഥാര്‍ത്ഥ്യവും:*
കഴിഞ്ഞ 3 മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്ന്നിരുന്നെങ്കില് കഴിഞ്ഞ 6
മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്ന്നിരുന്നെങ്കില് കഴിഞ്ഞ 9 മാസത്തെ
വളര്‍ച്ചാനിരക്ക് പിന്തുടര്ന്നിരുന്നെങ്കില് കഴിഞ്ഞ 12 മാസത്തെ
വളര്‍ച്ചാനിരക്ക് പിന്തുടര്ന്നിരുന്നെങ്കില് കഴിഞ്ഞ 18 മാസത്തെ
വളര്‍ച്ചാനിരക്ക് പിന്തുടര്ന്നിരുന്നെങ്കില് യഥാര്‍ത്ഥം 8339 8386 8299 8243
8397 8234
*നവീകരിച്ച forecast*
കഴിഞ്ഞ 3 മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്ന്നാല് കഴിഞ്ഞ 6 മാസത്തെ
വളര്‍ച്ചാനിരക്ക് പിന്തുടര്ന്നാല് കഴിഞ്ഞ 9 മാസത്തെ വളര്‍ച്ചാനിരക്ക്
പിന്തുടര്ന്നാല് കഴിഞ്ഞ 12 മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്ന്നാല് കഴിഞ്ഞ
18 മാസത്തെ വളര്‍ച്ചാനിരക്ക് പിന്തുടര്ന്നാല് ഡിസംബര്‍ 2008 8468 8587 8606
8524 8636 ജനുവരി 2009 8688 8875 8928 8812 8906 ഫെബ്രുവരി 2009 8918 9143
9231 9125 9167 മാര്‍ച്ച് 2009 9141 9415 9516 9438 9429 ഏപ്രില്‍ 2009 9369
9711 9818 9741 9713 മേയ് 2009 9593 10008 10110 10027 10002 ജൂണ്‍ 2009 9820
10278 10409 10300 10292 ജൂലൈ 2009 10045 10562 10724 10587 10588 ഓഗസ്റ്റ്
2009 10271 10851 11035 10868 10897 സെപ്റ്റംബര്‍ 2009 10497 11138 11324
11156 11202 ഒക്ടോബര്‍ 2009 10723 11419 11622 11458 11499 നവംബര്‍ 2009
10949 11702 11924 11759 11784
ഈ ഫോര്‍കാസ്റ്റ് അനുസരിച്ച് 2009 മെയ് അവസാനം അല്ലെന്കില് ജൂണ്‍ പകുതിയോടെ
10,000 ലേഖനം എന്ന കടമ്പ പിന്നിടും.
ഷിജു