നേരത്തെ കണ്ടുപിടിക്കാന്‍ പറ്റാഞ്ഞ ലിങ്ക് - http://marunadanmalayali.com/index.php?page=newsDetail&id=16526മണ്ടന്‍ സല്‍സന്‍ കഥകളെക്കുറിച്ചുള്ള വാര്ത്തസുഗീഷ്,ഇവരുടെ പേജുകള്‍ നിലനിര്‍ത്തണമോ വേണ്ടയോ എന്നല്ല, ഞാനിത്രയും നേരം പറയാന്‍ ശ്രമിച്ചതു്. ഇതു് individual cases മാത്രമാണു്. പറയാന്‍ ശ്രമിച്ചതത്രയും മാനദണ്ഡത്തെക്കുറിച്ചു തന്നെയാണു്. പഞ്ചായത്തില്‍ മാത്രമേ പറയാന്‍ പാടുള്ളൂ എന്നില്ലല്ലോ. വോട്ടിങ് റൈറ്റില്ലാതെ അവിടെവന്നു പറഞ്ഞിട്ടും പ്രത്യേകിച്ചു കാര്യമൊന്നുമില്ല. അതുകൊണ്ടു് അതിനുമുതിരുന്നുമില്ല.സെബിന്
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l