ശിൽ‌പ്പശാല എന്നുതന്നെയാണു് ഇത്തരം സംരംഭങ്ങൾക്കു് മലയാളികൾ മുൻ‌കാലം മുതൽക്കുതന്നെ വിളിച്ചുവന്നിരുന്നതു്.
താൽക്കാലികമായി കെട്ടിയൊരുക്കുന്ന ഒരു പരിപാടി എന്ന നിലയ്ക്കു് കൂടാരം എന്നർത്ഥമുള്ള ശിബിരം (Camp) എന്ന വാക്കും പതിവുണ്ടു്.

അക്കാദമി എന്ന പ്രയോഗത്തിനു് എന്തായാലും ഒരു അർത്ഥവൈകല്യമുണ്ടു്.



2010/7/11 MAHESH MANGALAT <maheshmangalat@gmail.com>
ശില്പശാല എന്നായാല്‍ വല്ല തരക്കേടുമുണ്ടോ? വര്‍ക്ക്ഷോപ്പിനു് സാധാരണ ഉപയോഗിക്കാറുള്ള മലയാളപദം അതാണല്ലോ.