വേറൊരു സാദ്ധ്യത ഉള്ളത് വള്ളത്തോൾ കൃതികളുടെ ഇപ്പോഴത്തെ പകർപ്പവകാശികൾ പ്രസ്തുത കൃതി(കൾ) സ്വതന്ത്രലൈസൻസിൽ ആക്കുക എന്നതാണ്.

കൊല്ലത്ത് വിക്കിസംഗമോത്സവത്തോട് അനുബന്ധിച്ച് കുരീപ്പുഴ ശ്രീകുമാറിന്റെ ചില കവിതകൾ സ്വതന്ത്രലൈസൻസിൽ നൽകാം എന്ന് അദ്ദേഹം പറഞ്ഞതായി ഓർക്കുന്നു. കണ്ണൻ മാഷിനു ഇക്കാര്യത്തിൽ വിശദാംശങ്ങൾ തരാൻ കഴിയും. ഈ വിധത്തിൽ മലയാളത്തിലെ പ്രശസ്തരായ വ്യക്തികളുടെ ഓരോ കൃതി എങ്കിലും സ്വതന്ത്രലൈസൻസിൽ ആക്കാൻ  അത് വലിയൊരു നേട്ടമാകും


 

2012/8/7 manoj k <manojkmohanme03107@gmail.com>
വള്ളത്തോൾ നാരായണമേനോൻ : മരണം1958 മാർച്ച് 13 

1958+ 60 = 2018 വരെ കാത്തിരിക്കണം. പകര്‍പ്പാവകാശം പൂര്‍ത്തിയാക്കാന്‍. ഇനി 6 കൊല്ലം കൂടി.

2012, ആഗസ്റ്റ് 7 4:14 am ന്, Georgekutty K.A. <jorjqt@live.com> എഴുതി:

വള്ളത്തോളിന്റെ മഗ്ദലനമറിയത്തെ ഗ്രന്ഥശാലയിൽ കയറ്റാൻ ആരെങ്കിലും ശ്രമിക്കുമോ?

ജോർജുകുട്ടി

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l



_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l