സഹപ്രവര്‍ത്തകനായ ഒരു ആന്ധ്രാക്കാരനില്‍ നിന്നും കിട്ടിയ വിവരങ്ങള്‍..

തെലുങ്ക് എന്നായിരുന്നു ആദ്യകാലങ്ങളില്‍ ഉപയോഗിച്ചിരുന്നത്. ത്രിലിംഗം എന്ന വാക്കില്‍ നിന്നാണത്രെ അത് ഉദ്ഭവിച്ചത്. എന്നാല്‍ ആധുനികഭാഷയില്‍ തെലുഗ് എന്നാണ് ഉച്ചരിക്കുന്നതും എഴുതുന്നതും. തെലുഗ് എന്നു തന്നെ ഉപയോഗിക്കണം..

:( (ഈ ചര്‍ച്ച വിക്കിപീഡിയയിലാണ് വരേണ്ടിയിരുന്നത്.. )


On Fri, Jan 16, 2009 at 7:55 AM, Sunil TG <suniltg@gmail.com> wrote:
Since the topic is thelugu... here's a masterpiece from telugu movie
for your viewing pleasure... :-)

http://in.youtube.com/watch?v=zDKcevMFUCo

-Sunil


On 1/15/09, Anoop <anoop.ind@gmail.com> wrote:
> തെലുഗ് ചലച്ചിത്ര അഭിനേതാക്കള്‍
>
_______________________________________________
Wikiml-l is the mailing list for Malayalam Wikipedia projects
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l