ഇവിടെയും ഒരു രക്ഷേമില്ല മാഷേ... പാലക്കാട്ടെ
പഞ്ചായത്തിന്റെ പേരൊന്നും
സെർച്ചില്‍ വരണില്ല..
(ഉദാ: ആനക്കര, ചാലിശ്ശേരി, എരുത്തേമ്പതി...)
2010/6/27 Anoop <anoop.ind(a)gmail.com>
ഞാനിതിനു ആശ്രയിക്കുന്നത് വിക്കിമാപ്പിയയെ ആണ്. ഞാനിപ്പോൾ
എഴുതിക്കൊണ്ടിരിക്കുന്ന ആലക്കോട് പഞ്ചായത്തിന്റെ
ലേഖനത്തിൽ അക്ഷാംശവും
രേഖാംശവും കണ്ടു പിടിക്കാനും ഞാൻ ആശ്രയിച്ചത് വിക്കിമാപ്പിയയെ ആണ്.
ഇതിനാദ്യം വിക്കിമാപ്പിയയുടെ
http://wikimapia.org എന്ന വെബ്സൈറ്റിലേക്ക്
പോകുക. അതിനു ശേഷം സെർച്ച് എന്ന ബട്ടണിൽ ഏതു പ്രദേശത്തിന്റെ അക്ഷാംശവും
രേഖാംശവുമാണോ അറിയേണ്ടത് , ആ പ്രദേശത്തിന്റെ പേരു സെർച്ച് ചെയ്യുക വരുന്ന
റിസൽട്ടിൽ അനുയോജ്യമായ റിസൽട്ടിൽ ഞെക്കുക. ഇപ്പോൾ വരുന്ന ബ്രൗസർ യു.ആർൽ.എല്ലിൽ
അക്ഷാംശരേഖാംശങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ടാകും.
ഉദാ:
http://wikimapia.org/#lat=12.245803&lon=75.462749&z=16&l=0&…
അനൂപ്
2010/6/27 Habeeb | ഹബീബ് <lic.habeeb(a)gmail.com>
> ഗൂഗിൾ മാപ്പിൽ രേഖപ്പെടുത്തപ്പെടാത്ത പഞ്ചായത്തുകളുടെ അക്ഷാംശ രേഖാംശങ്ങൾ
> എങ്ങനെ കണ്ടുപിടിക്കാം എന്ന് പറഞ്ഞുതരാമോ..
>
> --- ഹബീബ്
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l(a)lists.wikimedia.org
> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>
>
--
With Regards,
Anoop P
www.anoopp.in
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l