1. ആദ്യമായി www.gogle.co.in ഇല്‍ പ്രവേശിക്കുക
go to www.google.co.ഇന്‍
2.
Untitled.png
താഴെ മലയാളത്തില്‍ ഞെക്കുകുക . ഗൂഗിള്‍ മലയാളം തുറക്കപെടും 
click on the malayalam at the bottom. it will open google malayalam
3. Untitled.png

തിരയല്‍ പെട്ടിയുടെ വലതു വസതുള്ള keyboard ചിന്നത്തില്‍ ഞെക്കിയാല്‍ മലയാളം ഫോനടിക് keyboard  ലഭിക്കും.
click on the keyboard symbol for Malayalam phonetic keyboard.
4. ഇനി തിരച്ചില്‍ അനായാസം.
now search is so simple
5. ഉദാഹരണത്തിന് അമ്മ എന്ന് തിരയുന്നതിന് amma എന്ന് type ചെയ്യുകയോ, അല്ലെങ്കില്‍ ഫോനെടിക് keyboard ഇല്‍ ഞെക്കുകയോ ചെയ്യുക
for example to search for അമ്മ, type amma or click on phonetic keyboard
Untitled.png


എല്ലാവര്ക്കും നന്ദി
മലയാളം വിക്കിപീടിയയില്‍ അംഗമാവു.
ഇന്ത്യ യിലെ ഏറ്റവും വലിയ സ്വതംത്ര വിജ്ഞാന ശേഖരം - 20000 ഇല്‍ മേല്‍ വിജ്ഞാന ശേഖരം.
നിങ്ങളാല്‍ കഴിയുന്നത്‌ സംഭാവന ചെയ്യുക.
http://ml.wikipedia.org
മലയാളം വിക്കി പീഡിയ ലോകത്ത് എന്താണ് നടക്കുന്നതെന്നറിയാന്‍ 
"Malayalam Wikimedia Project Mailing list" <wikiml-l@lists.wikimedia.org>, അംഗമാവു

മാതാവിനെ പോലെ മധുര മുല്ലതാണ് മാതൃഭാഷയും 
--
Rgds,

Sandeep N Das
 +91 999 54 80 198
http://www.sandeepndas.tk
"Don't ask what your country can do for you.
Ask instead what you had done for your country"