വിവിധ ഇന്ത്യൻ വിക്കിപീഡിയകളുടെ സ്ഥിതിവിവരക്കനക്കു് ഒരു മെയിലിൽ ഉൾക്കൊള്ളിക്കാനാവാത്ത വിധം വിപുലീകരിക്കപ്പെട്ടതിനാൽ, ഈ മാസം തൊട്ട് സ്ഥിതിവിവരക്കണക്കു് ബ്ലൊഗ് പൊസ്റ്റാക്കി മാറ്റുകയാണു്. മെയിലിന്റെ വലിപ്പം കുറയ്ക്കാൻ വേണ്ടി ഫയൽ അറ്റാച്ച് ചെയ്യുന്നതും അവസാനിപ്പിക്കുന്നു. ബ്ലോഗ് പോസ്റ്റ് ഇവിടെ - http://shijualex.blogspot.com/2010/02/2010.html

മലയാളം വിക്കിപീഡിയയുടെയും മറ്റു് ഇന്ത്യൻ ഭാഷാ വിക്കിപീഡിയകളുടേയും 2010 ജനുവരി മാസത്തെ സ്ഥിതിവിവരക്കണക്കുകളും, ജനുവരി മാസത്തില്‍ മലയാളം വിക്കിപീഡിയയില്‍ നടന്ന പ്രവര്‍ത്തനങ്ങളുടെ സംക്ഷിപ്ത വിവരണവും പ്രതിപാദിക്കുന്ന ബ്ലൊഗ്പൊസ്റ്റിലെക്കുള്ള ലിങ്ക് ഇവിടെ - http://shijualex.blogspot.com/2010/02/2010.html . ഈ പോസ്റ്റിൽ മീഡിയാവിക്കി സോഫ്റ്റ്‌വെയറിന്റെ ലോക്കലൈസേഷന്റെ സ്ഥിതിവിവരവും ഉൾപ്പെടുത്തിയിരിക്കുന്നു.

ഈ സ്ഥിതിവിവരക്കണക്കു് പിഡിഫ് രൂപത്തിൽ ഇവിടെ (http://shijualexonline.googlepages.com/2010_01_january_ml.pdf) നിന്നു് ഡൗൺ‌ലോഡ് ചെയ്യാം.

http://stats.wikimedia.org എന്ന വെബ്ബ്സൈറ്റില്‍ നിന്ന് ലഭിച്ച വിവരങ്ങളും, വിവിധ വിക്കിടൂളുകളുടെ സഹായത്തോടെ ലഭിച്ച വിവരങ്ങളും ആണു് ഈ സ്ഥിതിവിവരക്കണക്കുകൾ തയ്യാറാക്കുവാൻ ഉപയോഗിച്ചത്.

ഈ സ്ഥിതിവിവരക്കണക്കിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഇന്ത്യൻ ഭാഷാ വിക്കിപീഡിയകളുടേയും ചില അയൽ‌രാജ്യ ഭാഷാ വിക്കിപീഡിയകളുടെയും പട്ടിക താഴെ കൊടുക്കുന്നു.

താഴെ കാണുന്ന വിഭാഗങ്ങളാണു് ഈ സ്ഥിതിവിവരക്കണക്കിൽ കൈകാര്യം ചെയ്യുന്നതു്. ഓരോ വിഭാഗത്തോടൊപ്പവും അതിനെക്കുറിച്ചുള്ള എന്റെ വിശകലനവും ചേർത്തിട്ടുണ്ടു്. നിങ്ങളുടെ വിശകലനങ്ങൾ കമെന്റായോ ബ്ലോഗ് പൊസ്റ്റായോ ഇടുമല്ലോ.


വിക്കിപീഡിയയുടെ സ്ഥിതിവിവരം

ലേഖനങ്ങളുടെ സ്ഥിതി വിവരം

ഉപയോക്താക്കളുടെ സ്ഥിതി വിവരം

മീഡിയാ വിക്കി സ്ഥിതിവിവരം

കൂടുതൽ വിശദമായ കുറിപ്പിനു് ഈ ബ്ലോഗ് പോസ്റ്റ് http://shijualex.blogspot.com/2010/02/2010.html സന്ദർശിക്കുക. സ്ഥിതിവിവരക്കണക്കു് പിഡിഫ് രൂപത്തിൽ ഇവിടെ (http://shijualexonline.googlepages.com/2010_01_january_ml.pdf) നിന്നു് ഡൗൺ‌ലോഡ് ചെയ്യാം.

സ്ഥിതിവിവരക്കണക്കിനെ കുറിച്ചുള്ള നിങ്ങളുടെ വിശകലനനും അഭിപ്രായങ്ങളും മറുപടി ഇമെയിൽ ആയോ, ബ്ലൊഗ് പൊസ്റ്റിനു് കമെന്റായോ, അല്ലെങ്കിൽ ഇതിലെ വിശകലനം ചെയ്യുന്ന നിങ്ങളുടെ സ്വന്തം ബ്ലൊഗ് പോസ്റ്റായൊ ഇടുക.

വിശകലനങ്ങളും ചർച്ചകളും വിവിധ മലയാളം വിക്കിപദ്ധതികൾക്കു് സഹായകരമായിത്തീരും എന്നു് ആശിക്കുന്നു.


ഷിജു അലക്സ്