ഇതുകൂടി കണ്ടു/കേട്ടു നോക്കൂ:
http://kuttikkadhakal.blogspot.in/

സസ്നേഹം,
~ അഖിലൻ


2013, ഒക്ടോബർ 17 4:28 PM ന്, manoj k <manojkmohanme03107@gmail.com> എഴുതി:
https://kaathoram.wordpress.com/
വായന കേള്‍വിയാകുമ്പോള്‍…

പബ്ലിക്ക് ഡൊമൈനിലുള്ള ഐതിഹ്യമാലയിലെ കഥകള്‍ ഓഡിയോ ബുക്ക് രൂപത്തില്‍ ക്രിയേറ്റീവ് കോമണ്‍സ് ലൈസന്‍സില്‍ പുറത്തിറങ്ങുന്നു. അംഗുലീചാലിതം എന്ന ശ്രദ്ധേയമായ ഹൃസ്വചിത്രം സംവിധാനം ചെയ്ത പ്രശാന്ത് വിജയും കൂട്ടുകാരുമാണ് ഇതിന് പിന്നില്‍.
ലഭ്യമായ കഥകള്‍ ഇവിടെ കേള്‍ക്കാം…

--
You received this message because you are subscribed to the Google Groups "വിക്കിഗ്രന്ഥശാലാസംഘം" group.
To unsubscribe from this group and stop receiving emails from it, send an email to mlwikilibrarians+unsubscribe@googlegroups.com.
To post to this group, send email to mlwikilibrarians@googlegroups.com.
Visit this group at http://groups.google.com/group/mlwikilibrarians.
For more options, visit https://groups.google.com/groups/opt_out.