സത്യത്തിൽ സി.ഡിക്ക് പിന്നിൽ പ്രവർത്തിക്കുമ്പോൾ ഇത്രയും പ്രധാനപ്പെട്ട ഒരു സംഗതി ആണു് ചെയ്യുന്നതെന്ന് സി.ഡിക്ക് പിന്നിൽ പ്രവർത്തിച്ച ആരും കരുതിയിരുന്നില്ല. നിരവധി സാങ്കേതിക കടമ്പകൾ കടന്നാണു് ഏതാണ്ടു് 2 മാസത്തോളം നീണ്ട പ്രവർത്തങ്ങൾ കൊണ്ടു് സി.ഡി പുറത്തിറക്കിയത്.

മലയാളം വിക്കിപീഡിയയിലെ മികച്ച 500 ലേഖനങ്ങൾ പൊതുജനങ്ങൾക്ക് എത്തിക്കാൻ ഉള്ള ഒരു ഉപാധിയായി മാത്രമാണു് അന്ന് ഇതിനെ കരുതിയത്. പക്ഷെ ഇതു് അതിനൊക്കെ അപ്പുറമായിരുന്നു എന്ന് പുറത്ത് നിന്നു് വരുന്ന പ്രതികരണങ്ങൾ കാണിക്കുന്നു.

പതിവ് പോലെ കേരളത്തിലെ പത്രപ്രവർത്തകർ അതിലെ വിവാദ അംശം മാത്രം  കണ്ടെത്തി, അതിന്റെ പിന്നിൽ 20 ഓളം മലയാളം വിക്കിപീഡിയർ പ്രതിഫലേച്ഛയില്ലാതെ 2 മാസത്തോളം അഹോരാത്രം നടത്തിയ പ്രവർത്തങ്ങളും, സി.ഡി റിലീസിന്റെ ചരിത്രപ്രധാനമായ പ്രാധാന്യവും, ഇതിനായി വികപ്പിച്ചെടുത്ത സൊഫ്റ്റ്‌വെയറിന്റെ പ്രാധാന്യവും  ഒക്കെ തമസ്ക്കരിച്ചു കളഞ്ഞു. പക്ഷെ ഇന്ത്യയ്ക്ക് പുറത്തുള്ളവർ ഇപ്പ്പോഴും ഇതിന്റെ പ്രാധാന്യം കണ്ടെത്തികൊണ്ടിരിക്കുന്നു.


മലയാളം വിക്കിപീഡിയയെ മാതൃകയാക്കി ഇതിനായി വികസിപ്പിച്ചെടുത്ത സൊഫ്റ്റ്‌വെയർ ഉപയൊഗിച്ച് കുറഞ്ഞത് 2 ഇന്ത്യൻ ഭാഷകൾ എങ്കിലും ഓഫ്‌ലൈൻ റിലീസിനു് ഒരുങ്ങുന്നുണ്ടു്

ഷിജു

On Sun, Sep 12, 2010 at 6:41 PM, V K Adarsh <adarshpillai@gmail.com> wrote:
നല്ല വാര്‍ത്ത


On Sun, Sep 12, 2010 at 10:08 PM, CherianTinu Abraham <tinucherian@gmail.com> wrote:
Malayalam Wikipedia CD- mentioned in NewYork State University Blog 

http://blogs.potsdam.edu/wikipediaoffline/2010/09/08/malayalam-wikipedia/ 



--
സ്‌നേഹാദരവോടെ

വി കെ ആദര്‍ശ്
http://twitter.com/vkadarsh
http://facebook.com/vkadarsh

+++++
Environment friendly Request:
"Please consider your environmental responsibility and don't print this e-mail unless you really need to"
Save Paper; Save Trees


_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l