ക്രിയേറ്റീവ് കോമണ്‍സില്‍ പ്രസിദ്ധീകരിച്ചുകഴിഞ്ഞാല്‍ പിന്നെ നിലനില്‍ക്കുന്ന പകര്‍പ്പവകാശം, ഇപ്രകരാമായിരിക്കും:
  • ആ പുസ്തകത്തിന്റെ മറ്റൊരു പതിപ്പോ, പുനരുപയോഗമോ ആരെങ്കിലും ഏതെങ്കിലും വിധത്തില്‍ നടത്തുന്നപക്ഷം എഴുത്തുകാരന് (പകര്‍പ്പവകാശ ഹോള്‍ഡര്‍ക്ക്) കടപ്പാട് രേഖപ്പെടുത്തിയേ ചെയ്യാന്‍പാടുള്ളു.
  • അത്തരത്തില്‍ ചെയ്യുന്ന പുതിയ സൃഷ്ടി (അച്ചടി മുതലായവ) പരമ്പരാഗത പര്‍പ്പവകാശത്തിലാണെന്ന് ചെയ്യുന്നയാള്‍ക്ക് പ്രഖ്യാപിക്കാന്‍ കഴിയില്ല. അതും CC - BY - SA യിലാക്കണം.
ഈ പ്രധാന രണ്ട് പകര്‍പ്പവകാശങ്ങള്‍ ലംഘിക്കപ്പെട്ടാല്‍ സൃഷ്ടാവിന് / പകര്‍പ്പവകാശ ഹോള്‍ഡര്‍ക്ക് ലംഘനത്തിനെതിരെ കേസിന് പോകാം.

എഴുത്തുകാരുമായോ/ കോപ്പിറൈറ്റ് ഹോള്‍ഡറോ ആയുള്ള  കോണ്ട്രാക്റ്റ് SCERT  യുടെ പണിയാണ് . അത് കാലങ്ങളായി അവര്‍ ചെയ്യുന്നുമുണ്ട്


സുജിത്ത് ഒന്നു ക്രിയേറ്റീവ് കോമണ്‍സ് ലൈസന്‍സ് ലീഗല്‍ ടെക്സ്റ്റ് വായിക്കണം :-)  താങ്കള്‍ക്ക് അല്പം ആശയക്കുഴപ്പമുണ്ട് .
ഡ്യുവല്‍/കൂടുതല്‍  ലൈസന്‍സിങ്ങ് പൊസ്സിബിലിറ്റികള്‍ ഏതു കോപ്പിറൈറ്റ് അധിഷ്ഠിത ലൈസന്‍സിനും ഉണ്ട് . ലൈസന്‍സിങ്ങ് എഴുത്തുകാരെ സംബന്ധിച്ച് ലിമിറ്റിങ്ങ് അല്ല. അതെന്തായാലും ഈ ത്രെഡിന്റെ പരിധിയില്‍ വരുന്ന വിഷയമല്ല .

എന്തായാലും  മുകളില്‍ പറഞ്ഞത്  തെറ്റാണ്