" വിക്കി പ്രബന്ധമെഴുത്തു് ഒരു നിര്‍ബന്ധിത ഇന്റേണല്‍ പ്രോജക്റ്റായി നിജപ്പെടുത്തുക."
Che!! Namukk onnude 10th padichalo abhi??

2009/10/8 AKBARALI CHARANKAV <sirajnewswdr@gmail.com>
കൂട്ടുകാരെ.......
            സ്കൂൾ ചരിത്രത്തിന്റെ പ്രൊജെക്ട് സമർപ്പണത്തോടനുബന്ധിച്ച് അറിയാൻ ആഗ്രഹമുണ്ട്..........
 
അക്ബറലി വണ്ടൂർ

On 10/1/09, Devadas VM <vm.devadas@gmail.com> wrote:
Bingo!

2009/10/1 V K Adarsh <adarshpillai@gmail.com>
സ്കൂള്‍ ഐ ടി പാഠ്യപദ്ധതി വഴി ഇത്തരത്തില്‍ ചില ഇടപെടലുകള്‍ നടത്തുന്നത് സൈബര്‍മലയാളത്തിന് പൊതുവില്‍ ഗുണകരവും വിക്കിപീഡിയയ്ക്ക് പ്രത്യേകിച്ചും ഗുണകരമാണ്. സ്കൂള്‍ മാത്രമല്ല കാലിക്കറ്റ്, കണ്ണൂ‍ര്‍ സര്‍വകലാശാലകള്‍ എല്ലാ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും സമാനമായ ഒരു നീക്കം നടത്താനൊരുങ്ങുന്നു. ബി.എ മലയാളത്തിന് ഇലക്‍ടീവ് പേപ്പറായി ഇ-മലയാളം ഉണ്ട് എന്ന് മാത്രമല്ല ഷിജു അലക്സ് എഴുതിയ (ടി.വി സുനീത എഡിറ്റ് ചെയ്ത പുസ്തകത്തില്‍) ലേഖനം ആണ് പാഠ്യപദ്ധതിയില്‍ ഉള്ളത്.
അങ്ങനെ നമ്മുടെ ബാലാരാഷ്ടതകള്‍ ഒന്നൊന്നായി മാറുകയാണ്. ഇതിന്റെ ഗുണഫലം അടുത്ത എതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ വിക്കിപീഡിയയില്‍ കാണാം. അതുകൊണ്ടാണ് ഈ കേരളപ്പിറവിക്ക് ഒരു ജനകീയ മുന്നേറ്റം പോലെ ഒരു  കാമ്പെയില്‍ ഞാ‍ന്‍ ആലോചിച്ചതും നിങ്ങളുടെ മുന്നില്‍ അവതരിപ്പിച്ച്തും
 
--
sincerely yours

V K Adarsh
__
Off: Lecturer | Younus college of Engg & Technology | Kollam-10 | Kerala | India

http://blogbhoomi.blogspot.com
+++++
Environment friendly Request:
"Please consider your environmental responsibility and don't print this e-mail unless you really need to"
Save Paper; Save Trees
 
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

--

Devadas V.M.