വിക്കി മീഡിയ ഫൌണ്ടേഷൻ ന്റെ ആഭിമുഖ്യത്തിൽ കണ്ണൂർ ജില്ല ലൈബ്രറി കൌൺസിൽ, ശാസ്ത്ര സാഹിത്യ പരിഷദ് കണ്ണൂർ ജില്ല കമ്മിറ്റി, കണ്ണൂരിലെ മലയാളം വിക്കി സമൂഹം തുടങ്ങിയവരുടെ സഹകരണത്തോടെ മലയാളം വിക്കിയുടെ വാർഷിക ആഘോഷങ്ങൾ കണ്ണൂരിൽ ഡിസംബർ 27 - 28 തീയതികളിൽ വിക്കി പ്രവർത്തകരുടെ കൂട്ടായ്മ, പഠന കളരി, പ്രദർശനങ്ങൾ, തുടങ്ങിയ പരിപാടികളോടെ സംഘടിപ്പിക്കുന്നു...

ഡിസംബർ 27നു രാവിലെ 10 മണി

ജില്ല ലൈബ്രറി കൗൺസിൽ മുറ്റത്ത് വിക്കിമീഡിയ സംരംഭങ്ങൾ പരിചയപ്പെടുത്തുന്ന പ്രദർശനം
ഉത്ഘാടനം: ശ്രീ.സുരേന്ദ്രൻ മട്ടന്നൂർ (കണ്ണൂർ പ്രസ് ക്ലബ് സെക്രട്ടറി)

ഡിസംബർ 28 രാവിലെ 9 മണി

ജില്ല ലൈബ്രറി കൗൺസിൽ ഹാൾ
വിക്കി സംഗമോത്സവം, വിക്കി പഠന ശിബിരം..
Best Regards
Sajal Karikkan