സിനിമയാക്കിയാല്‍ അതും സിസി ലൈസന്‍സില്‍ വേണമല്ലോ ദേവാ. അതാണല്ലോ, ഇവയ്ക്കു് വൈറല്‍ ലൈസന്‍സിങ് ടേംസ് ആണെന്ന വിമര്‍ശനം പകര്‍പ്പവകാശ ലോബിയില്‍ നിന്നു് വരുന്നതു്. 


2013/11/8 Devadas VM <vm.devadas@gmail.com>
"കുലസ്ത്രീയും ചന്തപ്പെണ്ണും ഉണ്ടായതെങ്ങനെ" എന്ന പുസ്തകം സ്വതന്ത്രമാക്കിയതിന് പുറകിലെ നയം, ശ്രമം എന്നിവയെ എങ്ങേയറ്റം ബഹുമാനിക്കുന്നു. എന്നാൽ പുസ്തകം ഫിക്ഷനാണെങ്കിൽ ലൈസൻസിൽ ചില നിയന്ത്രണങ്ങൾ ‌വയ്ക്കുന്നത് എഴുത്തുകാർക്ക് ‌നന്നായിരിക്കും എന്ന അഭിപ്രായമുണ്ട്. ഉദാ. വായനയിലുപരിയായി  കഥ/നോവൽ അപ്പാടെ എടുത്ത് സിനിമയാക്കുന്നതിൽ എഴുത്തുകാരന് ‌പങ്കോ, ലാഭമോ ഇല്ലെന്ന് വരുന്ന അവസ്ഥ.

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l



--
"This is the highest wisdom that I own; freedom and life are earned by those alone who conquer them each day anew." - Goethe