സുഹൃത്തുക്കളേ,
വിക്കിപാഠശാലക്ക് വേണ്ടിയുള്ള പുതിയ നാമമേഖലകൾക്കും അലിയാസുകൾക്കുമായി ബഗ്ഗ് ഫയൽ ചെയ്തിട്ടുണ്ട്. ദയവായി ബഗ്ഗ്സില്ലയിൽ അംഗത്വമുള്ളവർ അവിടെ വോട്ട് ചെയ്യുക.

വിക്കിസമൂഹത്തിൽ ചർച്ച നടത്തിയ താൾ അതിൽ ചേർത്തിട്ടില്ല ചോദിച്ചാൽ ഇവിടം സൂചിപ്പിക്കും അതിനാൽ എല്ലാവരും അവിടെയും വോട്ട് ചേർക്കാൻ അഭ്യർത്ഥിക്കുന്നു.