ഒരു സംശയം.

കേരളത്തിലെ ജയിലുകൾ എന്ന ലേഖനത്തിൽ ദുർഗുണ പരിഹാര പാഠശാല എന്ന ഭാഗത്ത് "2002 ജൂലായ് 5നു ശേഷം കോടതി വിധിപ്രകാരം ആരും ഇവിടെ തടവിലായിട്ടില്ല." എന്നു http://keralaprisons.gov.in/index.php?option=com_content&view=article&id=75&Itemid=80 എന്ന ലിങ്ക് അവലംബമാക്കി എഴുതിച്ചേർത്തു.

2002-നു ശേഷം ഒട്ടനവധി കുട്ടികൾ കുറ്റംചെയ്തതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. അവരെയൊക്കെ കോടതി എന്താണു ചെയ്യുന്നത്? ആർക്കെങ്കിലും വ്യക്തത വരുത്താമോ?

--
With Regards,
Anoop