വിക്കിപീഡിയ എഡിറ്റിഗ് സുഗമമമാക്കുക എന്ന ലക്ഷത്തോടെ കണ്ടുതിരുത്തല്‍ സൌകര്യം  (വിഷ്വല്‍ എഡിറ്റര്‍) എന്ന സംവിധാനം വിക്കിമീഡിയ ഫൌണ്ടേഷന്‍ സജ്ജമാക്കുന്നുണ്ട്. ജൂലൈ 29 മുതല്‍ മലയാളം വിക്കിയിലും ഇത് സ്വതേ സജ്ജമാകുമെന്നാണ് അറിയിപ്പ്.

ഇപ്പോള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇത് നിങ്ങള്‍ക്ക് സജ്ജമാക്കാവുന്നതാണ്. നിങ്ങളുടെ പ്രൊഫൈലിലെ ക്രമീകരണങ്ങള്‍ എന്ന ഭാഗത്ത്, തിരുത്തല്‍ എന്ന വിഭാഗത്തില്‍ കണ്ടുതിരുത്തല്‍ സജ്ജമാക്കുക എന്നഭാഗത്ത് ശരി ചിഹ്നമിട്ടാല്‍ ഇത് സജ്ജമാകും. ഉപയോഗിച്ച് നോക്കിയിട്ട് അഭിപ്രായം പറയുക.
 
കൂടുതല്‍ വിവരങ്ങള്‍ക്കും അഭിപ്രായം രേഖപ്പെടുത്തുന്നതിനുമായി ഈ താള്‍ സന്ദര്‍ശിക്കുക.

സുജിത്ത്
--
Adv. T.K Sujith     | അഡ്വ. ടി.കെ സുജിത്
Alappuzha, Kerala | ആലപ്പുഴ, കേരളം
09846012841