വിക്കിപീഡിയ എഡിറ്റിഗ് സുഗമമമാക്കുക എന്ന ലക്ഷത്തോടെ കണ്ടുതിരുത്തല്‍ സൌകര്യം
(വിഷ്വല്‍ എഡിറ്റര്‍) എന്ന സംവിധാനം വിക്കിമീഡിയ ഫൌണ്ടേഷന്
സജ്ജമാക്കുന്നുണ്ട്. ജൂലൈ 29 മുതല്‍ മലയാളം വിക്കിയിലും ഇത് സ്വതേ
സജ്ജമാകുമെന്നാണ് അറിയിപ്പ്.
ഇപ്പോള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇത് നിങ്ങള്‍ക്ക് സജ്ജമാക്കാവുന്നതാണ്.
നിങ്ങളുടെ പ്രൊഫൈലിലെ* ക്രമീകരണങ്ങള്‍ എന്ന ഭാഗത്ത്, തിരുത്തല്‍ എന്ന
വിഭാഗത്തില്‍ കണ്ടുതിരുത്തല്‍ സജ്ജമാക്കുക എന്നഭാഗത്ത് ശരി ചിഹ്നമിട്ടാല്‍ ഇത്
സജ്ജമാകും.* ഉപയോഗിച്ച് നോക്കിയിട്ട് അഭിപ്രായം പറയുക.
<http://ml.wikipedia.org/wiki/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A4%E0%B5%8D%E0%B4%AF%E0%B5%87%E0%B4%95%E0%B4%82:%E0%B4%95%E0%B5%8D%E0%B4%B0%E0%B4%AE%E0%B5%80%E0%B4%95%E0%B4%B0%E0%B4%A3%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE>
കൂടുതല്‍ വിവരങ്ങള്‍ക്കും അഭിപ്രായം രേഖപ്പെടുത്തുന്നതിനുമായി ഈ താള്
<http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%95%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%81%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%BD_%E0%B4%B8%E0%B5%97%E0%B4%95%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%82>സന്ദര്‍ശിക്കുക.
സുജിത്ത്
--
Adv. T.K Sujith | *അഡ്വ. ടി.കെ സുജിത്*
Alappuzha, Kerala | *ആലപ്പുഴ, കേരളം*
09846012841