മലയാളം വിക്കി സംരംഭങ്ങളുടെ ചിര സുഹൃത്ത് ശബരീഷ് മാഷ് (എം.ടി.സി., കൈറ്റ്, മലപ്പുറം) ഇന്ന് വെളുപ്പിന് അന്തരിച്ചു. സ്കൂള്‍ വിക്കി പ്രവര്‍ത്തനങ്ങളുടെ സംസ്ഥാന തല ഏകോപനം സാറായിരുന്നു നിര്‍വഹിച്ചിരുന്നത്. ഐ.ടി പാഠപുസ്തകത്തില്‍ വിക്കി ഭാഗങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനും എല്ലാ ജില്ലകളിലും വിക്കിപീഡിയ പരിശീലനം നടത്തുന്നതിനും മാഷുടെ സേവനങ്ങള്‍ വിലപ്പെട്ടതായിരുന്നു. ഞാനുള്‍പ്പെടെയുള്ള നിരവധി വിക്കി പ്രവര്‍ത്തകര്‍ സ്കൂള്‍ വിക്കിയിലൂടെയാണ്
വിക്കിപീഡിയയിലെത്തുന്നത്.

അദ്ദേഹത്തിന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നു. ഒപ്പം മാഷിന്റെ വേർപാടിൽ ദുഖാർത്തായിരിക്കുന്ന കുടുംബാംങ്ങളുടെ ദുഖത്തിൽ ഞങ്ങളും പങ്ക് ചേരുന്നു. 
--
Kannan shanmugam
Master Trainer
IT @ School
Pattathanam
Kollam - 691021
Mob : 9447560350