Mapped Existing Wikipedia Articles in Malayalam & English Related to Kerala.

Geographical IndicationTypeenml
Aranmula KannadiHandicraftenആറന്മുളക്കണ്ണാടി
Alleppey CoirHandicraftആലപ്പുഴ കയർ
Navara riceAgriculturalനവര അരി
Palakkadan Matta RiceAgriculturalപാലക്കാടൻ മട്ട
Changalikodan of KeralaBananaചെങ്ങാലിക്കോടൻ
Malabar PepperAgricultural
Spices - Alleppey Green CardamomAgriculturalen
Maddalam of PalakkadHandicraft
Screw Pine Craft of KeralaHandicraft
Brass Broidered Coconut Shell Crafts of KeralaHandicraft
Pokkali RiceAgricultural
Vazhakulam PineappleAgriculturalവാഴക്കുളം കൈതച്ചക്ക
Cannanore Home FurnishingsHandicraft
Balaramapuram Sarees and Fine Cotton FabricsHandicraft
Kasaragod SareesHandicraft
Kuthampully SareeHandicraftenകുത്താമ്പുള്ളി സാരി
Central Travancore JaggeryAgriculturalപതിയൻ ശർക്കര
Wayanad Jeerakasala RiceAgriculturalജീരകശാല
Wayanad Gandhakasala RiceAgriculturalഗന്ധകശാല
Payyannur Pavithra RingHandicraftenപയ്യന്നൂർ പവിത്രമോതിരം
Chendamangalam Dhoties & Set MunduHandicraft
Kaipad RiceAgricultureകൈപ്പാട് അരി
Chengalikodan BananaAgricultureചെങ്ങാലിക്കോടൻ

2016-01-24 2:13 GMT+05:30 Tito Dutta <trulytito@gmail.com>:

2016-01-23 19:26 GMT+05:30 ViswaPrabha (വിശ്വപ്രഭ) <viswaprabha@gmail.com>:
ഇതിന്റെ അപൂർണ്ണമായ ലിസ്റ്റ് ഇപ്പോൾ തന്നെ ലഭ്യമാണു്. ആ ലിസ്റ്റ് മുഴുവനാക്കിക്കൊണ്ടിരിക്കുന്നു.

https://ml.wikipedia.org/wiki/Geographical_indication

https://en.wikipedia.org/wiki/List_of_Geographical_Indications_in_India

--
Thanks :)​

2016-01-23 16:17 GMT+05:30 AKBARALI CHARANKAV <sirajnewswdr@gmail.com>:
2. പ്രദേശങ്ങളിലെ വസ്തുക്കളുടെ ലേഖനങ്ങൾ മലയാളം വിക്കിപീഡിയയിൽ ചേർക്കുക..

അവ ഏതൊക്കെയെന്ന് അറിയാന്‍ മാര്‍ഗങ്ങള്‍ ?

2016-01-22 18:25 GMT+04:00 Adv. T.K Sujith <tksujith@gmail.com>:

A2K-CISന്റെ ആഭിമുഖ്യത്തിൽ ഒരാഴ്ച്ച നീണ്ടുനിൽക്കുന്ന ഒരു [ https://meta.wikimedia.org/wiki/CIS-A2K/Events/Geographical_Indications_in_India_Edit-a-thon എഡിറ്റത്തോൺ] (തിരുത്തൽ യജ്ഞം) സംഘടിപ്പിക്കുന്നു.

https://meta.wikimedia.org/wiki/CIS-A2K/Events/Geographical_Indications_in_India_Edit-a-thon 'ഇന്ത്യയിലെ ഭൂപ്രദേശസൂചികകൾ' എന്ന വിഷയത്തിൽ എല്ലാ ഇൻഡിൿ വിക്കിപീഡിയകളിലും ഇംഗ്ലീഷ് വിക്കിപീഡിയയിലും കഴിയാവുന്നത്ര ലേഖനങ്ങൾ ചേർക്കുക എന്നതാണു് ഈ യജ്ഞത്തിന്റെ ലക്ഷ്യം.

ജീരകശാല അരി, ആറന്മുളക്കണ്ണാടി തുടങ്ങിയവ പോലെ, ലോകവ്യാപാരസംഘടന (World Trade Organisation - WTO) അംഗീകരിച്ചിട്ടുള്ള, ഉല്പാദനസ്ഥലത്തിനു് വ്യാപാരമൂല്യമുള്ള ഉല്പന്നങ്ങളാണു് ഭൂപ്രദേശസൂചികകൾ എന്നറിയപ്പെടുന്നതു്. ഇതുമായി ബന്ധപ്പെട്ട ഇംഗ്ലീഷ് ലേഖനം ഇവിടെ കാണാം: https://en.wikipedia.org/wiki/List_of_Geographical_Indications_in_India

ഈ യജ്ഞത്തിന്റെ ഭാഗമായി മലയാളം വിക്കിപീഡിയ പ്രവർത്തകർക്കും സജീവമായി പങ്കെടുക്കാം. നമുക്കു ചെയ്യാവുന്ന കാര്യങ്ങൾ:

  1. കേരളത്തിലെത്തന്നെ ഭൂ.പ്ര.സൂ. കളുടെ മലയാളം ലേഖനങ്ങൾ മലയാളം വിക്കിപീഡിയയിൽ പൂർത്തിയാക്കുക/ പുഷ്ടിപ്പെടുത്തുക.
  2. ഇതേ ലേഖനങ്ങൾ ഇംഗ്ലീഷ് വിക്കിപീഡിയയിൽ ചേർക്കുക.
  3. മറ്റു പ്രദേശങ്ങളിലെ വസ്തുക്കളുടെ ലേഖനങ്ങൾ മലയാളം വിക്കിപീഡിയയിൽ ചേർക്കുക.
  4. നമ്മുടെ സൂചികാവസ്തുക്കളെക്കുറിച്ചു് മറ്റ്് ഇന്ത്യൻ ഭാഷകളിൽ ലേഖങ്ങൾ ചേർക്കുക / പുഷ്ടിപ്പെടുത്തുക.
  5. ഇവയ്ക്കാവശ്യമായ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുക, വർഗ്ഗീകരിക്കുക, ലേഖനങ്ങളിൽ ഉൾച്ചേർക്കുക.
  6. വിക്കി പഞ്ചായത്തിൽ ഈ യജ്ഞത്തെക്കുറിച്ചു് അറിയിപ്പു തയ്യാറാക്കുക.
  7. ഈ യജ്ഞത്തെക്കുറിച്ചു് കൂടുതൽ ആളുകളിലേക്കു് വിവരം എത്തിക്കുക.
  8. മാദ്ധ്യമങ്ങളിൽ വാർത്തകളും ലേഖനങ്ങളും വരുത്തുക.

യജ്ഞത്തിൽ പങ്കുചേരാൻ ഉദ്ദേശിക്കുന്നവർ ലോഗിൻ ചെയ്തു് അവരുടെ ഉപയോക്തൃനാമം https://meta.wikimedia.org/wiki/CIS-A2K/Events/Geographical_Indications_in_India_Edit-a-thon/Participants ഈ പേജിൽ ഉൾപ്പെടുത്തുമല്ലോ.

പരിപാടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കു് ഏതെങ്കിലും മലയാളം വിക്കിപീഡിയ പ്രവർത്തകരേയോ ബന്ധപ്പെടാം. പുതുതായി വിക്കിപീഡിയയിൽ എഴുതുവാൻ ആഗ്രഹിക്കുന്നവർക്കും

സ്വാഗതം! വിശ്വപ്രഭViswaPrabhaസംവാദം 08:10, 22 ജനുവരി 2016 (UTC)

--
Adv. T.K Sujith     | അഡ്വ. ടി.കെ സുജിത്
Alappuzha, Kerala | ആലപ്പുഴ, കേരളം
09846012841

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l