അഭിനന്ദനങ്ങൾ.

2011/9/6 shaji arikkad <shajiarikkad@gmail.com>
20,000 യാഥാർത്ഥ്യമാക്കിയ എല്ലാവർക്കും അഭിനന്ദനങ്ങൾ. ഒപ്പം ഓണാശംസകളും

2011/9/6 Anoop <anoop.ind@gmail.com>
മലയാളം വിക്കിപീഡിയയിൽ 20,000 ലേഖനങ്ങളായി. 2011 സെപ്റ്റംബർ 6-നു് സൃഷ്ടിച്ച യാഥാർത്ഥ്യം എന്ന ലേഖനമാണ് മലയാളം വിക്കിപീഡിയയിലെ 20,000 ആമത്തെ ലേഖനമായി കണക്കാക്കപ്പെടുന്നത്.

ഈ നേട്ടത്തിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഹാർദ്ദവമായ അഭിനന്ദങ്ങൾ.

ഒപ്പം ഓണത്തിനു മുൻപ് 20,000 ലേഖനങ്ങൾ എന്ന കടമ്പ കടക്കാൻ 'ധൃതി പിടിച്ച്' സൃഷ്ടിച്ചവയാണ് പല ലേഖനങ്ങളും. ഇവയിൽ അടിസ്ഥാന വിവരങ്ങളും, ചിത്രങ്ങളും, വർഗ്ഗങ്ങളും മറ്റും ചേർക്കേണ്ടതുണ്ട്. അതിനായി ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.

അനൂപ്

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l



_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l




--
Best Regards,
jagadeesh puthukkudi
Software Engineer
Pioneer Sys