ചായക്കടയിൽ ചായ അടിക്കാൻ നിൽക്കുന്നവനു വരെ മിനിമം മൂന്നു പ്ലാറ്റ്ഫോമിൽ കോടിംഗ് ചെയ്യാൻ അറിയാവുന്ന ഇക്കാലത്ത് ഒരു പ്രോഗ്രാമിംഗ് ലാംഗ്വേജ് പഠിക്കാൻ വേണ്ടി മാത്രം ലോകം മുഴുവൻ ഉള്ള ആളുകൾ സംസ്കൃതം പഠിക്കുമോ?  അത്രയ്ക്ക് കിട്ടാക്കനിയാണോ ഈ പ്രോഗ്രാമിംഗ് എന്നു പറയുന്ന കുന്ത്രാണ്ടം? അതോ ഇന്ത്യക്കാർ മാത്രം പഠിച്ചാൽ മതിയോ? ഒരു പ്രോജക്റ്റിന്റെ മോഡ്യൂളുകളിൽ ഇന്ത്യയിൽ നിന്നു വരുന്നവ മാത്രം സംസ്കൃതത്തിൽ, അല്ലേ? അനിയാ നടക്കുന്ന കാര്യം വല്ലതും പറയടേയ്...


2011/9/5 Sandeep N Das <sandeepndas@gmail.com>
നമസ്കാരം,
ഞാന്‍ ഇതിനെ കാണുന്നത് ഇതിനും ഒക്കെ മുകളില്‍ ആണ്.
ഞാന്‍ ഇവിടെ ഒരു ഭാഷ വ്യതാസം കാണുന്നില്ല 
മറിച്ചു, സംസ്കൃതത്തിനു ഇംഗ്ലീഷ് നേക്കാള്‍ ഉള്ള ശബ്ദ അക്ഷര നൈപുന്യമാണ്.

സംസ്കൃത അക്ഷരങ്ങള്‍ അവ എഴുതുന്നത്‌ പോലെ തന്നെ ആണ് ഉച്ചരിക്കുന്നത്( അതെ പോലെ തന്നെ ഭാരതത്തിലെ മറ്റു ഭാഷകളും) 
ഇംഗ്ലീഷില്‍ അക്ഷരം കുറവും ആണ്, അവ കുടിചേര്‍ന്നു വാക്കുകള്‍ ആവുമ്പോള്‍ വായിക്കുന്നത് മറ്റു പലരീതിയിലും.
assemble language മുതല്‍ സംസ്കൃതം ഉപയോഗിച്ചാല്‍, അതൊരു വലിയ മുതല്ക്കുട്ടു ആയിരിക്കും
നമ്മുടെ IIT- യാന്മാരോ Scientist കളോ ഇതിനു വേണ്ടി എന്തെങ്കിലും ചെയ്യുന്നുണ്ടോ?


2011/9/5 Shiju Alex <shijualexonline@gmail.com>
സംസ്കൃതം ആണ് കമ്പ്യൂട്ടര്‍ നു ഏറ്റവും അനുയോഗ്യ മായ ഭാഷ എന്ന്.അതിനെ വിപുലികരിക്കുക ആണെങ്കില്‍, അത് ഇന്ത്യന്‍ ഭാഷകള്‍ക്ക് എല്ലാം ഒരു ഗുണം ആയിരിക്കും

അങ്ങനെ താങ്കൾ കരുതുന്നു എങ്കിൽ  സംസ്കൃതം വിക്കിപീഡിയ (http://sa.wikipedia.org), സംസ്കൃതം വിക്കിസൊർസ് (http://sa.wikisource.org) ,സംസ്കൃതം വിക്ഷ്ണറി (http://sa.wiktionary.org) തുടങ്ങിയവയിൽ ദയവായി ഇന്നു തന്നെ പ്രവർത്തിച്ചു തുടങ്ങുക. ആ വിക്കികൾ ഒക്കെ തന്നെ താല്പര്യമുള്ള ആളുകൾ ഇല്ലാത്തതു മൂലം നിർജ്ജീവാവസ്ഥയിലാണൂ്.

മലയാള ഭാഷയിൽ പ്രാവീണ്യം ഉള്ളവരും, താല്പര്യം ഉള്ളവരും മലയാളം വിക്കി പദ്ധതികളിൽ തന്നെ സംഭാവന ചെയ്യട്ടെ.

വിക്കിമീഡിയ ഫൗണ്ടെഷന്റെ വിക്കിപദ്ധതികൾ എല്ലാ ഭാഷകൾക്കും തുല്യപ്രാധാനയമാണു് നൽകുന്നത്. അതു കൊണ്ടാണു് ഇന്ത്യാസർക്കാരോ, ഇന്ത്യൻ സംഘടകളോ ഇതു വരെ യാതൊരു പ്രാധാന്യ

എല്ലാ ഭാഷകളിലും (ഭാഷകളുടെ വലുപ്പ ചെറുപ്പം കണക്കിലെടുക്കാതെ) സ്വതന്ത്ര വിജ്ഞാനം പരിപോഷിപ്പിക്കുകയാണു് വിക്കിമീഡിയ ഫൗണ്ടേഷന്റെ ഉദ്ദേശം. അതിനു ഇംഗ്ലീഷ് എന്നോ സംസ്കൃതം എന്നോ മുൻഗണന ഇല്ല






2011/9/4 Sandeep N Das <sandeepndas@gmail.com>
പ്രിയ മലയാളം വിക്കി സുഹൃത്തുക്കളെ..

ഞാന്‍ വായിക്കുക ഉണ്ടായി, സംസ്കൃതം ആണ് കമ്പ്യൂട്ടര്‍ നു ഏറ്റവും അനുയോഗ്യ മായ ഭാഷ എന്ന്.
അതിനെ വിപുലികരിക്കുക ആണെങ്കില്‍, അത് ഇന്ത്യന്‍ ഭാഷകള്‍ക്ക് എല്ലാം ഒരു ഗുണം ആയിരിക്കും. 
ഇംഗ്ലീഷ് നെ ആശ്രയിക്കേണ്ട ഒരു കാര്യവും ഉണ്ടാവില്ല, ഭാഷ പരിവര്‍ത്തനം ആയാസം ആകും.
ഇതുമായി ബന്ധപെട്ടു എന്തെങ്കിലും ഗവേഷണം ചെയ്യുന്നുടോ? 

According to Forbes magazine, (July, 1987),  "Sanskrit is the most convenient language for computer software programming."
NASA and others have been looking at Sanskrit as a possible computer language since its syntax is perfect and leaves little room for error. 




--
Rgds,

Sandeep N Das
 +91 999 54 80 198
http://www.sandeepndas.tk
"Don't ask what your country can do for you.
Ask instead what you had done for your country"

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l



_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l




--
Rgds,

Sandeep N Das
 +91 999 54 80 198
http://www.sandeepndas.tk
"Don't ask what your country can do for you.
Ask instead what you had done for your country"

_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l