പ്രിയരേ,
മുതിർന്ന മലയാളം വിക്കിപീഡിയരിൽ ഒരാളായ അന്തരിച്ച ബാബുജിയുടെ സ്മരണാർത്ഥം  "ബാബുജി അനുസ്മരണ തിരുത്തൽ യജ്ഞം"  നടത്തുന്നു.. 2015 മാർച്ച് 15 ന് മലയാളം വിക്കിപീഡിയരുടെ നേതൃത്വത്തിൽ കുറഞ്ഞത് നൂറ് ലേഖനങ്ങളെങ്കിലും കൂട്ടി ചേർക്കുകയാണ് ഉദ്ദേശ്യം.

പദ്ധതി താള്‍ കാണന്നതിനായി ഇവിടെ അമര്‍ത്തുക.

പല കാരണങ്ങളാല്‍ താത്കാലികമായി മലയാളം വിക്കിയില്‍ നിന്നകന്നു നില്‍ക്കുന്ന സുഹൃത്തുക്കള്‍ ഇതിലൂടെ തിരിച്ചു വന്നെങ്കില്‍ എന്നാശിക്കുന്നു.

കണ്ണന്‍ ഷണ്‍മുഖം