കാത്തിരിക്കൂ. അഖിലന്/രാജേഷ് ഒടയഞ്ചാല്‍ ഇത്
ചെയ്യുമെന്ന്
പ്രതീക്ഷിക്കുന്നു. ഇന്നലെ പരിപാടികള്‍ അവസാനിച്ച് ഇവരൊക്കെ
ഡെസ്റ്റിനേഷനിലേയ്ക്ക് എത്തുന്നേ ഉണ്ടാകുള്ളൂ. ഈ ആഴ്ചയില്‍ തന്നെ ടൊറന്റ്
അപ്പ് ആകുമെന്ന് പ്രതീക്ഷിക്കാം.
അല്ലെങ്കില്‍ സിഡിയുടെ കോപ്പി കിട്ടിയിട്ടുള്ളവര്‍ അത് അപ്ലോഡ് ചെയ്താലും
മതി.
2013/12/24 Pradeep R <pradeep717(a)gmail.com>
ഇതിന്റെ ഇമേജ് അപ്ലോഡ് ചെയ്യാൻ പരിപാടിയുണ്ടോ?
2013/12/18 kannan shanmugam <fotographerkannan(a)gmail.com>
>
>
> ---------- Forwarded message ----------
> From: kannan shanmugam <fotographerkannan(a)gmail.com>
> Date: 2013/12/18
> Subject: വിക്കി ഗ്നു/ലിനക്സ്
> To: Malayalam Wikimedia Project Mailing list <
> wikiml-l(a)lists.wikimedia.org>
>
>
>
> സുഹൃത്തുക്കളെ,
>
> ആലപ്പുഴെ നടക്കുന്ന വിക്കി സംഗമോത്സവുമായി ബന്ധപ്പെട്ട് ഉബുണ്ടു 12.04 നെ
> അടിസ്ഥാനപ്പെടുത്തി വിക്കി ഉപയോക്താക്കള്‍ക്കു അധികം ഉപയോഗിക്കേണ്ടി വരുന്ന
> ആപ്ലിക്കേഷനുകള്‍ ഉള്‍പ്പെടുത്തി ഒരു ലിനക്സ് ഡിസ്ട്രിബ്യൂഷന്‍ തയ്യാറാക്കാന്‍
> ആലോചിച്ചിരുന്നു. കൊല്ലത്തെ അഖില്കൃഷ്ണന്റെ നേതൃത്ത്വത്തിലാണ് ഇതു സംബന്ധിച്ച
> ശ്രമങ്ങള്‍ മുന്നോട്ടു പോയത്. ഇപ്പോള്‍ ഇതു പൂര്‍ത്തിയായിട്ടുണ്ട്. രാജേഷ്
> ഒടയഞ്ചാലും സുഗീഷും കൂടി മനോഹരമായ ഒരു ലേബലും സിഡി കവറും
> നിര്‍മ്മിച്ചിട്ടുണ്ട്. ഐ.ടി@ സ്കൂളിലെ (മലപ്പുറം)ഹക്കീം മാഷാണ് (സി.പി.അബ്ദുൾ
> ഹക്കീം) ഇതിനുള്ള സാങ്കേതിക സഹായങ്ങൾ നൽകിയത്.
> വിക്കി സംരംഭങ്ങളുടെ (മലയാളം വിക്കിപീഡിയ, വിക്കി ഗ്രന്ഥശാല, വിക്കി
> നിഘണ്ടു) എന്നിവയുടെഓഫ്ലൈൻ പതിപ്പും ഇതിലുണ്ട്. സംഗമോത്സവ വേദിയില്‍
> ഇതിന്റെ പ്രകാശനം നടക്കും. സംഗമോത്സവ പ്രതിനിധികള്‍ക്ക് ഇതിന്റെ ഒരോ കോപ്പി
> നല്കാനുംശ്രമങ്ങള് നടക്കുന്നു.
>
> വിക്കി ഗ്നു/ലിനക്സ് - വിശദാംശങ്ങള്‍
>
> ഉബുണ്ടു 12.04 നെ അടിസ്ഥാനപ്പെടുത്തി. ഗ്നോം 3 ആണു സ്വതേയുള്ള
> സമ്പർക്കമുഖം, ഒപ്പം ഗ്നോം ഫാൾ ബാക്ക്, യൂണിറ്റി, യൂണിറ്റി 2ഡി
> എന്നിവയും ചേർത്തിട്ടുണ്ട്. ഓഫ്ലൈൻ വിക്കി സംരംഭങ്ങളാണു് ഏറ്റവും വലിയ
> ഹൈലൈറ്റ്. മലയാളം വിക്കിപീഡിയ, വിക്കിഗ്രന്ഥശാല, വിക്കിനിഘണ്ടു
> എന്നിവയുടെ ഓഫ്ലൈൻ പതിപ്പുകൾ ലഭ്യമാണു്, ഒപ്പം മലയാളം പിന്തുണയുള്ള
> സ്ക്രൈബസും ചേർത്തിട്ടുണ്ട്. സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിന്റെയും
> അല്ലാതെയുമുള്ള മലയാളം ഫോണ്ടുകൾ, പയ്യൻസ് ആസ്കി - യുണീക്കോഡ് കൺവർട്ടർ,
> സ്കാൻടെയിലർ, ഓഡിയോ വീഡിയോ പ്ലയറുകൾ, എഡിറ്ററുകൾ, കൺവെർട്ടറുകൾ എന്നിവ
> ഉൾപ്പെടെ ഒട്ടനവധി സ്വതന്ത്ര സോഫ്റ്റ്വെയറുകൾ ഉൾക്കൊള്ളിച്ചിരിക്കുന്നു.
>
>
>
> കണ്ണന് ഷണ്മുഖം
>
>
>
> --
> Kannan shanmugam
>
> _______________________________________________
> Wikiml-l is the mailing list for Malayalam Wikimedia Projects
> email: Wikiml-l(a)lists.wikimedia.org
> Website:
https://lists.wikimedia.org/mailman/listinfo/wikiml-l
>
> To stop receiving messages from Wikiml-l please visit:
>
https://lists.wikimedia.org/mailman/options/wikiml-l
>
--
*Pradeep R.*
TPD, BARC,
Mumbai-400 085
Email:
pradeepr(a)barc.gov.in
pradeep717(a)gmail.com <pradeepr(a)barc.gov.in>
Tel:
* 022 25592246(Off.)*
*022 25527225(Res.)9892268729 <9892268729>(Mob.)*
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website:
https://lists.wikimedia.org/mailman/listinfo/wikiml-l
To stop receiving messages from Wikiml-l please visit:
https://lists.wikimedia.org/mailman/options/wikiml-l
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l(a)lists.wikimedia.org
Website: