That doesn't mean that we need to keep the article.

Please see the below part from the wikipedia policy page

വിക്കിപീഡിയ ഒരു സംഭരണിയല്ല

വിക്കിപീഡിയ കുറേ ലിങ്കുകളുടേതോ, ചിത്രങ്ങളുടേതോ, മറ്റുമാധ്യമങ്ങളുടേതോ ഒരു മിറര്‍ ആയോ കലവറയായോ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നില്ല. വിക്കിപീഡിയയിലേക്ക് നല്‍കുന്ന ഏതൊരു കാര്യവും ഗ്നു സ്വതന്ത്ര പ്രമാണീകരണ അനുമതി അനുസരിച്ച് സ്വതന്ത്രമായിരിക്കും.

  1. വിക്കിപീഡിയ മറ്റു ഇന്റര്‍നെറ്റ് ഡിറക്ടറികളിലോട്ടുള്ള ലിങ്കുകളുടെ ഒരു കൂട്ടം മാത്രമാകാന്‍ ആഗ്രഹിക്കുന്നില്ല. അനുയോജ്യമായ വിവരങ്ങള്‍ പകര്‍ന്നു തരാന്‍ പാകത്തില്‍ പുറം ലിങ്കുകള്‍ ഉണ്ടാകുന്നതു തടയുന്നുമില്ല.
  2. വിക്കിപീഡിയയിലെ താളുകള്‍ വിക്കിപീഡിയയില്‍ മറ്റുതാളുകളിലേക്കുള്ള ലിങ്കുകളുടെ കൂട്ടമാകാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ നാനാര്‍ത്ഥങ്ങള്‍ താളുകള്‍ ലേഖനങ്ങള്‍ കൂടുതല്‍ വിവരങ്ങള്‍ പകരുന്നതകാന്‍ സഹായിക്കുന്നവയെന്നും മനസ്സിലാക്കുക.
  3. വിക്കിപീഡിയ ഫയലുകളുടേയോ പ്രമാണങ്ങളുടേയോ ശേഖരം മാത്രമാകാന്‍ ആഗ്രഹിക്കുന്നില്ല. വിക്കിപീഡിയയിലേക്ക് ലേഖനങ്ങളില്‍ ഉപയോഗിക്കുവാന്‍ അനുയോജ്യമായ ഫയലുകള്‍ മാത്രം അപ്‌ലോഡ് ചെയ്യുക.
Thanks,
Anoop


2008/10/23 അസീസ് വേങ്ങര <azeeznm@gmail.com>


--
                 സ്നേഹാശംസകളോടെ,            
        ഒരു തനി മലപ്പുറം മലയാളി
അബ്ദുല്‍ അസീസ് വേങ്ങര(ജിദ്ദ-ksa)
http://www.mazhaville.com നിഘണ്ടു


_______________________________________________
Wikiml-l mailing list
Wikiml-l@lists.wikimedia.org
https://lists.wikimedia.org/mailman/listinfo/wikiml-l




--
With Regards,
Anoop
anoop.ind@gmail.com