സുഹൃത്തുക്കളെ,
വിക്കി സംഗമോത്സവം 2013 പ്രമുഖ മാധ്യമ പ്രവര്ത്തകന്
ശശികുമാര്‍<http://ml.wikipedia.org/wiki/%E0%B4%B6%E0%B4%B6%E0%B4%BF%E0%B…
ചെയ്യാമെന്നേറ്റിരിക്കുന്നു. ഡോ.തോമസ് ഐസക് അദ്ധ്യക്ഷനായിരിക്കും.
ആദ്യ ദിവസത്തെ മലയാള ഭാഷ, വിക്കിപീഡിയ, സ്വതന്ത്ര വിജ്ഞാനം എന്ന സെമിനാര്‍ ഡോ.
സ്കറിയ സക്കറിയ ഉദ്ഘാടനം ചെയ്യും. സെമിനാറില്‍ ഡോ. ബി. ഇഖ്ബാല്‍, അച്യുത്
ശങ്കര്‍, മൈന എന്നിവര്‍ പങ്കെടുക്കും.
വിശദമായ വിവരങ്ങള്‍ പുറകെ.........
--
കണ്ണന് ഷണ്മുഖം