http://meta.wikimedia.org/w/index.php?title=Special%3ATranslate&taction=translate&group=page-Fundraising+2012%2FTranslation%2FDonor+information+pages&language=ml&limit=100&task=view

ഇത് പരിഭാഷപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.

ഇംഗ്ലീഷ്വിക്കിയിലെ http://en.wikipedia.org/wiki/Matching_gift -ന് തുല്യമായി സംയുക്തസംഭാവന എന്നു പരിഭാഷപ്പെടുത്തായാൽ തെറ്റുണ്ടോ?

ഇതുവരെ പരിഭാഷപ്പെടുത്തിയ സന്ദേശങ്ങൾ പരിശോധിക്കാൻ താൽപര്യപ്പെടുന്നു.