ആരെടാ ഇവിടെ നസ്രാണികളെ പറയുന്നത്? വേണ്ട മോനേ...

@മനോജ്:

ഒറ്റപ്പേജിൽ തന്നെ മുഴുവനും കാണണമെന്ന് നിർബന്ധം പിടിക്കുന്നതെന്തിനാ? ദാ ഈ താൾ നോക്കൂ. അടുത്ത 200 എണ്ണം കാണാൻ പേജിന്റെ ഏറ്റവും അടിയിലെ (അടുത്ത 200) എന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ മതിയല്ലോ.

2013/6/1 manoj k <manojkmohanme03107@gmail.com>
എല്ലാരും കൂടി പേര് മാറ്റിക്കളിച്ച് നാട്ടാരെ വടിയാക്കാലേ.. നടക്കട്ട്. :))

ഈ പേജില്‍ സ്വതവേ കാണിക്കുന്ന 200 എണ്ണത്തിനു പുറമേയുള്ള വര്‍ഗ്ഗത്തിലെ താളുകള്‍ എങ്ങനെ കാണിക്കാമെന്നാണ് അന്വേഷിക്കുന്നത്. ആര്‍ക്കെങ്കിലും സഹായിക്കാമോ ?

2013/6/1 Prince Mathew <mr.princemathew@gmail.com>
അത് ഞാനല്ല മനോജേ. PrinceMathewVillarvattam എന്നത് മറ്റേതോ യൂസറാണ്. എന്റെ ഇപ്പോഴത്തെ യൂസർനെയിമായ PrinceMathew-വും മുൻപ് അയാളുടേതായിരുന്നു. എന്റെ പഴയ യൂസർനെയിം PrinceMathewAlpy എന്നായിരുന്നു. ഞാൻ ആദ്യമായി രജിസ്റ്റർ ചെയ്ത സമയത്ത് PrinceMathew എന്ന യൂസർനെയിമിനായി ശ്രമിച്ചെങ്കിലും അത് നേരത്തേ മറ്റൊരാൾ രജിസ്റ്റർ ചെയ്തുപോയതുകൊണ്ട് PrinceMathewAlpy എന്ന യൂസർനെയിം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. പിന്നെ കുറേക്കാലത്തിനു ശേഷം, അയാൾ രണ്ടു യൂസർനെയിമും മാറ്റി InarZan, InarZan2 എന്നിങ്ങനെയാക്കി. ആ തക്കത്തിന് ഞാൻ PrinceMathew എന്ന യൂസർനെയിമിന് അപേക്ഷിച്ചു. അങ്ങനെയാണ് ഇപ്പോഴത്തെ യൂസർനെയിം എനിക്ക് കിട്ടിയത്. (ഇംഗ്ലീഷ് വിക്കിപീഡിയയിലാണ് ഈ സംഭവമൊക്കെ ഉണ്ടായത് കേട്ടോ.)

ദാ ഇവിടെ നോക്കൂ മാമാങ്കം:

http://en.wikipedia.org/wiki/Wikipedia:Changing_username/Archive86#PrinceMathewVillarvattam_.E2.86.92_InarZan

http://en.wikipedia.org/wiki/Wikipedia:Changing_username/Archive86#PrinceMathew_.E2.86.92_InarZan2

http://en.wikipedia.org/wiki/Wikipedia:Changing_username/Archive86#PrinceMathewAlpy_.E2.86.92_PrinceMathew

2013/5/31 Vaishak Kallore <vaikoovery@gmail.com>

:D :D

Regards,
Vaishak Kallore
(Via GingerBread, CoD)

On May 31, 2013 4:43 PM, "manoj k" <manojkmohanme03107@gmail.com> wrote:
പ്രസ്തുതചിത്രം പ്രിന്‍സ് കോമണ്‍സില്‍ അപ്ലോഡിയിരിക്കുന്നത് 2010 മാര്‍ച്ച് 25ന്. ചവിട്ടുനാടകത്തിന്റെ മലയാളം പേജിന്റെ സംവാദം താളില്‍ ഇംഗ്ഗ്ലീഷ് താള്‍ വിവര്‍ത്തനം ചെയ്യാനുള്ള അഭ്യര്‍ഥന മാര്‍ച്ച് 31ന്. പണ്ടുതൊട്ടേ പടമുണ്ടെങ്കില്‍ അത് ആ സമയത്ത് തന്നെ താങ്കള്‍ക്ക് ചേര്‍ക്കാമായിരുന്നു. ഒന്നുമല്ലെങ്കിലും താങ്കള്‍ അപ്ലോഡ് ചെയ്ത് ചിത്രമെങ്കിലും ചേര്‍ക്കാമായിരുന്നു. അനാവശ്യ സംവാദങ്ങളില്‍ വെറുതെ തര്‍ക്കിച്ച് നില്‍ല്ലാന്‍ നേരമില്ല. Citation ഇട്ട് പോകുന്നവര്‍ തന്നെ അതിനുള്ള അവലംബവും കണ്ടുപിടിയ്ക്കണമെന്ന പോലെ പറയുന്ന ലോജിക്ക് എനിക്ക് മനസ്സിലാവില്ല. ഏകദേശം ഇതുപോലെ തന്നെയാകാം ഒരു വിധം താളിന്റെ അവസ്ഥകളും. അത് മെച്ചപ്പെടുത്തലാണ് ഈ പദ്ധതിയുടെ ലക്ഷ്യവും.

അന്ന് പ്രിന്‍സ് അപ്ലോഡിയ ആ ചിത്രം രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം 2013 മേയ് 31ന് മലയാളം വിക്കിപീഡിയയില്‍ ചേര്‍ത്തപ്പോള്‍ എന്റെ ഉദ്ദ്യേശം സഫലമായി. കാണുന്ന താളുകളിലൊക്കെ ഇനിയും ഫലകമിടും. എനിക്ക് താല്പര്യമുള്ള താളുകളില്‍ കൂടുതല്‍ സമയം ചിലവാക്കി കോമണ്‍സില്‍ തിരഞ്ഞോ ഫ്ലിക്കറിലേയോ ഫേസ്ബുക്കിലെയോ പ്ലസ്സിലേയോ ആളുകളുടെ കാലുപിടിച്ചായാലും ലൈസന്‍സ് മാറ്റി ചിത്രമെത്തിക്കും. അല്ലെങ്കില്‍ പോയി സ്വന്തം ക്യാമറയില്‍ ഒരു ചിത്രമെടുത്ത് അപ്ലോഡ് ചെയ്യും. അത് എന്റെ കാര്യം. ഹല്ല പിന്നെ :P

നന്ദി.
മനോജ്

2013/5/31 Prince Mathew <mr.princemathew@gmail.com>
അങ്ങനെയല്ല മനോജേ, കോമൺസിൽ പടമിടുന്നവർ ചിലപ്പോൾ ഇംഗ്ലീഷ് വിക്കിപീഡിയയിൽ മാത്രമാവും ശ്രദ്ധിക്കുക. ഞാൻ പറഞ്ഞ ചവിട്ടുനാടകം ലേഖനം തന്നെ ഉദാഹരണം. ഇംഗ്ലീഷ് വിക്കിപീഡിയയിൽ ചവിട്ടുനാടകത്തെ കുറിച്ചുള്ള ലേഖനത്തിൽ നേരത്തേ തൊട്ടേ പടമുണ്ട്.

2013/5/31 sugeesh | സുഗീഷ് * <sajsugeesh@gmail.com>
രാജേഷെ, വിക്കിപീഡിയയിൽ കയറ്റിയാൽ ഈ രണ്ട് മടിയും മാറുമല്ലോ??

On 5/31/13, Rajesh K <rajeshodayanchal@gmail.com> wrote:
> :)) കൊള്ളാം കൊള്ളാം...
> ഈ രണ്ട് മടികളും എനിക്ക് നല്ലോണം ഉണ്ട്...
>

--
*   * Sugeesh | സുഗീഷ്
     Gujarat  | തിരുവനന്തപുരം
7818885929 | 9645722142
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l