മലയാളം വിക്കി സംരംഭങ്ങളെക്കുറിച്ചറിയാൻ താല്പര്യമുള്ളവർക്കായി 2017 ജൂലായ് 23 ഞായറാഴ്ച വണ്ടൂര്‍ ഏലാട്ട് ഓഡിറ്റോറിയത്തില്‍ മലയാളം വിക്കിപീഡിയ പഠനശിബിരം നടത്തി.പതിനേഴ് പേര്‍ പ്രസ്തുത പരിപാടിയില്‍ പങ്കെടുത്തു.കൂടുതല്‍ വിവരങ്ങള്‍ പദ്ധതി പേജില്‍നല്‍കിയിരിക്കുന്നു.പരിശോധിക്കുമല്ലോ.ഇതോടനുബന്ധിച്ച് സ്വതന്ത്ര സോഫ്ട് വെയറുകളെ കുറിച്ചുള്ള മലയാളം വിക്കിപേജുകള്‍ സജീവമക്കാന്‍ തീരുമാനിച്ചു.രാവിലെ 10.30ന് ആരംഭിച്ച പഠന ശിബിരം ഉച്ചക്ക് 2.30നാണ് സമാപിച്ചത്.

2017-07-22 20:14 GMT+04:00 shaji arikkad <shajiarikkad@gmail.com>:
ആശംസകൾ.

2017-07-22 14:01 GMT+05:30 Nishanth G <nishanth.g77@gmail.com>:
Linux mint വിൻഡോസിനൊപ്പം എങ്ങനെ ഒരു ISO file നിന്നും ഇൻസ്റ്റാൾ ചെയ്യാം. വിശദമായ ലിങ്ക് കിട്ടിയാൽ വലിയ ഉപകാരം ആയിരുന്നു.

On 20-Jul-2017 11:57 PM, "Akbarali Charankav" <sirajnewswdr@gmail.com> wrote:
കൂട്ടുകാരെ,
മലപ്പുറം സ്വതന്ത്ര സോഫ്ട് വെയര്‍ യൂസേഴ്സിന്‍റെയും ശാസ്ത്ര സാഹിത്യ
പരിഷത്ത് യുവസമിതി വണ്ടൂര്‍ പ്രദേശിക ഘടകത്തിന്‍റെയും
സംയുക്താഭിമുഖ്യത്തില്‍ ഈ മാസം 23 ന്  ( 2017 ജൂലൈ 23) മലപ്പുറം
ജില്ലയിലെ വണ്ടൂരില്‍ ഡെബിയന്‍ റിലീസ് പാര്‍ട്ടിയും മലയാളം വിക്കിപീഡിയ
പഠന ശിബിരവും സംഘടിപ്പിക്കുന്നു. വിക്കിപീഡിയ പഠന ശിബിരത്തിന്‍റെ
കൂടുതല്‍ വിവരങ്ങള്‍ക്കായി താഴെ കൊടുത്ത ലിങ്ക് പരിശോധിക്കുമല്ലോ...
https://ml.wikipedia.org/wiki/വിക്കിപീഡിയ:വിക്കിപഠനശിബിരം/മലപ്പുറം_4
വണ്ടൂര്‍- കാളികാവ് റോഡില്‍ ഏലാട്ട് ഓഡിറ്റോറിയത്തിലാണ് പരിപാടി.
പരിപാടി നടക്കുന്ന സ്ഥലത്തിന്‍റെ ഗൂഗിള്‍ മാപ്പ് ലിങ്ക്
https://goo.gl/maps/f1w3dHfKyVA2
ഏവരെയും സ്വാഗതം ചെയ്യുന്നു.

സ്നേഹാദരങ്ങളോടെ,
അക്ബറലി
_______________________________________________
Wikiml-l is the mailing list for Malayalam Wikimedia Projects
email: Wikiml-l@lists.wikimedia.org
Website: https://lists.wikimedia.org/mailman/listinfo/wikiml-l

To stop receiving messages from Wikiml-l please visit: https://lists.wikimedia.org/mailman/options/wikiml-l